മെൽബൺ : – മിൽപാർക്ക് സെൻ്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാർഷിക ആഘോഷം അടുത്ത ചൊവ്വാഴ്ച ( 7 നവംബർ 2023 മെൽബൺ കപ്പ് ഡേ) വൈകുന്നേരം അഞ്ചുമണിക്ക് ജപമാലയോടു കൂടി ആരംഭിക്കുന്നതാണ്.
തുടർന്ന് ആഘോഷമായ സമൂഹബലിയും വിശുദ്ധ അന്തോനിസീനോടുള്ള നൊവേനയും ദിവ്യകാരുണ്യ ആശിർവാദവും അതിനുശേഷം സ്കൂൾ ഹാളിൽ സ്നേഹവിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
തദവസരത്തിൽ ഏവരുടെയും ഹൃദയം നിറഞ്ഞ സാന്നിധ്യസ സഹായസഹകരണങ്ങൾ ക്ഷണിക്കുന്നതായി കമ്മറ്റിങ്ങൾ അറിയിച്ചു.
Address
St Francis Assisi Church
290 Child’s Road
Mill Park Vic – 3082






























