മലയാള സിനിമയുടെ പ്രിയങ്കരനായ നിവിൻ പോളിയും, ധ്യാൻ ശ്രീനിവാസനും ഓസ്ട്രേലിയയിലെ മെൽബണിൽ നേരിട്ടെത്തുന്നു!
നേരിട്ട് കാണാനും സംസാരിക്കാനുമുള്ള അപൂർവ്വ അവസരം! അവരുടെ തന്മയത്വവും, ഹാസ്യവും, മനം കവരുന്ന കഥകളുമായി താരങ്ങൾ എത്തുന്നു. Lux Host , Rhythm Speaks, പാട്ടുപെട്ടി എന്നിവരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.
മെൽബണിലെ തെക്കൻ റെവല്യൂഷനും Rhythm Speaks um അവിസ്മരണീയ പെർഫോമൻസുകളോടെ ഈ രാത്രിയെ യഥാർത്ഥത്തിൽ മറക്കാനാവാത്തതാക്കാൻ അവരോടൊപ്പം ചേരുന്നു!
സമയം: ഓഗസ്റ്റ് 16, ശനിയാഴ്ച
വൈകുന്നേരം 4 മണി മുതൽ 7 മണി വരെ
വേദി: സെന്റ് St John’s Regional College, Dandenong
ടിക്കറ്റുകൾ വേഗം സ്വന്തമാക്കൂ!https://justeasybook.com/events/thugofwar