Sunday, March 15, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഇസ്രയേലല്ല ? ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാകാൻ സാധ്യത, വെളിപ്പെടുത്തി യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ

by Kerala News Web Desk 04
March 6, 2026
in USA
0 0
A A
ഇസ്രയേലല്ല ? ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാകാൻ സാധ്യത, വെളിപ്പെടുത്തി യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ ശനിയാഴ്ച നടന്ന മിസൈൽ ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സൈന്യമാകാൻ സാധ്യതയെന്ന് വിഷയത്തിൽ അന്വേഷണം നടത്തുന്ന യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ. 165 ഓളം കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക നിഗമനങ്ങൾ യുഎസ് സേനയിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നും മുതിർന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് സംഭവത്തിൽ സൈനിക അന്വേഷണം നടക്കുന്നതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഏത് തരത്തിലുള്ള സ്ഫോടനവസ്തുക്കളാണ് ഉപയോഗിച്ചതെന്നോ, ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇറാനിലെ മീനാബിലുള്ള പെൺകുട്ടികളുടെ പള്ളിക്കൂടമാണ് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആദ്യദിനത്തിലെ ആക്രമണത്തിനിടെ തകർന്നത്. മരിച്ചവരിൽ ഭൂരിഭാഗവും 7നും 12നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മുജ്തബ ഖമേനി അടക്കമുള്ള ഇറാൻ നേതാക്കളേക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക
USA

മുജ്തബ ഖമേനി അടക്കമുള്ള ഇറാൻ നേതാക്കളേക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക

March 14, 2026
യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം
USA

യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം

March 13, 2026
വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി, നിർണായക നീക്കം
USA

വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി, നിർണായക നീക്കം

March 13, 2026
ഇന്ത്യയും ചൈനയും അടക്കം 16 രാജ്യങ്ങൾക്കെതിരെ ട്രംപിൻ്റെ കടുത്ത നീക്കം
USA

ഇന്ത്യയും ചൈനയും അടക്കം 16 രാജ്യങ്ങൾക്കെതിരെ ട്രംപിൻ്റെ കടുത്ത നീക്കം

March 12, 2026
ഇറാൻ ‘സ്ലീപ്പർ സെല്ലു’കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്
USA

ഇറാൻ ‘സ്ലീപ്പർ സെല്ലു’കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്

March 11, 2026
ആദ്യം ഇറാൻ, അതവസാനിച്ച ശേഷം ലക്ഷ്യം ക്യൂബ; പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
USA

ആദ്യം ഇറാൻ, അതവസാനിച്ച ശേഷം ലക്ഷ്യം ക്യൂബ; പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

March 6, 2026
അമേരിക്കയെയും ഇസ്രായേലിനെയും മിഡിൽ ഈസ്റ്റിനെയും വിറപ്പിക്കുന്ന ഇറാന്റെ വജ്രായുധം! ഷാ​ഹെദ് ഡ്രോണിന്റെ സവിശേഷതകൾ
USA

അമേരിക്കയെയും ഇസ്രായേലിനെയും മിഡിൽ ഈസ്റ്റിനെയും വിറപ്പിക്കുന്ന ഇറാന്റെ വജ്രായുധം! ഷാ​ഹെദ് ഡ്രോണിന്റെ സവിശേഷതകൾ

March 5, 2026
ഇറാൻ തിരിച്ചടി തുടർന്നാൽ അതിഭീമമായ സാമ്പത്തിക ബാധ്യത
USA

ഇറാൻ തിരിച്ചടി തുടർന്നാൽ അതിഭീമമായ സാമ്പത്തിക ബാധ്യത

March 3, 2026
ലോകം കാത്തിരുന്ന ചോദ്യത്തിന് ട്രംപിന്‍റെ ഞെട്ടിക്കുന്ന മറുപടി
USA

ലോകം കാത്തിരുന്ന ചോദ്യത്തിന് ട്രംപിന്‍റെ ഞെട്ടിക്കുന്ന മറുപടി

March 2, 2026
Next Post
ഐക്യത്തിന്റെ സന്ദേശവുമായി പൂനൂർ മൻസിൽ റിയാദ് ഇഫ്താർ സംഗമം

ഐക്യത്തിന്റെ സന്ദേശവുമായി പൂനൂർ മൻസിൽ റിയാദ് ഇഫ്താർ സംഗമം

ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ, മരണം 1,332 കടന്നു

ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ, മരണം 1,332 കടന്നു

ഇസ്രയേലിന് മുന്നറിയിപ്പുമായി മരണശേഷം ഖമേനിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ്

ഇസ്രയേലിന് മുന്നറിയിപ്പുമായി മരണശേഷം ഖമേനിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ്

ബ്രിട്ടന്‍റെ നിർണായക പ്രഖ്യാപനം, പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമർശനങ്ങൾക്ക് ചുട്ടമറുപടി, നാല് ബ്രിട്ടീഷ് പോർവിമാനങ്ങൾ ഖത്തറിലേക്ക്

ബ്രിട്ടന്‍റെ നിർണായക പ്രഖ്യാപനം, പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമർശനങ്ങൾക്ക് ചുട്ടമറുപടി, നാല് ബ്രിട്ടീഷ് പോർവിമാനങ്ങൾ ഖത്തറിലേക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനികളോടുള്ള ഓസ്‌ട്രേലിയയുടെ വിസ വിവേചനത്തിനെതിരെ വിമർശനം

ഇറാനികളോടുള്ള ഓസ്‌ട്രേലിയയുടെ വിസ വിവേചനത്തിനെതിരെ വിമർശനം

March 14, 2026
ഇന്ധന വിപണിയിലെ കരിഞ്ചന്ത: താക്കീതുമായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി

ഇന്ധന വിപണിയിലെ കരിഞ്ചന്ത: താക്കീതുമായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി

March 14, 2026
പൊതുശൗചാലയത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി പോലീസിന്റെ പിടിയിൽ

പൊതുശൗചാലയത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി പോലീസിന്റെ പിടിയിൽ

March 14, 2026
കനത്ത മഴയിൽ മുങ്ങി ബൈറൺ ബേ; നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ

കനത്ത മഴയിൽ മുങ്ങി ബൈറൺ ബേ; നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ

March 14, 2026
പൈതൃക പാതയിൽ വിള്ളൽ: സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രവേശന കവാടം മാസങ്ങളോളം അടഞ്ഞുകിടക്കും

പൈതൃക പാതയിൽ വിള്ളൽ: സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രവേശന കവാടം മാസങ്ങളോളം അടഞ്ഞുകിടക്കും

March 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist