അഡ്‌ലെയ്ഡ്: പ്രശസ്ത ഗായകരായ വിധു പ്രതാപും നന്ദ ജെ ദേവനും 2025 ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ ലൈവ് മ്യൂസിക്കൽ കൺസേർട്ടുമായി എത്തുന്നു. ‘വോയിസ് ഓഫ് അഡ്‌ലെയ്ഡ്’, ‘ഐഡിയൽ ലോൺസ്’ എന്നിവർ സംയുക്തമായാണ് ഈ മെഗാ ലൈവ് കൺസേർട്ട് ഓസ്ട്രേലിയയിൽ അവതരിപ്പിക്കുന്നത്.
സംഗീത പ്രേമികൾക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിക്കാൻ വിധു പ്രതാപും നന്ദ ജെ ദേവനും എത്തുമ്പോൾ, അതൊരു അവിസ്മരണീയമായ അനുഭവമായിരിക്കും.
ഓസ്ട്രേലിയൻ പര്യടനത്തിന്റെ ഭാഗമായി വിവിധ നഗരങ്ങളിൽ ഇവർ സംഗീത വിരുന്ന് നടത്തും.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
സ്റ്റാൻലി: 0426 426 359
മനോജ്: 0412 752 065
ജിമ്മി: 0402 201 212
ഈ സംഗീത വിരുന്ന് ഒരിക്കലും നഷ്ടപ്പെടുത്തരുത്!