Tuesday, November 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

എയർ ഇന്ത്യയുടെ ആഭ്യന്തരവിമാന സർവ്വീസിൽ ‘പകൽ കൊള്ള’യെന്ന് നെറ്റിസണ്‍സ്!

by Kerala News Web Desk 04
March 4, 2024
in INDIA
0 0
A A
എയർ ഇന്ത്യയുടെ ആഭ്യന്തരവിമാന സർവ്വീസിൽ ‘പകൽ കൊള്ള’യെന്ന് നെറ്റിസണ്‍സ്!
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യയിലെ പല വിമാന സര്‍വ്വീസുകളില്‍ നിന്നും നേരിടേണ്ടിവരുന്ന ദുരനുഭവങ്ങള്‍ ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. അക്കൂട്ടത്തിലേക്ക് എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടിവന്ന ഒരു ദുരനുഭവം വിവരിച്ച പോസ്റ്റ് സാമൂഹിക മധ്യമത്തില്‍ വൈറലായി. സൌജന്യ സമയ പരിധിക്കുള്ളില്‍ ലഗേജ് കൊണ്ട് പോകുമ്പോള്‍ കൂടി അമിത ചാര്‍ജ്ജ് വാങ്ങിയ എയര്‍ ഇന്ത്യ, ലഗേജ് അലക്ഷ്യമായി കൈകാര്യം ചെയ്യുന്നെന്നും സംഗീതജ്ഞനായ യാഷ് നിർവാൻ പറയുന്നു. എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടിവന്ന തന്‍റെ ദുരനുഭവം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ ഒരു കോടി പതിനാല് ലക്ഷം പേരാണാണ് കണ്ടത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു.

ബോധപൂര്‍വ്വം വലിച്ച് പൊട്ടിച്ച നിലയിലുള്ള തന്‍റെ പെട്ടിയുടെ വീഡിയോ യാഷ് നിർവാൻ നിര്‍വാണ്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഒപ്പം ഒരു എയര്‍പോട്ട് ക്രൂ അംഗം വീഡിയോ പകര്‍ത്തരുതെന്ന് ആവശ്യപ്പെടുന്നതും കേള്‍ക്കാം. യാഷിന്‍റെ സരോദ് ആയിരുന്നു പെട്ടിയില്‍ ഉണ്ടായിരുന്നത്. അദ്ദേഹം ഗോവയില്‍ ഒരു പരിപാടി അവതരിപ്പിച്ച ശേഷം കൊല്‍ക്കത്തയ്ക്ക് മടങ്ങുകയായിരുന്നു. വിമാനം സൗജന്യ പരിധിക്കുള്ളില്‍ ആയിരുന്നിട്ടും തനിക്ക് ലഗേജിനായി പ്രത്യേക ചാർജുകൾ നല്‍കേണ്ടിവന്നു. ഗേവ മുതല്‍ കൊല്‍ക്കത്ത വരെ 2000 രൂപയാണ് അമിതമായി ഈടാക്കിയത്. മാത്രമല്ല. പെട്ടിയുടെ പുറത്തുണ്ടായിരുന്ന വള്ളികളും പൊട്ടിച്ചു. മറ്റ് വിമാന കമ്പനികള്‍ക്ക് ഇത്രയും പണമില്ല ലഗേജിന്. എന്നിട്ടും നന്നായി ശ്രദ്ധിക്കുന്നു. ഇവിടെ വിശ്വാസവും ഉറപ്പും നകര്‍ന്നു. സംഗീത ഉപകരണങ്ങളുള്ള യാത്രക്കാര്‍ക്കുള്ള നയങ്ങള്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. പെട്ടി നശിപ്പിച്ചതിന് തനിക്ക് നഷ്ടപരിഹാരം വേണം.’ അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പിന്നാലെ കൊല്‍ക്കത്ത എയര്‍പോര്‍ട്ടിലെ സുരക്ഷയെ കുറിച്ച് നിരവധി പേര്‍ പരാതി എഴുതി. പലരും തങ്ങളുടെ ലഗേജുകള്‍ കൊല്‍ക്കത്ത എയര്‍ പോര്‍ട്ടില്‍നിന്നും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവിടുത്തെ ജീവിനക്കാരുടെ സമീപനം മോശമാണെന്നും എഴുതി. അടുത്തിടെ അധിക പണം നല്‍കി എയർ ഇന്ത്യ ഫ്ലൈറ്റിൽ XL സീറ്റ് ബുക്ക് ചെയ്തിട്ട് സാധാരണ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടിവന്നതിനെ കുറിച്ച് ഒരു കാഴ്ചക്കാരനെഴുതി. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ക്ക് പലപ്പോഴും ഒരു ഒഴുക്കന്‍ മറുപടിയാണ് ലഭിക്കുന്നതെന്നും നീതി ലഭിക്കാറില്ലെന്നും മറ്റൊരു കാഴ്ചക്കാരനെഴുതി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
INDIA

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

November 23, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്
INDIA

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി
INDIA

‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി

November 18, 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

November 17, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
Next Post
സിദ്ധാർത്ഥന്റെ മരണം; ‘അന്വേഷണം തൃപ്തികരമല്ല’: അച്ഛൻ ജയപ്രകാശ്

സിദ്ധാർത്ഥന്റെ മരണം; 'അന്വേഷണം തൃപ്തികരമല്ല': അച്ഛൻ ജയപ്രകാശ്

ഇന്ത്യയിൽ ആദ്യമായി മാതൃഭാഷാ തുല്യതയ്ക്കായി പരീക്ഷയെഴുതി മറുനാട്ടുകാർ

ഇന്ത്യയിൽ ആദ്യമായി മാതൃഭാഷാ തുല്യതയ്ക്കായി പരീക്ഷയെഴുതി മറുനാട്ടുകാർ

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ; ആശംസകളുമായി മന്ത്രി

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ; ആശംസകളുമായി മന്ത്രി

വർക്ക് ഫ്രം ഹോം :  മോഹിപ്പിക്കുന്ന പ്രലോഭനത്തിൽ വീഴുന്നവർക്ക് പൊലീസ് മുന്നറിയിപ്പ്

വർക്ക് ഫ്രം ഹോം : മോഹിപ്പിക്കുന്ന പ്രലോഭനത്തിൽ വീഴുന്നവർക്ക് പൊലീസ് മുന്നറിയിപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

November 24, 2026
ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

November 24, 2026
ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

November 24, 2026
വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

November 24, 2026
‘ക്രീം വാരിത്തേച്ചാൽ സൗന്ദര്യം വരില്ല, പണി കിട്ടും!’; ഇൻഫ്ലുവൻസർമാർക്ക് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

‘ക്രീം വാരിത്തേച്ചാൽ സൗന്ദര്യം വരില്ല, പണി കിട്ടും!’; ഇൻഫ്ലുവൻസർമാർക്ക് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

November 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist