Monday, November 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

തൊഴില്‍നിയമം ലംഘിച്ചു; മുന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വീട്ടുജോലിക്കാരിക്ക് ഒരു കോടി രൂപ നല്‍കണമെന്ന് ഫെഡറല്‍ കോടതി

by Kerala News Web Desk 04
November 8, 2023
in AUSTRALIA
0 0
A A
തൊഴില്‍നിയമം ലംഘിച്ചു; മുന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വീട്ടുജോലിക്കാരിക്ക് ഒരു കോടി രൂപ നല്‍കണമെന്ന് ഫെഡറല്‍ കോടതി
Share on WhatsappShare on FacebookShare on TwitterShare on Telegram

കാന്‍ബറ: ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ മുന്‍ ഹൈക്കമ്മിഷണര്‍ നവ്ദീപ് സിങ് സൂരിക്കെതിരെ വീട്ടുജോലിക്കാരിയുടെ പരാതിയില്‍ കനത്ത തുക പിഴശിക്ഷ വിധിച്ച് ഫെഡറല്‍ കോടതി.വീട്ടുജോലിക്കാരിക്ക് 136,000 ഡോളര്‍ (ഏകദേശം ഒരു കോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ കോടതി ജഡ്ജി എലിസബത്ത് റാപ്പര്‍ വിധിച്ചത്.അന്യായമായ തൊഴില്‍ സാഹചര്യങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് സൂരിയുടെ മുന്‍ ജോലിക്കാരിയായ സീമ ഷെര്‍ഗില്‍ പരാതിയില്‍ പറഞ്ഞതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സൂരി വിചാരണക്ക് ഹാജരായില്ലെങ്കിലും, അദ്ദേഹത്തിന്റെ അഭാവത്തില്‍ കേസ് തുടരാന്‍ ജസ്റ്റിസ് എലിസബത്ത് റാപ്പര്‍ ഉത്തരവിടുകയായിരുന്നു. പലിശയടക്കമുള്ള നഷ്ടപരിഹാരത്തുക 60 ദിവസത്തിനകം നല്‍കണമെന്നാണ് കോടതി ഉത്തരവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സീമ ഷെര്‍ഗില്‍ 2015 ഏപ്രിലിലാണ് ഓസ്ട്രേലിയയില്‍ എത്തിയത്. ഒരു വര്‍ഷത്തോളം സീമ, നവ്ദീപ് സിംഗ് സൂരിയുടെ കാന്‍ബറയിലുള്ള വീട്ടില്‍ ജോലി ചെയ്തിരുന്നു.എന്നാല്‍ 2016ല്‍ ഷെര്‍ഗിലിന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാന്‍ പാസ്പോര്‍ട്ട് നല്‍കിയെന്നും ഷെര്‍ഗില്‍ ഇത് തിരിച്ചുവാങ്ങാന്‍ വിസമ്മതിച്ചുവെന്നും മുന്‍ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.ഒരു ദിവസം 17.5 മണിക്കൂര്‍ വീതം ആഴ്ചയില്‍ എല്ലാ ദിവസവും താന്‍ ജോലി ചെയ്തുവെന്ന് ഷെര്‍ഗില്‍ കോടതിയില്‍ പറഞ്ഞു.ആദ്യം ഷെര്‍ഗിലിന് പ്രതിദിനം 7.80 ഡോളറിന് തുല്യമായ തുകയാണ് പ്രതിഫലമായി ലഭിച്ചത്. അവരുടെ പരാതിയെ തുടര്‍ന്ന് പ്രതിദിനം ഒന്‍പത് ഡോളറായി പ്രതിഫലം ഉയര്‍ത്തി. വീട് വൃത്തിയാക്കല്‍, ഭക്ഷണമുണ്ടാക്കല്‍, പൂന്തോട്ടം വൃത്തിയാക്കല്‍ എന്നിവയായിരുന്നു തൊഴില്‍.സുരിയുടെ വളര്‍ത്തുനായയെ നടക്കാന്‍ കൊണ്ടുപോകുമ്പോള്‍ മാത്രമേ ഷെര്‍ഗിലിന് വീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ സാധിച്ചിരുന്നുള്ളൂ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2016 മെയില്‍ ഷെര്‍ഗില്‍ തന്റെ വസ്തുക്കളൊന്നും എടുക്കാതെ വസതിയില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് സാല്‍വേഷന്‍ ആര്‍മിയുമായി ബന്ധപ്പെടുകയും 2021 ല്‍ ഓസ്ട്രേലിയന്‍ പൗരത്വം നേടുകയും ചെയ്തു.ഓസ്ട്രേലിയയില്‍ തുടരാന്‍ വേണ്ടിയാണ് കേസ് നല്‍കിയതെന്നുള്ളതിന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടെന്നാണ് നവ്ദീപ് സിങ് സൂരിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.ജീവനക്കാരിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ ഇന്ത്യയിലേക്ക് മടങ്ങണമായിരുന്നെന്നും ഇന്ത്യന്‍ അധികാരികളെയോ കോടതിയെയോ സമീപിക്കണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.സുരി കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തിലും ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു.ഷെര്‍ഗിലിന്റെ വാദം കേട്ട കോടതി സുരി ഫെയര്‍ വര്‍ക്ക് നിയമത്തിലെ നാല് വകുപ്പുകള്‍ ലംഘിച്ചതായി കണ്ടെത്തുകയും നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു.ഓസ്ട്രേലിയന്‍ കോടതിയുടെ ഉത്തരവില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!
AUSTRALIA

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

November 20, 2026
വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ
AUSTRALIA

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

November 19, 2026
പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ
AUSTRALIA

പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

November 19, 2026
ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്
AUSTRALIA

ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

November 19, 2026
വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ
AUSTRALIA

വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

November 19, 2026
ഓസ്‌ട്രേലിയയിലെ 350 ഐ.ടി ജോലികൾ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും മാറ്റാൻ ബണ്ണിംഗ്സ്
AUSTRALIA

ഓസ്‌ട്രേലിയയിലെ 350 ഐ.ടി ജോലികൾ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും മാറ്റാൻ ബണ്ണിംഗ്സ്

November 19, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം
AUSTRALIA

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്
AUSTRALIA

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ബാക്സ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രിസ്മസ് ഓഫർ; 1,000 ഡോളറിന്റെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു
AUSTRALIA

ബാക്സ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രിസ്മസ് ഓഫർ; 1,000 ഡോളറിന്റെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

November 17, 2026
Next Post
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്; ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്; ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി

രോഗികളെ മയക്കിക്കിടത്തി ഡോക്ടർ ചായ കുടിക്കാന്‍ പോയെന്ന് ആരോപണം, തിരിച്ചെത്തിയത് നാല് മണിക്കൂറിന് ശേഷം

രോഗികളെ മയക്കിക്കിടത്തി ഡോക്ടർ ചായ കുടിക്കാന്‍ പോയെന്ന് ആരോപണം, തിരിച്ചെത്തിയത് നാല് മണിക്കൂറിന് ശേഷം

ആദ്യ ദിനം 100 അഭിമുഖങ്ങള്‍; യുകെയില്‍ തൊഴിലവസരങ്ങളിലേക്ക് വാതില്‍ തുറന്ന് കരിയര്‍ ഫെയര്‍

ആദ്യ ദിനം 100 അഭിമുഖങ്ങള്‍; യുകെയില്‍ തൊഴിലവസരങ്ങളിലേക്ക് വാതില്‍ തുറന്ന് കരിയര്‍ ഫെയര്‍

ഗവർണ്ണർക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ,ബില്ലുകള്‍ ഒപ്പിടാത്തത്തില്‍ ഒരാഴ്ചക്കിടെ രണ്ടാമെത്ത ഹര്‍ജി

ഗവർണ്ണർക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ,ബില്ലുകള്‍ ഒപ്പിടാത്തത്തില്‍ ഒരാഴ്ചക്കിടെ രണ്ടാമെത്ത ഹര്‍ജി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

November 20, 2026
വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

November 19, 2026
പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

November 19, 2026
ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

November 19, 2026
വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

November 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist