Friday, May 5, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമല്ല

by Kerala News Web Desk 04
April 28, 2023
in KERALA
0 0
A A
തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമല്ല
Share on WhatsappShare on FacebookShare on TwitterShare on Telegram

തൃശൂര്‍: പൂരം എന്ന് പറഞ്ഞാല്‍ അത് പുരുഷാരത്തിന്‍റെ ആഘോഷം എന്നാണ് വെപ്പ്. പൂരത്തിന്‍റെ സകല ഒരുക്കത്തിലും ആദ്യാവസാനം ആണ്‍കോയ്മയാണ് കാണാന്‍ കഴിയുക. ആനപ്പുറത്ത് കയറി വെഞ്ചാമരം ആലവട്ടം വീശലായാലും പ്രസിദ്ധമായ കുടമാറ്റത്തിന് കുട ഉയര്‍ത്തുന്നതായാലും വെടിക്കെട്ട് ആയാലും മേളമായാലും എല്ലാം പുരുഷ മേധാവിത്വം. ഇവയെല്ലാം ഉണ്ടാക്കുന്നതും പുരുഷന്മാര്‍ തന്നെ. എന്നാല്‍ മാറ്റമില്ലാത്തത് മാറ്റത്തിന് എന്ന് പറഞ്ഞപോലെ പൂരവും മാറുകയാണ്. വനിതകള്‍ പല രംഗത്തേക്കും എത്തുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കഴിഞ്ഞ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ട് ഒരുക്കിയത് ഒരു വനിതയായിരുന്നു, ഷീന… തൃശൂര്‍ പൂരത്തിന്‍റെ 225 വര്‍ഷ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു ഇത്. അതിന്‍െ്‌റ ചുവടു പിടിച്ച് ഇതാ കൂടുതല്‍ വനിതകള്‍ രംഗത്തേക്ക്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

പൂരത്തിന് മുത്തുകുടകളും ആലവട്ടവും വെഞ്ചാമരവും അണിയറയിലൊരുങ്ങുമ്പോള്‍ ഇത്തവണ പെണ്‍കൈകളുണ്ട് കുടകളില്‍ മിനുക്കുപണികള്‍ തുന്നിച്ചേര്‍ക്കാന്‍. പുരുഷന്മാര്‍ വാണിരുന്ന ചമയ പണിപ്പുരയിലെത്തിയ സന്തോഷത്തിലാണ് ഫാഷന്‍ ഡിനൈസര്‍മാരായ വിനീതയും സ്‌നേഹയും നജ്മയും. ഇവരാണ് പാറമേക്കാവ് വിഭാഗത്തിനായി വര്‍ണനൂലു നെയ്യുന്നത്. കുടകളുടെ തണ്ടില്‍ അലങ്കാരപ്പണികള്‍ ചെയ്യുന്ന ഇവര്‍ക്ക് ഉടനെ കുടനിര്‍മാണ ചുമതലയും നല്‍കും. ആദ്യമായാണ് വനിതകള്‍ ഈ രംഗത്തെത്തുന്നത്.

സമസ്തമേഖലയിലും വനിതകളുടെ ചുവടുവെയ്പ്പുണ്ടാകുമെന്ന് അടിവരയിട്ടാണ് ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ യുവതികള്‍ പുതിയ വെല്ലുവിളി നെഞ്ചേറ്റുന്നത്. രണ്ടുവര്‍ഷമായി അലങ്കാരതുന്നല്‍ പണികളിലേര്‍പ്പെട്ടിരുന്ന സ്‌നേഹയ്ക്ക് കുടനിര്‍മാണത്തിലും നിറഞ്ഞ ആത്മവിശ്വാസമാണ്. നജ്മയ്ക്ക് തുടക്കത്തിലെ ആശങ്ക മാറിയതോടെ നിര്‍മാണപ്രവൃത്തികള്‍ക്ക് വേഗമേറി. കുടകളുടെ പാനലുകളും ഇവര്‍ അനായാസമായി കൈകാര്യം ചെയ്യും. ഒരാഴ്ച്ചയായി ഇരുവരും പാറമേക്കാവ് അഗ്രശാലയിലെ നിര്‍മാണകേന്ദ്രത്തില്‍ സജീവമാണ്. കുടശീലകള്‍ ഞൊറിഞ്ഞെടുത്ത് ക്രമത്തിലാക്കി കൈ കൊണ്ടു തുന്നിപ്പിടിപ്പിക്കുന്ന രീതിയാണ്. ഞൊറി വിടര്‍ത്തുമ്പോള്‍ ചുളിവുകളില്ലാതെ കുട വിടരണം. ചെറിയ ചുളിവ് വന്നാല്‍ അത് എടുത്തുകാട്ടും. അതീവശ്രദ്ധയോടെയാണ് നിര്‍മാണമെന്ന് ദീര്‍ഘകാലമായി കുടനിര്‍മാണത്തിനു നേതൃത്വം നല്‍കുന്ന വസന്തന്‍ കുന്നത്തങ്ങാടി പറഞ്ഞു. ഒരു കുട നിര്‍മിക്കാന്‍ രണ്ടുദിവസമെങ്കിലുമെടുക്കും. 44 വര്‍ഷമായി വസന്തന്‍ പാറമേക്കാവിനായി രംഗത്തുണ്ട്. രണ്ടുമാസം മുമ്പ് രാപ്പകല്‍ പണികളാണ്. 22 പേരാണുള്ളത്.15 ആനകളാണ് ഒരു വിഭാഗത്തില്‍ അണിനിരക്കുക. കൊമ്പന്മാരുടെ അഴകിനു അലുക്കിടാന്‍ ആനപ്പുറമേറുക 40 സെറ്റിലധികം കുടകളാണ്. 600 ല്‍ പരം കുടകള്‍ നിര്‍മിക്കണം. കോലമേന്തുന്ന ആനയ്ക്ക് പ്രത്യേക കുടകളാണ് ഒരുക്കുക. പുറമേ സ്‌പെഷല്‍ കുടകളും അണിയറയില്‍ സജ്ജീകരിക്കുന്നുണ്ട്.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

KERALA

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

May 5, 2023
‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം
KERALA

‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

May 5, 2023
KERALA

നിരന്തരം ശല്യം, ഫോട്ടോ ഉപയോഗിച്ച് ഭീഷണി, മകൾ നാട്ടിലേക്ക് തിരിച്ചത് സനലിനെ ഭയന്ന്’: കുത്തേറ്റ സീതയുടെ കുടുംബം

May 5, 2023
KERALA

‘ഗജിനി 2’ ലൂടെ ബോക്സ് ഓഫീസ് തിരിച്ചുവരവിന് ആമിര്‍ ഖാന്‍? റിപ്പോര്‍ട്ട്

May 5, 2023
KERALA

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; കൊച്ചിയിൽ ഇതുവരെ പിടിയിലായത് 4 ജൂനിയർ ആർടിസ്റ്റുകൾ, വമ്പന്മാർ ഇപ്പോഴും പുറത്ത്

May 5, 2023
KERALA

റോഡിലെ ക്യാമറ വിവാദം: മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥം; ന്യായീകരിച്ച് എകെ ബാലൻ

May 5, 2023
KERALA

പ്രസാഡിയോ കമ്പനിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

May 5, 2023
ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു
KERALA

ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

May 5, 2023
അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി
KERALA

അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി

May 5, 2023
Next Post
ഓപ്പറേഷൻ കാവേരിക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകർ

ഓപ്പറേഷൻ കാവേരിക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകർ

സേവനം ഓസ്‌ട്രേലിയ വിഷു ആഘോഷവും കുട്ടികൾക്കായുള്ള അവധിക്കാല വർക്ക്ഷോപ്പും സംഘടിപ്പിച്ചു

സേവനം ഓസ്‌ട്രേലിയ വിഷു ആഘോഷവും കുട്ടികൾക്കായുള്ള അവധിക്കാല വർക്ക്ഷോപ്പും സംഘടിപ്പിച്ചു

മലപ്പുറത്ത് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി നാൽപതുകാരന്‍റെ കൊടും ക്രൂരത, ഒടുവിൽ ശിക്ഷ, ജീവപര്യന്തം

അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിനം, കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയെന്ന് സംശയം

അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിനം, കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയെന്ന് സംശയം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

May 5, 2023
‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

May 5, 2023

സൂപ്പർ ബൈക്ക് 300 കിമി വേഗത്തിൽ ഓടിക്കാൻ ശ്രമം, ഡിവൈഡറിലേക്ക് ഇടിച്ച് കയറി; യൂട്യൂബർക്ക് ദാരുണാന്ത്യം

May 5, 2023

നിരന്തരം ശല്യം, ഫോട്ടോ ഉപയോഗിച്ച് ഭീഷണി, മകൾ നാട്ടിലേക്ക് തിരിച്ചത് സനലിനെ ഭയന്ന്’: കുത്തേറ്റ സീതയുടെ കുടുംബം

May 5, 2023

‘ഗജിനി 2’ ലൂടെ ബോക്സ് ഓഫീസ് തിരിച്ചുവരവിന് ആമിര്‍ ഖാന്‍? റിപ്പോര്‍ട്ട്

May 5, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist