Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

‘അവിവാഹിതരായവര്‍ ഒഴിയണം, എതിര്‍ലിംഗക്കാര്‍ വരാന്‍ പാടില്ല’; തിരുവനനന്തപുരത്ത് വിചിത്ര നിര്‍ദേശവുമായി ഫ്ളാറ്റ് അസോസിയേഷന്‍

by Kerala News - Web Desk 01
January 6, 2023
in KERALA
0 0
A A
‘അവിവാഹിതരായവര്‍-ഒഴിയണം,-എതിര്‍ലിംഗക്കാര്‍-വരാന്‍-പാടില്ല’;-തിരുവനനന്തപുരത്ത്-വിചിത്ര-നിര്‍ദേശവുമായി-ഫ്ളാറ്റ്-അസോസിയേഷന്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: അവിവാഹിതരായവരോട് ഫ്ലാറ്റില്‍ നിന്നും ഒഴിയാനാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്ളാറ്റ് അസോസിയേഷന്റെ നിര്‍ദേശം. തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഫ്ലാറ്റിലാണ് വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. അവിവാഹിതരായ താമസക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കി. അവിവാഹിതര്‍ നേരിട്ടുള്ള രക്തബന്ധത്തിലുള്ളവരല്ലാതെ എതിര്‍ലിംഗക്കാരെ ഫ്‌ളാറ്റില്‍ കയറ്റരുതെന്നും ഫ്‌ളാറ്റ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

ഫ്‌ളാറ്റിലെ താമസക്കാരുടെ ഭാഗത്തുനിന്നു പൊതു അച്ചടക്കം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിനാലാണ് നോട്ടീസ് പതിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സിവില്‍ സര്‍വീസ് ഉള്‍പ്പെടെ ഉന്നതപഠനം നടത്തുന്നവരും ജോലിക്കാരുമാണു വാടകയ്ക്കു നല്‍കിയിട്ടുളള ആറ് ഫ്ളാറ്റുകളിലായുള്ളത് എന്നാണ് വിവരം. ജനുവരി മൂന്നിനാണ് ഫ്‌ളാറ്റിലെ അവിവാഹിതരായ വാടകക്കാര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ നോട്ടീസ് നല്‍കിയത്. എതിര്‍ ലിംഗക്കാരുമായി സംസാരിക്കാന്‍ ബേസ്‌മെന്റ് ഉപയോഗിക്കണം എന്നും വാടകക്കാരോട് ആവശ്യപ്പെട്ടതായി അവിവാഹിതരായ വാടകക്കാര്‍ ആരോപിക്കുന്നു.

എല്ലാ വാടകക്കാരും അവരുടെ ആധാറും ഫോണ്‍ നമ്പറും ഒപ്പം രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ ഫോണ്‍ നമ്പറും അസോസിയേഷന് സമര്‍പ്പിക്കണമെന്നും ഇവ സന്ദര്‍ശക രജിസ്റ്ററിലും രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഫ്‌ളാറ്റ് സമുച്ചയം കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാനായി പരിമിതപ്പെടുത്തിയിരിക്കുന്നതാണ്. അവിവാഹിതരായ താമസക്കാര്‍ ഉടന്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരനോട് തര്‍ക്കിക്കുകയും ചെയ്താല്‍ പൊലീസില്‍ വിവരം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ വിവരം രക്ഷിതാക്കളെയും മാതാപിതാക്കളെയും വിളിച്ച് അറിയിക്കുകയും ചെയ്യുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: ‘Singles to leave, opposite sex not to come’; Flat association with strange proposal in Thiruvananthapuram

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
KERALA

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

September 10, 2026
85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്
KERALA

85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്

September 7, 2026
വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ
KERALA

വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

September 7, 2026
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 75ന്റെ നിറവിൽ; ആശംകളുമായി സിനിമാ ലോകം
KERALA

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 75ന്റെ നിറവിൽ; ആശംകളുമായി സിനിമാ ലോകം

September 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി
KERALA

രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി

September 5, 2026
ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി
KERALA

ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി

September 5, 2026
‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
KERALA

‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

September 4, 2026
മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ
KERALA

മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ

September 2, 2026
Next Post
‘ശമ്പളം-ഇരട്ടിയാക്കിയത്-യുവജനങ്ങളോടുള്ള-വെല്ലുവിളി,-അഴിമതിയിലും-ധൂർത്തിലും-കേരളത്തിന്-ഒന്നാം-സ്ഥാനം’;-ചിന്ത-ജെറോം-വിവാദത്തിൽ-പ്രതികരിച്ച്-കെ-സുരേന്ദ്രൻ

'ശമ്പളം ഇരട്ടിയാക്കിയത് യുവജനങ്ങളോടുള്ള വെല്ലുവിളി, അഴിമതിയിലും ധൂർത്തിലും കേരളത്തിന് ഒന്നാം സ്ഥാനം'; ചിന്ത ജെറോം വിവാദത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

വീട്ടമ്മയുടെ-മരണം-കൊലപാതകം;-കുറ്റസമ്മതം-നടത്തി-ഭര്‍ത്താവ്

വീട്ടമ്മയുടെ മരണം കൊലപാതകം; കുറ്റസമ്മതം നടത്തി ഭര്‍ത്താവ്

കോഴിക്കോട്-ജില്ലയിൽ-വിദ്യാലയങ്ങൾക്ക്-നാളെ-അവധി

കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

‘തുടര്‍ഭരണം-എന്തും-ചെയ്യാനുള്ള-ലൈസന്‍സല്ല,-ചിന്തയുടെ-ശമ്പള-വര്‍ധനവ്-അധാര്‍മ്മികം’;-വി-ഡി-സതീശന്‍

'തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല, ചിന്തയുടെ ശമ്പള വര്‍ധനവ് അധാര്‍മ്മികം'; വി ഡി സതീശന്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

September 11, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist