വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഇനി ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും എക്സിറ്റാകാം. മുഴുവൻ അംഗങ്ങൾക്കും കാണാവുന്ന തരത്തിൽ ഗ്രൂപ്പിൽ നിന്നും എക്സിറ്റായ ആളുടെ പേരും നമ്പറും ഇനി ചാറ്റ്ബോക്സിൽ പ്രദർശിപ്പിക്കില്ല. മാർക്ക് സക്കർബർഗാണ് പുതിയ ഫീച്ചറുകളെക്കുറിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്.
കുറച്ച് മാസങ്ങളായി അടിമുടി മാറ്റത്തിന്റെ പാതയിലാണ് വാട്സ്ആപ്പ്. പണം കൈമാറാനും തുറന്നാൽ ഒറ്റത്തവണ മാത്രം കാണാനാകുന്ന ചിത്രങ്ങളുമെല്ലാം വാട്സ് ആപ്പിന്റെ ഭാഗമായിട്ട് കുറച്ച് കാലമായി. ഈ ഒറ്റത്തവണ മാത്രം കാണാൻ കഴിയുന്ന ചിത്രം തുറന്ന് കഴിഞ്ഞാൽ സ്ക്രീൻഷോട്ട് എടുക്കാൻ കഴിയാത്തവിധം ഒരു അപ്ഡേറ്റ് കൂടി വാട്സ് ആപ് ലഭ്യമാക്കാൻ ഒരുങ്ങുന്നുണ്ട്. ഉപയോഗിക്കുന്നയാൾ ഓൺലൈനാണെന്ന് ആരെല്ലാം അറിയണമെന്നും ഇനി അവർക്ക് തീരുമാനിക്കാം. വാട്സ്ആപ്പ് പുതിയ ഏഴ് ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട് പുറത്ത് വന്നിട്ട് കുറച്ചുദിവസമായി ഇതിൽ മൂന്നെണ്ണത്തെക്കുറിച്ചാണ് സക്കർബർഗ് സ്ഥിരീകരണം തന്നിരിക്കുന്നത്.
അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഒരു ഓപ്ഷൻ കുറച്ച് കാലങ്ങളായി വാട്സ്ആപ്പിലുണ്ട്. എന്നാൽ അയച്ച് ഒരുമണിക്കൂർ കഴിഞ്ഞാൽ പിന്നെ ഇത് നടക്കില്ലായിരുന്നു. അടുത്തിടെ വന്ന അപ്ഡേറ്റിൽ ഈ സമയപരിധി രണ്ട് ദിവസവും 12 മണിക്കൂറുമായി ഉയർത്തിയിരുന്നു. അതായത് ഒരിക്കലയച്ച മെസേജ് 2 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും നമുക്ക് ഡിലീറ്റ് ചെയ്യാം. ഗ്രൂപ്പുകളിൽ വ്യക്തികളുടെ ഫോൺനമ്പർ ഹൈഡ്ചെയ്യാനുള്ള സംവിധാനവും വരുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മുഖാമുഖം രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണം പോലെ വാട്സ്ആപ്പും സ്വകാര്യമാകാൻ ഒരുങ്ങുകയാണെന്നാണ് സക്കർബർഗിന്റെ വിശദീകരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..