സാധാരണയായി നമ്മൾ ആകാശം എന്ന് പറയുന്നത് എന്തിനെയാണ്? അല്ലെങ്കിൽ നമ്മളീ പറയുന്ന ആകാശത്ത് എന്തെല്ലാമാണ് ഉള്ളത്? ഒന്ന് ആലോചിച്ച് നോക്കാം.
സാമാന്യ ജീവിതത്തിൽ പക്ഷികൾ പറക്കുന്നത് ആകാശത്താണെന്ന് നമ്മൾ പറയാറുണ്ട്. വിമാനവും ജെറ്റുമെല്ലാം പോകുന്നതും ആകാശത്തിലൂടെ തന്നെയാണ്. കൂടാതെ സൂര്യനും നക്ഷത്രങ്ങളും മറ്റ് ഉപഗ്രഹങ്ങളുമെല്ലാം ആകാശത്തിലാണ്. നമ്മുടെ കണ്ണെത്താദൂരത്ത് നീല നിറത്തിൽ മുകളിൽ കാണുന്ന ഒരു തട്ടാണ് നമുക്ക് ആകാശം.
എന്നാലും ഒരു സംശയം. ഭൂമിയുടെ അന്തരീക്ഷത്തിനുള്ളിൽ പറക്കുന്ന പക്ഷികളെയും വിമാനത്തെയും ഒരുപാടങ്ങ് ദൂരെയുള്ള സൂര്യനേയും നക്ഷത്രങ്ങളേയുമെല്ലാം ഒരേ തട്ടിൽ അടുക്കി വച്ചിരിക്കുന്നതിൽ ഒരപാകത ഇല്ലേ…
അങ്ങനെയെങ്കിൽ ഒരാകാശം കൊണ്ട് സാങ്കേതികമായി നമുക്ക് മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന ആ ലോകത്തെ വിശദീകരിക്കാനാകുമോ?
കുറച്ച് ബുദ്ധിമുട്ടാണെന്ന് തന്നെയാണ് ഉത്തരം.
നമുക്ക് ആകാശത്തെ ഒന്ന് രണ്ടാക്കാം…
ഒന്ന് നമ്മുടെ നീലാകാശവും മറ്റൊന്ന് ബഹിരാകാശവും.
നീലാകാശം
നമ്മുടെ വായുമണ്ഡലം തന്നെയാണത്. നമ്മൾ നേരത്തേ പറഞ്ഞ പക്ഷികളും പറവകളുമെല്ലാം പാറുന്ന, വിമാനം പറക്കുന്ന ആകാശം. ആകാശത്തിന്റെ നീല നിറത്തിന് കാരണവും ഈ വായുമണ്ഡലം തന്നെയാണ്. നമ്മൾ വായു എന്ന് പറയുന്നത് അന്തരീക്ഷത്തിലെ വാതകങ്ങളുടെ ഒരു മിശ്രിതത്തെയാണ്. ഈ വായുകണങ്ങളിൽ പ്രകാശം തട്ടിച്ചിതറിപോകുന്ന പ്രതിഭാസമാണ് വിസരണം. ഇങ്ങനെ പ്രകാശത്തിന് വിസരണം സംഭവിക്കുമ്പോൾ സൂര്യപ്രകാശത്തിലുള്ള ഏഴ് നിറങ്ങളിൽ തരംഗദൈർഘ്യം കൂടിയ ചുവപ്പും വയലറ്റും പച്ചയുമൊക്കെയാണ് കൂടുതൽ ചിന്നിച്ചിതറിപ്പോവുക. അതുകൊണ്ട് ഇവ കൂടിച്ചേർന്നുണ്ടാകുന്ന നീല നിറത്തിൽ നമ്മൾ ആകാശം കാണുന്നു. ഭൂമിയ്ക്ക് മുകളിൽ ഒരു കുട വിരിച്ചത് പോലെ നമ്മുടെ നീലാകാശം.
ബഹിരാകാശം
വായുമണ്ഡലത്തിന് പുറത്ത് ചെന്ന് നിന്ന് നോക്കിയാൽ കാണുന്നതാണ് ബഹിരാകാശം. അവിടെ പ്രകാശം തട്ടിച്ചിതറിപ്പോകാൻ അന്തരീക്ഷവും വായുവുമൊന്നും ഇല്ലാത്തതിനാൽ ചുറ്റുപാടുനിന്നും കണ്ണിൽ പ്രകാശമൊന്നും വന്നുവീഴാനില്ല. അതുകൊണ്ടുതന്നെ എല്ലാടവും കറുത്തിരിക്കും. കറുത്ത ശൂന്യാകാശം. ഇവിടെ സൂര്യനും നക്ഷത്രങ്ങളുമെല്ലാം കരുത്തോടെ ജ്വലിച്ച് നിൽക്കും. സൂര്യനെ നോക്കിയാൽ സൂര്യനെക്കാണാം. നക്ഷത്രങ്ങളെ നോക്കിയാൽ അവയെയും.
അപ്പോൾ ഇതാണ് ശാസ്ത്രത്തിലെ രണ്ട് ആകാശങ്ങൾ. പക്ഷെ നമ്മൾ ജീവിത സന്ദർഭങ്ങളിൽ ആകാശമെന്ന് പറയുന്നത് പക്ഷികൾ പറക്കുന്ന ഉയരത്തെയും പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങളെയുമെല്ലാം ഒരേ തട്ടിൽ കണ്ടിട്ടാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..