Wednesday, June 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TECHNOLOGY

ഇവിടെ രണ്ട് ആകാശം ഉണ്ടോ?

by Kerala News - Web Desk 01
December 30, 2022
in TECHNOLOGY
0 0
A A
ഇവിടെ-രണ്ട്-ആകാശം-ഉണ്ടോ?
Share on WhatsappShare on FacebookShare on TwitterShare on Telegram

സാധാരണയായി നമ്മൾ ആകാശം എന്ന് പറയുന്നത് എന്തിനെയാണ്? അല്ലെങ്കിൽ നമ്മളീ പറയുന്ന ആകാശത്ത് എന്തെല്ലാമാണ് ഉള്ളത്? ഒന്ന് ആലോചിച്ച് നോക്കാം.
സാമാന്യ ജീവിതത്തിൽ പക്ഷികൾ പറക്കുന്നത് ആകാശത്താണെന്ന് നമ്മൾ പറയാറുണ്ട്. വിമാനവും ജെറ്റുമെല്ലാം പോകുന്നതും ആകാശത്തിലൂടെ തന്നെയാണ്. കൂടാതെ സൂര്യനും ​നക്ഷത്രങ്ങളും മറ്റ് ഉപ​ഗ്രഹങ്ങളുമെല്ലാം ആകാശത്തിലാണ്. നമ്മുടെ കണ്ണെത്താദൂരത്ത് നീല നിറത്തിൽ മുകളിൽ കാണുന്ന ഒരു തട്ടാണ് നമുക്ക് ആകാശം.

എന്നാലും ഒരു സംശയം. ഭൂമിയുടെ അന്തരീക്ഷത്തിനുള്ളിൽ പറക്കുന്ന പക്ഷികളെയും വിമാനത്തെയും ഒരുപാടങ്ങ് ദൂരെയുള്ള സൂര്യനേയും നക്ഷത്രങ്ങളേയുമെല്ലാം ഒരേ തട്ടിൽ അടുക്കി വച്ചിരിക്കുന്നതിൽ ഒരപാകത ഇല്ലേ…

അങ്ങനെയെങ്കിൽ ഒരാകാശം കൊണ്ട് സാങ്കേതികമായി നമുക്ക് മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന ആ ലോകത്തെ വിശദീകരിക്കാനാകുമോ?

കുറച്ച് ബുദ്ധിമുട്ടാണെന്ന് തന്നെയാണ് ഉത്തരം.  

നമുക്ക് ആകാശത്തെ ഒന്ന് രണ്ടാക്കാം…
ഒന്ന് നമ്മുടെ നീലാകാശവും മറ്റൊന്ന് ബഹിരാകാശവും.

നീലാകാശം

നമ്മുടെ വായുമണ്ഡലം തന്നെയാണത്. നമ്മൾ നേരത്തേ പറഞ്ഞ പക്ഷികളും പറവകളുമെല്ലാം പാറുന്ന, വിമാനം പറക്കുന്ന ആകാശം. ആകാശത്തിന്റെ നീല നിറത്തിന് കാരണവും ഈ വായുമണ്ഡലം തന്നെയാണ്. നമ്മൾ വായു എന്ന് പറയുന്നത് അന്തരീക്ഷത്തിലെ വാതകങ്ങളുടെ ഒരു മിശ്രിതത്തെയാണ്. ഈ വായുകണങ്ങളിൽ പ്രകാശം തട്ടിച്ചിതറിപോകുന്ന പ്രതിഭാസമാണ് വിസരണം. ഇങ്ങനെ പ്രകാശത്തിന് വിസരണം സംഭവിക്കുമ്പോൾ സൂര്യപ്രകാശത്തിലുള്ള ഏഴ് നിറങ്ങളിൽ തരം​ഗദൈർഘ്യം കൂടിയ ചുവപ്പും വയലറ്റും പച്ചയുമൊക്കെയാണ് കൂടുതൽ ചിന്നിച്ചിതറിപ്പോവുക. അതുകൊണ്ട് ഇവ കൂടിച്ചേർന്നുണ്ടാകുന്ന നീല നിറത്തിൽ നമ്മൾ ആകാശം കാണുന്നു. ഭൂമിയ്ക്ക് മുകളിൽ ഒരു കുട വിരിച്ചത് പോലെ നമ്മുടെ നീലാകാശം.

ബഹിരാകാശം

വായുമണ്ഡലത്തിന് പുറത്ത് ചെന്ന് നിന്ന് നോക്കിയാൽ കാണുന്നതാണ് ബഹിരാകാശം. അവിടെ പ്രകാശം തട്ടിച്ചിതറിപ്പോകാൻ അന്തരീക്ഷവും വായുവുമൊന്നും ഇല്ലാത്തതിനാൽ ചുറ്റുപാടുനിന്നും കണ്ണിൽ പ്രകാശമൊന്നും വന്നുവീഴാനില്ല. അതുകൊണ്ടുതന്നെ എല്ലാടവും കറുത്തിരിക്കും. കറുത്ത ശൂന്യാകാശം. ഇവിടെ സൂര്യനും നക്ഷത്രങ്ങളുമെല്ലാം കരുത്തോടെ ജ്വലിച്ച് നിൽക്കും. സൂര്യനെ നോക്കിയാൽ സൂര്യനെക്കാണാം. നക്ഷത്രങ്ങളെ നോക്കിയാൽ അവയെയും.

അപ്പോൾ ഇതാണ് ശാസ്ത്രത്തിലെ രണ്ട് ആകാശങ്ങൾ. പക്ഷെ നമ്മൾ ജീവിത സന്ദർഭങ്ങളിൽ ആകാശമെന്ന് പറയുന്നത് പക്ഷികൾ പറക്കുന്ന ഉയരത്തെയും പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങളെയുമെല്ലാം ഒരേ തട്ടിൽ കണ്ടിട്ടാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

TECHNOLOGY

ഉള്ളില്‍ നിറയെ സ്വര്‍ണം, ഭൂമിയിലെ എല്ലാ മനുഷ്യനും ശതകോടീശ്വരന്‍മാരാകാം; 16 സൈക്കി ബഹിരാകാശത്തെ നിധികുംഭം!

November 27, 2024
വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും
TECHNOLOGY

വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും

April 1, 2024
പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്
TECHNOLOGY

പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്

February 14, 2023
ഫെയ്‌‌സ്‌ബുക്കിൽ-നിറയെ-‘കുത്തും-കോമയും’;-അൽഗൊരിതം-ആശങ്കകളുടെ-വാസ്‌തവമെന്ത്‌-?
TECHNOLOGY

ഫെയ്‌‌സ്‌ബുക്കിൽ നിറയെ ‘കുത്തും കോമയും’; അൽഗൊരിതം ആശങ്കകളുടെ വാസ്‌തവമെന്ത്‌ ?

January 12, 2023
ഇന്റർനെറ്റ്‌-എക്‌സ്‌പ്ലോറർ-ഇന്ന്‌-വിടപറയും;-27-വർഷത്തെ-സേവനത്തിന്‌-നന്ദി
TECHNOLOGY

ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ ഇന്ന്‌ വിടപറയും; 27 വർഷത്തെ സേവനത്തിന്‌ നന്ദി

January 4, 2023
ക്ലാസ്മുറിയിലെ-ഉറക്കം-:-ആരുടെ-കുറ്റം?
TECHNOLOGY

ക്ലാസ്മുറിയിലെ ഉറക്കം : ആരുടെ കുറ്റം?

January 4, 2023
ജെറ്റും-റോക്കറ്റും-പുകവാലും
TECHNOLOGY

ജെറ്റും റോക്കറ്റും പുകവാലും

January 4, 2023
മോഡേണായി-വാട്‌സ്-ആപ്പ്;-അഡ്‌മിന്-കൂടുതൽ-അധികാരങ്ങൾ,-​ഗ്രൂപ്പിൽ-512-അം​ഗങ്ങൾ
TECHNOLOGY

മോഡേണായി വാട്‌സ് ആപ്പ്; അഡ്‌മിന് കൂടുതൽ അധികാരങ്ങൾ, ​ഗ്രൂപ്പിൽ 512 അം​ഗങ്ങൾ

January 4, 2023
ഒപ്പോ-സ്‌മാർട്ട്‌-എഫ്-21-പ്രോ
TECHNOLOGY

ഒപ്പോ സ്‌മാർട്ട്‌ എഫ് 21 പ്രോ

January 4, 2023
Next Post
ആരുമറിയാതെ-​ഗ്രൂപ്പ്-വിടാം;-പുതിയ-ഫീച്ചറുകൾ-അവതരിപ്പിച്ച്-വാട്സ്ആപ്പ്

ആരുമറിയാതെ ​ഗ്രൂപ്പ് വിടാം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്

സാംസങ്ങ്‌-കീഴടങ്ങുമോ?-എത്തുന്നു-ഷവോമി-ഫോൾഡിങ്-ഫോൺ

സാംസങ്ങ്‌ കീഴടങ്ങുമോ? എത്തുന്നു ഷവോമി ഫോൾഡിങ് ഫോൺ

അമലാപോളിന്റെ-ടീച്ചർ-നെറ്റ്ഫ്ലിക്‌സിൽ-ട്രെൻഡിങ്-ലിസ്റ്റിൽ

അമലാപോളിന്റെ ടീച്ചർ നെറ്റ്ഫ്ലിക്‌സിൽ ട്രെൻഡിങ് ലിസ്റ്റിൽ

വിപ്ര-ഇന്റർനാഷണൽ-ഷോര്‍ട്ട്-ഫിലിം-ഫെസ്റ്റിവൽ-പുരസ്‌കാരങ്ങൾ-സമ്മാനിച്ചു

വിപ്ര ഇന്റർനാഷണൽ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist