റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
അസാധാരണ നേതൃപാടവം ഉണ്ടായിരുന്ന ജനനേതാവിനെയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. കേരള രാഷ്ട്രീയത്തിലെ ഈ ചാണക്യത്തിന്റെ വിയോഗത്തിലൂടെ തികഞ്ഞ മതേതരവാദിയായ ഒരു കോൺഗ്രസ്സ് നേതാവിനെകൂടിയാണ് നഷ്ടപ്പെടുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുടെയും കോൺഗ്രസ്സ് പ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ നവോദയ പ്രവർത്തകരും പങ്കുചേരുന്നു, ആദരാഞ്ജലികൾ.
നവോദയ സെക്രട്ടറിയേറ്റ്