Wednesday, July 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

by Kerala News Web Desk 04
July 8, 2026
in MIDDLE EAST
0 0
A A
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ അത്യാധുനിക ‘MQ-9’ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും വീണ്ടും കൊമ്പുകോർത്തതോടെ അന്താരാഷ്ട്ര വിപണികളിലും ആശങ്കയുണ്ട്.

കഴിഞ്ഞ തവണ നടത്തിയതിനേക്കാൾ നാലിരട്ടി ശക്തിയിലാണ് ഇത്തവണ അമേരിക്ക ഇറാനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത് ഇറാനുള്ള ‘ശിക്ഷ’ യെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങളും തീപിടുത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണത്തിന് ഉത്തരവിട്ടത്. അന്താരാഷ്ട്ര വിപണിയിൽ ഇറാൻ്റെ ക്രൂഡ് ഓയിൽ വിൽപ്പന ട്രംപ് റദ്ദാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അമേരിക്കയുടെ കരാർ ലംഘനത്തിന് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും 85 യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. കൂടാതെ, ബുഷെഹറിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക ‘MQ-9’ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണ ഭീഷണിയെത്തുടർന്ന് യുഎസ് ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. മിസൈലുകളും ഡ്രോണുകളും സൈന്യം പ്രതിരോധിക്കുന്നതായി കുവൈറ്റ് അറിയിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഫെബ്രുവരി 28-ന് കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രയ്ക്കിടെയാണ് ഈ സംഭവങ്ങൾ. ബുധനാഴ്ച ഖമേനിയുടെ ഭൗതികശരീരം ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവടങ്ങളിലൂടെ കടന്നുപോകാനിരിക്കെയാണ് ഇറാഖ് സന്ദർശനം വെട്ടിച്ചുരുക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടിയന്തരമായി ടെഹ്‌റാനിലേക്ക് മടങ്ങിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ബാഹ്യ ഇടപെടലുകൾ അനുവദിക്കില്ലെന്നും തങ്ങൾ നിർദ്ദേശിക്കുന്ന പാതയിലൂടെ മാത്രമേ ചരക്കുകപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കൂ എന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് ആവർത്തിച്ചിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ
MIDDLE EAST

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ

July 2, 2026
യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും
MIDDLE EAST

യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും

July 2, 2026
ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്
MIDDLE EAST

ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്

July 2, 2026
ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു
MIDDLE EAST

ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു

June 29, 2026
യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന
MIDDLE EAST

യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന

June 27, 2026
ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ
MIDDLE EAST

ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

June 26, 2026
അമേരിക്കയുമായി ചർച്ച നടത്തിയ സംഘത്തിന് ഇറാനിൽ രൂക്ഷ വിമർശനം
MIDDLE EAST

അമേരിക്കയുമായി ചർച്ച നടത്തിയ സംഘത്തിന് ഇറാനിൽ രൂക്ഷ വിമർശനം

June 23, 2026
ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം: 13 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും, 66 പേർക്ക് പരിക്ക്
MIDDLE EAST

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം: 13 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും, 66 പേർക്ക് പരിക്ക്

June 23, 2026
ഹിജാബില്ലാതെ പാട്ട് പാടി, ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ
MIDDLE EAST

ഹിജാബില്ലാതെ പാട്ട് പാടി, ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ

June 22, 2026
Next Post
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

ക്വീൻസ്‌ലൻഡിലെ വൻകിട വ്യാജ പുകയില മാഫിയ സംഘം പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ

ക്വീൻസ്‌ലൻഡിലെ വൻകിട വ്യാജ പുകയില മാഫിയ സംഘം പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ

AML/CTF പരിഷ്കാരങ്ങൾ: അസറ്റ് ഫിനാൻസ് ബ്രോക്കർമാരും നിയന്ത്രണ പരിധിയിലായേക്കുമെന്ന് FBAA ആശങ്ക

AML/CTF പരിഷ്കാരങ്ങൾ: അസറ്റ് ഫിനാൻസ് ബ്രോക്കർമാരും നിയന്ത്രണ പരിധിയിലായേക്കുമെന്ന് FBAA ആശങ്ക

റഷ്യയിലേക്ക് നിയമവിരുദ്ധമായി ഖനന ഉപകരണങ്ങൾ കടത്തി; ക്വീൻസ്‌ലൻഡ് കമ്പനിക്ക് 1,26,000 ഡോളറിലധികം പിഴ

റഷ്യയിലേക്ക് നിയമവിരുദ്ധമായി ഖനന ഉപകരണങ്ങൾ കടത്തി; ക്വീൻസ്‌ലൻഡ് കമ്പനിക്ക് 1,26,000 ഡോളറിലധികം പിഴ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

തന്‍റെ കുഞ്ഞിന്‍റെ ആദ്യ വാക്കുകളെ എഐ മോഡലുമായി താരതമ്യം ചെയ്ത് സാം ആൾട്ട്മാൻ

തന്‍റെ കുഞ്ഞിന്‍റെ ആദ്യ വാക്കുകളെ എഐ മോഡലുമായി താരതമ്യം ചെയ്ത് സാം ആൾട്ട്മാൻ

July 8, 2026
കെപ്റ്റയുടെ പുലിജന്മം നാടകം വീണ്ടും മെൽബണിൽ

കെപ്റ്റയുടെ പുലിജന്മം നാടകം വീണ്ടും മെൽബണിൽ

July 8, 2026
മെൽബണെ ഇളക്കിമറിക്കാൻ ‘ദശകം 2026’; ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു

മെൽബണെ ഇളക്കിമറിക്കാൻ ‘ദശകം 2026’; ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു

July 8, 2026
ചെലവ് ചുരുക്കാൻ മൈക്രോസോഫ്റ്റ്; ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 4,800 ജീവനക്കാരെ ഒഴിവാക്കുന്നു

ചെലവ് ചുരുക്കാൻ മൈക്രോസോഫ്റ്റ്; ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 4,800 ജീവനക്കാരെ ഒഴിവാക്കുന്നു

July 8, 2026
റോബോട്ടിക് വാക്വം ക്ലീനർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

റോബോട്ടിക് വാക്വം ക്ലീനർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

July 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist