Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഏത് മരത്തിലും ഓടിക്കയറും, ഇഷ്ടം പോത്തുകളോട്; പൊലീസ് വിളിച്ചാല്‍ ഇടയാന്‍ നില്‍ക്കാതെ കൂടെ പോവും, കൊല്ലം കേസില്‍ അറസ്റ്റിലായ നാസു ഇങ്ങനെ

by Kerala News - Web Desk 01
January 8, 2023
in KERALA
0 0
A A
ഏത്-മരത്തിലും-ഓടിക്കയറും,-ഇഷ്ടം-പോത്തുകളോട്;-പൊലീസ്-വിളിച്ചാല്‍-ഇടയാന്‍-നില്‍ക്കാതെ-കൂടെ-പോവും,-കൊല്ലം-കേസില്‍-അറസ്റ്റിലായ-നാസു-ഇങ്ങനെ
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊല്ലം: ഉപേക്ഷിക്കപ്പെട്ട റെയില്‍വേ കെട്ടിടത്തില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ അഞ്ചല്‍ സ്വദേശി നാസു പ്രത്യേക മാനസികാവസ്ഥയുള്ളയാളാണെന്ന് പൊലീസ്. വര്‍ഷങ്ങളോളം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിരുന്ന നാസു പലതവണ അവിടെ നിന്നും ചാടിപ്പോകാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ചാടിപ്പോയാലുടനെ സൈക്കിള്‍ മോഷ്ടിച്ച് അഞ്ചലിലെ വീട്ടിലേക്ക് പോകും. പൊലീസിനെ കണ്ടാല്‍ ഓടി രക്ഷപ്പെടാനോ എതിര്‍ക്കാനോ ശ്രമിക്കാതെ അനുസരണയോടെ കൂടെ പോവും. മരച്ചില്ലകളില്‍ കയറിയിറങ്ങുന്നത് ഹരമായ നാസു എത്ര വലിയ മരത്തിലും കയറും. കൊല്ലം നഗരത്തില്‍ മിക്കപ്പോഴും അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി കാണാറുമുണ്ട്.

നാസിം എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന സമയത്ത് സമീപത്തുള്ള സ്‌കൂളില്‍ ചേര്‍ത്തെങ്കിലും ഇയാള്‍ പഠനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുമ്പോള്‍ ശുചിമുറിയുടെ വെന്റിലേഷനിലൂടെയും ജനല്‍ കമ്പി വളച്ചും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ജീവനക്കാരോട് മുന്‍കൂട്ടി പറഞ്ഞ ശേഷമാണ് ഇയാള്‍ എല്ലാ തവണയും ചാടിപ്പോയിരുന്നത്. എപ്പോഴും ചാടിപ്പോകുന്നതുകൊണ്ട് ജുവനൈല്‍ ഹോം ജീവനക്കാരുടെയും പൊലീസിന്റെയും സ്ഥിരം തലവേദനയാണ് നാസു. അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനാല്‍ നഗരത്തിലെ മിക്ക പോലീസുകാര്‍ക്കും ഇയാള്‍ സുപരിചിതനാണ്.

സുരക്ഷിതമല്ലാത്ത കുടുംബ പശ്ചാത്തലമായിരുന്നു നാസുവിന്റേതെന്ന് പൊലീസ് പറഞ്ഞു. ജുവനൈല്‍ ഹോമില്‍ കഴിയുമ്പോള്‍ മടക്കിക്കൊണ്ടു പോകാന്‍ ബന്ധുക്കള്‍ എത്തിയിരുന്നില്ല. മുത്തശ്ശി മാത്രമായിരുന്നു ഇടക്കെങ്കിലും നാസുവിനെ കാണാന്‍ എത്തിയിരുന്നത്. ഇതിനിടെ നാസുവിന്റെ പുനരധിവാസത്തിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശ്രമങ്ങള്‍ നടത്തിയിരുന്നു. നാസുവിന് ഏറെ ഇഷ്ടമുള്ള പോത്തിനെ വളര്‍ത്താനായി വാങ്ങി നല്‍കിയെങ്കിലും ശ്രമം വിഫലമായി. കുറച്ചുകാലം ഒരു കടയില്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചെങ്കിലും ആ ജോലിയും ഉപേക്ഷിക്കുകയായിരുന്നു.

പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട നാസുവിനെ കൊട്ടിയം പൊലീസ് പിടികൂടിയ ശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ റെയില്‍വേ കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവായത് ഈ സംഭവമായിരുന്നു. ഉമ പ്രസന്ന എന്ന യുവതിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ സംശയം നാസുവിലേയ്ക്ക് എത്തിയത് നാസുവിന്റെ കൈയിലെ ഫോണ്‍ പിടിച്ചെടുത്തതുകൊണ്ടാണ്. നാസുവിന്റെ കൈയിലെ ഫോണ്‍ കാണാതായ യുവതിയുടേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിം കാര്‍ഡ് ഇല്ലാതിരുന്ന ഫോണ്‍ വാങ്ങിവെച്ചെങ്കിലും പൊലീസ് നാസുവിനെ വിട്ടയച്ചു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് നാസുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

STORY HIGHLIGHTS: Kollam murder case Nasu aka Nasim details

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
KERALA

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

September 10, 2026
85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്
KERALA

85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്

September 7, 2026
വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ
KERALA

വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

September 7, 2026
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 75ന്റെ നിറവിൽ; ആശംകളുമായി സിനിമാ ലോകം
KERALA

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 75ന്റെ നിറവിൽ; ആശംകളുമായി സിനിമാ ലോകം

September 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി
KERALA

രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി

September 5, 2026
ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി
KERALA

ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി

September 5, 2026
‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
KERALA

‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

September 4, 2026
മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ
KERALA

മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ

September 2, 2026
Next Post
അഞ്ജുശ്രീയുടെ-മരണം;-ഹോട്ടലിന്റെ-ലൈസന്‍സ്-ആരോഗ്യവകുപ്പ്-റദ്ദാക്കി

അഞ്ജുശ്രീയുടെ മരണം; ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കി

യുപിഐ-വഴി-ബസ്-ചാര്‍ജ്-കൊടുക്കാന്‍-ഇനിയും-നാളുകള്‍-ഏറെയെടുക്കും

യുപിഐ വഴി ബസ് ചാര്‍ജ് കൊടുക്കാന്‍ ഇനിയും നാളുകള്‍ ഏറെയെടുക്കും

‘പ്രവര്‍ത്തകര്‍-സ്വന്തം-നിലയ്ക്ക്-പ്രതിഷേധങ്ങള്‍-സംഘടിപ്പിക്കേണ്ടി-വരുന്നു,-ഷാഫി-വിദേശത്ത്’;-പരാതികള്‍ക്കിടെ-നാളെ-യൂത്ത്-കോണ്‍ഗ്രസ്-യോഗം

'പ്രവര്‍ത്തകര്‍ സ്വന്തം നിലയ്ക്ക് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുന്നു, ഷാഫി വിദേശത്ത്'; പരാതികള്‍ക്കിടെ നാളെ യൂത്ത് കോണ്‍ഗ്രസ് യോഗം

ഭൂമി-താഴുന്നു,-വീടുകളില്‍-വിളളല്‍;-ജോഷിമഠില്‍-600-കുടുംബങ്ങളെ-ഒഴിപ്പിക്കാന്‍-ഉത്തരവ്

ഭൂമി താഴുന്നു, വീടുകളില്‍ വിളളല്‍; ജോഷിമഠില്‍ 600 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവ്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

September 12, 2026
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

September 12, 2026
മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

September 12, 2026
മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

September 12, 2026
മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

September 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist