Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഭൂമി താഴുന്നു, വീടുകളില്‍ വിളളല്‍; ജോഷിമഠില്‍ 600 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവ്

by Kerala News - Web Desk 01
January 8, 2023
in INDIA
0 0
A A
ഭൂമി-താഴുന്നു,-വീടുകളില്‍-വിളളല്‍;-ജോഷിമഠില്‍-600-കുടുംബങ്ങളെ-ഒഴിപ്പിക്കാന്‍-ഉത്തരവ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഡെറാഡൂണ്‍: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ജോഷിമഠ് പട്ടണത്തിലെ നാശനഷ്ടം സംഭവിച്ച വീടുകളില്‍ താമസിക്കുന്ന 600 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. കഴിഞ്ഞ ഒരു വര്‍ഷമായി മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഭൂമി താഴുകയാണെന്നും കഴിഞ്ഞ രണ്ടാഴ്ചയോടെയാണ് പ്രശ്‌നം രൂക്ഷമായതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പല വീടുകളിലും വലിയ വിളളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

‘ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ആദ്യത്തെ പരിഗണന. ജോഷിമഠിലെ അപകടഭീഷണി നേരിടുന്ന വീടുകളില്‍ താമസിക്കുന്ന 600 ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്’, ഡെറാഡൂണിലെ സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകനം ചെയ്ത ശേഷം മുഖ്യമന്ത്രി ഡെറാഡൂണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ശനിയാഴ്ച ജോഷിമഠ് സന്ദര്‍ശിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മണ്ണിടിച്ചില്‍ കാരണമുണ്ടായ അപകടത്തെ തുടര്‍ന്ന് പുഷ്‌കര്‍ സിംഗ് ചില പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സുരക്ഷിതമായ സ്ഥലങ്ങളില്‍ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കുക, സഹായ ക്യാമ്പുകള്‍, എയര്‍ലിഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങളും, മെഡിക്കല്‍ സൗകര്യങ്ങളും ഉറപ്പാക്കുക, അപകട മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുക, പ്രശ്‌ന ബാധിത മേഖലയില്‍ ഡ്രെയിനേജ് പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയവയാണ് അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലേക്കും ഹേമകുണ്ഡ് സാഹിബിലേക്കും പോകുന്ന വിനോദസഞ്ചാരികളുടെ പ്രധാന റൂട്ടാണ് ജോഷിമഠ്. 6,000 അടി ഉയരത്തിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. 2011 ലെ സെന്‍സസ് പ്രകാരം 3,800 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മണ്ണിടിച്ചിലില്‍ സിങ്ധര്‍ വാര്‍ഡിലെ പ്രധാന ക്ഷേത്രം തകര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ 15 ദിവസമായി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. അതിനാല്‍ ആളപായം ഉണ്ടായില്ല.

STORY HIGHLIGHTS: Uttarakhand Chief Minister orders relocation of around 600 families living in Joshimath town

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
Next Post
കെജിഎഫ്-ബാബുവിനെ-പാര്‍ട്ടിയില്‍-നിന്ന്-സസ്‌പെന്‍ഡ്-ചെയ്ത്-കോണ്‍ഗ്രസ്

കെജിഎഫ് ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

അഴിമതി-ആരോപണത്തില്‍-രണ്ടാമത്തെ-മന്ത്രിയും-പുറത്ത്;-പഞ്ചാബില്‍-പൊറുതി-മുട്ടി-ആംആദ്മി-പാര്‍ട്ടി

അഴിമതി ആരോപണത്തില്‍ രണ്ടാമത്തെ മന്ത്രിയും പുറത്ത്; പഞ്ചാബില്‍ പൊറുതി മുട്ടി ആംആദ്മി പാര്‍ട്ടി

ഭാരത്-ജോഡോ-യാത്ര-വന്‍വിജയം;-തെരഞ്ഞെടുപ്പ്-ഒരുക്കങ്ങള്‍-ആരംഭിക്കാന്‍-മഹാരാഷ്ട്ര-കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്ര വന്‍വിജയം; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ്

തന്റെ-‘ലൂണ’യെ-തട്ടിക്കൊണ്ടുപോയെന്ന്-പ്രിയങ്ക-ഗാന്ധി;-രാഹുലിനോടൊപ്പം-ഉഷാറായി-നടന്ന്-‘ലൂണ’

തന്റെ 'ലൂണ'യെ തട്ടിക്കൊണ്ടുപോയെന്ന് പ്രിയങ്ക ഗാന്ധി; രാഹുലിനോടൊപ്പം ഉഷാറായി നടന്ന് 'ലൂണ'

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist