പ്രതീക്ഷിക്കുന്നത് നാല് പുതിയ മോഡലുകൾ ഐ ഫോൺ 13 മോഡലുകൾക്ക് വിലക്കുറവ് പ്രതീക്ഷിച്ച് ലോകം
ഐ ഫോണിന് ഇന്ത്യയിൽ എക്കാലവും വൻ സ്വീകര്യതയുണ്ട്. ഫോണുകളിൽ ആഡംബരത്തിന്റെ അവസാന വാക്കാണ് ഏറ്റവും പുതിയ മോഡലുകൾ. അതുകൊണ്ടുതന്നെ പുതിയ ഐ ഫോൺ ഇറങ്ങുമ്പോൾ കാത്തിരുന്ന് വാങ്ങുന്നവരും അനവധി. ഒടുവിൽ ഇതാ ഐ ഫോൺ 14നായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. സെപ്തംബർ എഴിന് കാലിഫോർണിയയിലെ ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ പുതിയ ഫോൺ അവതരിപ്പിക്കുമെന്ന് ആപ്പിൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഒപ്പം ആപ്പിൾ വാച്ച് 8, ആപ്പിൾ വാച്ച് എസ്ഇ എന്നിവയും അവതരിപ്പിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ വിൽപ്പനയ്ക്കെത്തുന്ന അതേ സമയം ഇന്ത്യയിലും ഐ ഫൊൺ എത്തുമോ എന്ന് ഇതുവരെ ആപ്പിൾ അറിയിച്ചിട്ടില്ല. ഐ ഫോൺ 14ന്റെ നാല് മോഡലുകളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഐ ഫോൺ 14, ഐ ഫോൺ മാക്സ്, ഐ ഫോൺ 14 പ്രോ, ഐ ഫോൺ 14 പ്രോ മാക്സ്.
ഫീച്ചറുകൾ എന്തൊക്കെ: സസ്പെൻസ് തുടരുന്നു
പുതിയ ഫോണിന്റെ സവിശേഷതകൾ എന്തൊക്കെ എന്ന് തിരയുന്നതിന്റെ തിരക്കിലാണ് ലോകം. ഐ ഫോൺ 13ൽ നിന്ന് രൂപകൽപ്പനയിലും സേഫ്റ്റ് വെയറിലും ക്യാമറയിലുമുള്ള മാറ്റങ്ങളിലാണ് ആകാംക്ഷ അധികം. ഐ ഫോൺ 14 പ്രോയിൽ ഐ ഫോൺ 13ൽ നിന്ന് വ്യത്യസ്തമായി സെൽഫി ക്യാമറ പഞ്ച് ഹോൾ രീതിയിലാണെന്ന് പ്രമുഖ ടെക് വിദഗ്ധർ വെളിപ്പെടുത്തുന്നു. എന്നാൽ പ്രോ മോഡലുകളിൽ മാത്രമേ ഈ മാറ്റം ഉണ്ടാകൂ. കൂടാതെ പ്രോ മാക്സ് 6.7 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കുമെന്നും നെറ്റ് വർക്ക് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് കോൾ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്യാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും ടെക് ലോകം ക്ഷമയോടെ കാത്തിരിക്കുകയാണ് പുതിയ ട്രെൻഡ് സെറ്ററിനായി.
ഐ ഫോൺ 13ന് വിലകുറയുമോ?
പുതിയ ഐ ഫോൺ അവതരിപ്പിക്കുമ്പോൾ സാധാരണയായി മുൻ തലമുറ ഫോണുകളുടെ വിലയിൽ ആപ്പിൾ കുറവുവരുത്താറുണ്ട്. ഐ ഫോൺ 13ന്റെ വിവിധ മോഡലുകളുടെ വില എത്ര കുറയുമെന്ന് കണക്കുകൂട്ടി കാത്തിരിക്കുകയാണ് ആരാധകർ. ഉയർന്നവിലയിൽ ഐ ഫോൺ 13 മോഡലുകൾ വാങ്ങാനാവാത്തവർക്ക് സുവർണാവസരമാണ് എത്തുന്നത്. ശരാശരി 10000 രൂപയ്ക്ക് മുകളിലാണ് ഓരോ മോഡലിനും വിലക്കുറവ് പ്രതീക്ഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..