Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഗ്രാമങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക് ധനസഹായം; പദ്ധതിയുമായി ജപ്പാന്‍

by Kerala News - Web Desk 01
January 4, 2023
in WORLD
0 0
A A
ഗ്രാമങ്ങളിലേക്ക്-കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക്-ധനസഹായം;-പദ്ധതിയുമായി-ജപ്പാന്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ടോക്കിയോ: നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക് ധനസഹായം നല്‍കാനുള്ള പദ്ധതിയുമായി ജപ്പാന്‍ സര്‍ക്കാര്‍. തലസ്ഥാനമായ ടോക്കിയോ നഗരത്തില്‍ നിന്ന് മാറുന്ന കുടുംബങ്ങള്‍ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം യെന്‍ വീതമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ആള്‍ത്താമസം കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയ്ക്ക് ഒരുങ്ങുന്നത്.

ടോക്കിയോ നഗരത്തില്‍ അഞ്ച് വര്‍ഷമായി താമസിക്കുന്നവരെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബമായി ഗ്രാമങ്ങളിലേക്ക് മാറുന്നവര്‍ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം യെന്‍ അതായത് 6,33,000 രൂപ വീതം ലഭിക്കും. ഗ്രാമങ്ങളില്‍ ബിസിനസ് തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിന് വേണ്ടിയുള്ള ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ധനസഹായം സ്വീകരിച്ചവര്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ഗ്രാമങ്ങളില്‍ താമസിക്കണമെന്നാണ് നിബന്ധന. കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഗ്രാമം വിട്ടു പോയാല്‍ സ്വീകരിച്ച ധനസഹായം തിരികെ നല്‍കുകയും വേണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ജനസംഖ്യ ചരിത്രത്തില്‍ ആദ്യമായി കുറഞ്ഞിരുന്നു. എന്നാലും നഗരങ്ങളില്‍ ജനസാന്ദ്രത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: Japan offering families a million yen per child to leave Tokyo

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം
WORLD

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

September 1, 2026
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല
WORLD

നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല

August 31, 2026
ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ
WORLD

ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ

August 31, 2026
Next Post
‘മോശമായി-എഴുതിയാൽ-കുട്ടനാട്ടുകാരനായിട്ടും-നന്നായില്ലെന്ന്-പറയും’;-‘കേരനിരകളാടും’-എഴുതിയ-ബീയാർ-പ്രസാദ്

'മോശമായി എഴുതിയാൽ കുട്ടനാട്ടുകാരനായിട്ടും നന്നായില്ലെന്ന് പറയും'; 'കേരനിരകളാടും' എഴുതിയ ബീയാർ പ്രസാദ്

ചലച്ചിത്ര-ഗാനരചയിതാവ്-ബീയാര്‍-പ്രസാദിന്‍റെ-നിര്യാണത്തില്‍-മുഖ്യമന്ത്രി-പിണറായി-വിജയൻ-അനുശോചിച്ചു

ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

നയന-സൂര്യയുടെ-മരണത്തില്‍-പുനരന്വേഷണം-വേണം;-മുഖ്യമന്ത്രിക്ക്-കത്തയച്ച്-പ്രതിപക്ഷ-നേതാവ്

നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

‘​ഗവർണറോട്-നല്ല-സ്നേഹമുണ്ട്,-രാഷ്ട്രീയമായ-അഭിപ്രായ-വ്യത്യാസങ്ങളെയൊളളു’;-വകുപ്പുകൾ-പഴയത്-തന്നെയെന്ന്-സജി-ചെറിയാൻ

'​ഗവർണറോട് നല്ല സ്നേഹമുണ്ട്, രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെയൊളളു'; വകുപ്പുകൾ പഴയത് തന്നെയെന്ന് സജി ചെറിയാൻ

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

September 12, 2026
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

September 12, 2026
മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

September 12, 2026
മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

September 12, 2026
മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

September 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist