Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

‘പള്ളികളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കും’; പദ്ധതിയുമായി യു എ ഇ

by Kerala News - Web Desk 01
January 20, 2023
in MIDDLE EAST
0 0
A A
‘പള്ളികളില്‍-വൈദ്യുതി-ഉപയോഗം-കുറയ്ക്കും’;-പദ്ധതിയുമായി-യു-എ-ഇ
Share on WhatsappShare on FacebookShare on TwitterShare on Telegram

അബുദാബി: പള്ളികളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ. പള്ളികളിലെ വൈദ്യുതി ഉപയോഗം ഇരുപത്ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. പള്ളികളിലെ എയര്‍കണ്ടീഷണറുകളില്‍ തെര്‍മോസ്റ്റാറ്റസ് ഘടിപ്പിച്ച് ഇതിലൂടെ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുകയാണ് യു എ ഇ പദ്ധതിയിലൂടെ നടപ്പാക്കാനൊരുങ്ങുന്നത്.

ഇരുപത് ദശലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപമാണ് പദ്ധതിക്കായി നീക്കിവെയ്ക്കുന്നത്. അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ഇത്രയും തുക പദ്ധതിക്കുവേണ്ടി നിക്ഷേപിക്കുന്നത്. അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും ഇസ്ലാമിക കാര്യവകുപ്പും യോജിച്ച് ആവിഷ്‌ക്കരിക്കുന്ന പദ്ധതിയില്‍ പള്ളികളിലെ എയര്‍കണ്ടിഷണറുകളുടെ ഉപയോഗം കുറയ്ക്കും. ഇക്കാര്യം നടപ്പാക്കുന്നതിന് പള്ളികളിലെ എയര്‍കണ്ടീഷണറുകളില്‍ സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റസ് ഘടിപ്പിക്കുകയാണ് ചെയ്യുക.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മേഖലയിലെ വലിയ പള്ളികളിലാണ് പദ്ധതി നിലവില്‍ നടപ്പിലാക്കുന്നത്. തുടര്‍ന്ന് ചെറിയ പള്ളികളിലും വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നതായി അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി റവന്യൂ മാനേജര്‍ ഹുമൈദ് അല്‍ ഷംസി അറിയിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

സ്മാര്‍ട്ട്തെര്‍മോസ്റ്ററ്റസ്സിലൂടെ വിദൂരതയിലിരുന്ന് പള്ളികളിലെ എയര്‍കണ്ടീഷണറുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം നിലവില്‍വരും. 2030ഓടെ യുഎഇയിലെ വൈദ്യുതി ഉപയോഗം 22ശതമാനം കുറയ്ക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ രാജ്യത്തെ ജല ഉപയോഗം മുപ്പത്തിരണ്ട് ശതമാനംവരെ കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തില്‍ പള്ളികളിലെ വൈദ്യുതി ഉപയോഗം നിരീക്ഷിക്കുന്നതിനായി കണ്‍ട്രോള്‍റൂമുകളും സ്ഥാപിക്കും.

STORY HIGHLIGHTS: UAE with new plan to reduce the amount of electricity used in mosques

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി
MIDDLE EAST

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

July 22, 2026
അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
MIDDLE EAST

അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ
MIDDLE EAST

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

July 18, 2026
അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം
MIDDLE EAST

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

July 18, 2026
പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം
MIDDLE EAST

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

July 14, 2026
ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു
MIDDLE EAST

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു

July 9, 2026
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

July 8, 2026
ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ
MIDDLE EAST

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ

July 2, 2026
യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും
MIDDLE EAST

യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും

July 2, 2026
Next Post
‘വീട്ടില്‍-കയറി-വെട്ടും’;-സ്‌പെഷ്യല്‍-ബ്രാഞ്ച്-ഉദ്യോഗസ്ഥന്-നേരെ-ഗുണ്ടാ-ബന്ധത്തില്‍-സസ്‌പെന്‍ഷനിലായ-എഎസ്ഐ

'വീട്ടില്‍ കയറി വെട്ടും'; സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ ഗുണ്ടാ ബന്ധത്തില്‍ സസ്‌പെന്‍ഷനിലായ എഎസ്ഐ

യുവതിയെ-തട്ടിക്കൊണ്ടുപോകാന്‍-ശ്രമം;-മുസ്ലിംലീഗ്-നേതാവിന്റെ-മകനടക്കം-മൂന്നുപേര്‍-അറസ്റ്റില്‍

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മുസ്ലിംലീഗ് നേതാവിന്റെ മകനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

‘റെസ്ലിംഗ്-ഫെഡറേഷന്‍-പിരിച്ചുവിടണം,-പ്രസിഡന്റിനെ-പുറത്താക്കണം’;-പി.ടി-ഉഷയ്ക്ക്-താരങ്ങളുടെ-കത്ത്

'റെസ്ലിംഗ് ഫെഡറേഷന്‍ പിരിച്ചുവിടണം, പ്രസിഡന്റിനെ പുറത്താക്കണം'; പി.ടി ഉഷയ്ക്ക് താരങ്ങളുടെ കത്ത്

‘പേരും-തൊപ്പിയും-കാരണം-കർശന-പരിശോധന’;-വിമാനത്താവള-ഉദ്യോഗസ്ഥർക്കെതിരെ-ആരോപണവുമായി-നടി

'പേരും തൊപ്പിയും കാരണം കർശന പരിശോധന'; വിമാനത്താവള ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി നടി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist