Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

മെട്രോ തൂണ്‍ അപകടമരണം; കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

by Kerala News - Web Desk 01
January 11, 2023
in INDIA
0 0
A A
മെട്രോ-തൂണ്‍-അപകടമരണം;-കര്‍ണാടക-സര്‍ക്കാരിനെതിരെ-വിമര്‍ശനവുമായി-കോണ്‍ഗ്രസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെംഗളൂരു; ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മകനും മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് തൂണിന്റെ നിര്‍മാണം നടത്തിയതെന്ന് സംഭവത്തില്‍ പിസിസി അദ്ധ്യക്ഷന്‍ ശിവകുമാര്‍ ആരോപിച്ചു. അപകടം ബിജെപി സര്‍ക്കാരിന്റെ അഴിമതിയുടെയും അനാസ്ഥയുടെയും തെളിവാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ സൗമ്യ റെഡ്ഡി പറഞ്ഞു. അതേ സമയം മെട്രാ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മകനും മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

റോഡിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനുമാണ് അപകടത്തില്‍പ്പെട്ടത്. 28 കാരിയായ തേജസ്വി എന്ന യുവതിയും രണ്ടര വയസ്സുള്ള ഇവരുടെ മകന്‍ വിഹാനുമാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് ലോഹിത് കുമാറും ഒരു മകനും മകളുമാണ് ഗുരുതരാവസ്ഥയിലുളളത്. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം. നാഗവര ഏരിയയില്‍ കല്യാണ്‍ നഗര്‍ എച്ച്ആര്‍ബിആര്‍ ലേ ഔട്ട് റോഡിലായിരുന്നു സംഭവം. തകര്‍ന്ന് വീണ തൂണിന് 40 അടി ഉയരവും ടണ്‍ കണക്കിന് ഭാരവുമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: The Congress criticized the Karnataka government in the incident of metro pillar under construction collapsed in Bengaluru

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
Next Post
സ്റ്റേഷനിലേക്ക്-കൊണ്ടുപോകുന്നതിനിടെ-ആക്രമണം;-മോഷണക്കേസ്-പ്രതിയുടെ-കുത്തേറ്റ്-എഎസ്‌ഐ-മരിച്ചു

സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ആക്രമണം; മോഷണക്കേസ് പ്രതിയുടെ കുത്തേറ്റ് എഎസ്‌ഐ മരിച്ചു

ക്യാപ്പിറ്റോള്‍-കലാപത്തിന്-സമാനം;-ബ്രസീലില്‍-പാര്‍ലമെന്റും-സുപ്രീം-കോടതിയുമുള്‍പ്പെടെ-ആക്രമിച്ച്-മുന്‍-പ്രസിഡന്റിന്റെ-അനുയായികള്‍

ക്യാപ്പിറ്റോള്‍ കലാപത്തിന് സമാനം; ബ്രസീലില്‍ പാര്‍ലമെന്റും സുപ്രീം കോടതിയുമുള്‍പ്പെടെ ആക്രമിച്ച് മുന്‍ പ്രസിഡന്റിന്റെ അനുയായികള്‍

‘മദ്യപാനത്തില്‍-സുരക്ഷിതമായ-അളവ്-എന്നൊന്നില്ല’;-`ഭൂരിഭാഗം-ജനങ്ങള്‍ക്കും-ഇതേക്കുറിച്ച്-അവബോധമില്ലെന്ന്-ലോകാരോഗ്യസംഘടന

'മദ്യപാനത്തില്‍ സുരക്ഷിതമായ അളവ് എന്നൊന്നില്ല'; `ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതേക്കുറിച്ച് അവബോധമില്ലെന്ന് ലോകാരോഗ്യസംഘടന

‘ഏറ്റവും-കൂടുതല്‍-സാമ്പത്തിക-നഷ്ടം-വന്ന-വ്യക്തി’;-ഇലോണ്‍-മസ്‌കിന്-ഗിന്നസ്-റെക്കോര്‍ഡ്

'ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം വന്ന വ്യക്തി'; ഇലോണ്‍ മസ്‌കിന് ഗിന്നസ് റെക്കോര്‍ഡ്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist