ബ്രിസ്‌ബെയ്ൻ : ഷെഫ്. ടോമിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സിനോടനുബന്ധിച്ച് നാവിൽ കൊതിയൂറും രുചി വിഭവങ്ങൾ കോർത്തിണക്കി ഭക്ഷണ ആസ്വാദകർക്ക് മുന്നിലേക്ക് ക്രിസ്തുമസ് മെനുവുമായി എത്തിയിരിക്കുകയാണ് ബ്രിസ്‌ബെയ്നിൽ പ്രവർത്തിക്കുന്ന ഫൈസ്റ്റാർ കാറ്ററിംഗ്. അപ്പം,ഇടിയപ്പം, ബിരിയാണി, ചിക്കൻ,ബീഫ്, പോർക്ക് എന്നിവ ഉൾപ്പെടെയുള്ള ക്രിസ്തുമസ് രുചി വിഭവങ്ങൾ ആസ്വദിക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യൽ നിർബന്ധമാണ്. ബുക്കിംഗ് ഡിസംബർ 22ന് അവസാനിക്കുന്നതാണെന്ന് ഫൈസ്റ്റാർ കാറ്ററിംഗ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
Contact: Chef Tom : 0406442720
11-13 Jacaranda Avenue, Boronia heights, 4124, QLD
5starcateringbrisbane@gmail.com






























