Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

വിദേശത്തെ പണമിടപാടുകൾക്ക് നികുതിയിൽ ഇളവ്; ജൂലൈ ഒന്ന് മുതൽ നിരക്ക് വർദ്ധന ഇല്ല

by Kerala News Web Desk 04
June 30, 2023
in INDIA
0 0
A A
വിദേശത്തെ പണമിടപാടുകൾക്ക് നികുതിയിൽ ഇളവ്; ജൂലൈ ഒന്ന് മുതൽ നിരക്ക് വർദ്ധന ഇല്ല
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന 7 ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴിൽ ഉൾപ്പെടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെയുള്ള പണമിടപാടുകൾ അതിനാൽ ടി.സി.എസ് ( സ്രോതസിൽ നിന്നു ശേഖരിക്കുന്ന നികുതി) ബാധകമാവില്ലെന്നും 2023 ജൂൺ 28-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, റിസർവ് ബാങ്കിന്റെ ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിയുടെ (ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം ) കീഴിൽ വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ച് പണമിടപാടുകൾക്ക് 20% ടിസിഎസ് എന്ന നിബന്ധന കേന്ദ്രം കൊണ്ടുവന്നിരുന്നു.

എൽആർഎസിന് കീഴിൽ ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് ടി.സി.എസ് ഉണ്ടാകില്ല. എന്നാൽ, 7 ലക്ഷം രൂപ എന്ന പരിധിക്കപ്പുറം, ഇടപാടുകളുടെ സ്വഭാവമനുസരിച്ച് ടി.സി.എസ് വ്യത്യസ്ത നിരക്കുകളിൽ ഈടാക്കും. ഈ മാറ്റങ്ങൾ 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, നടപ്പിലാക്കുന്ന തീയതി 2023 ഒക്ടോബർ 1 വരെ നീട്ടിയിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ എൽആർഎസിന് കീഴിൽ കൊണ്ടുവരുമെന്ന് മാർച്ചിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, നിരവധി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലഭിച്ചതിനെത്തുടർന്ന്, നേരത്തെ പ്രഖ്യാപിച്ച എൽആർഎസിലും അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയ തീരുമാനം

ഒരു വ്യക്തിക്ക് പ്രതിവർഷം 7 ലക്ഷം രൂപ വരെയുള്ള തുകയ്‌ക്ക്,
എൽആർഎസിനു കീഴിലുള്ള എല്ലാ ഇടപാടുകൾക്കും വിദേശ യാത്രാ ടൂർ പാക്കേജുകൾക്കും, പേയ്‌മെന്റ് രീതി പരിഗണിക്കാതെ തന്നെ, ടിസിഎസ് നിരക്കിൽ മാറ്റമില്ലെന്ന് സർക്കാർ തീരുമാനിച്ചു. പുതുക്കിയ ടിസിഎസ് നിരക്കുകൾ നടപ്പിലാക്കുന്നതിനും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ എൽആർഎസിൽ ഉൾപ്പെടുത്തുന്നതിനും കൂടുതൽ സമയം നൽകാനും സർക്കാർ തീരുമാനിച്ചു.2023 സെപ്‌റ്റംബർ 30 വരെ, മുമ്പത്തെ നിരക്കുകൾ (2023 സാമ്പത്തിക നിയമം ഭേദഗതി ചെയ്യുന്നതിന് മുമ്പ്) തുടരും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
Next Post
കെഎസ്ഇബി എംവിഡി പോര് വീണ്ടും; ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

കെഎസ്ഇബി എംവിഡി പോര് വീണ്ടും; ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

കോളേജ് പ്രവേശനത്തിനുള്ള സംവരണം യുഎസ് സുപ്രീംകോടതി അവസാനിപ്പിച്ചു

കോളേജ് പ്രവേശനത്തിനുള്ള സംവരണം യുഎസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ശക്തമായ കാറ്റ് : സിഡ്നി വിമാനത്താവളത്തിൽ നിന്നുള്ള  വിമാന സർവീസുകൾ റദ്ദാക്കി

ശക്തമായ കാറ്റ് : സിഡ്നി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

കാൻബറയിലുള്ള  കത്തോലിക്ക ആശുപത്രി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നു

കാൻബറയിലുള്ള കത്തോലിക്ക ആശുപത്രി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist