Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

‘ത്രെഡ്സി’നെതിരെ കോപ്പിയടി ആരോപണവുമായി ഇലോണ്‍ മസ്‌ക്

by Kerala News Web Desk 04
July 7, 2023
in WORLD
0 0
A A
‘ത്രെഡ്സി’നെതിരെ കോപ്പിയടി ആരോപണവുമായി ഇലോണ്‍ മസ്‌ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ത്രെഡ്സ് ആപ്പിനെതിരെ ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ രംഗത്ത്.

ത്രെഡ്സ് ആപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റാ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ട്വിറ്റര്‍. ഇതിന്റെ ഭാഗമായി സക്കര്‍ബര്‍ഗിന് ട്വിറ്ററിന്റെ അഭിഭാഷകന്‍ കത്ത് അയച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ട്വിറ്റര്‍ അതിന്റെ ബൗദ്ധിക സ്വത്തവകാശം കര്‍ശനമായി സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും, കൂടാതെ മെറ്റാ ഏതെങ്കിലും തരത്തില്‍ ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളോ മറ്റ് അതീവ രഹസ്യാത്മക വിവരങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഉടന്‍ അവസാനിപ്പിക്കണമെന്ന് കത്തില്‍ അഭിഭാഷകന്‍ ആവശ്യപ്പെടുന്നു. ഇതോടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്-ഇലോണ്‍ മസ്‌ക് പോര് മുറുകുകയാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അവതരിപ്പിച്ച ആദ്യ ദിനം തന്നെ ‘ത്രെഡ്സ്’ ആപ്പ് ഹിറ്റായി. പുറത്തിറക്കി 24 മണിക്കൂറിനകം മൂന്നു കോടി ഉപയോക്താക്കള്‍ എത്തിയാതായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ആദ്യ ഏഴ് മണിക്കൂറില്‍ തന്നെ ഒരു കോടി പേര്‍ കടന്നിരുന്നു. ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാനാകും. ഈ ആപ്പ് ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരെ ഇതിലും ഫോളോ ചെയ്യാംപോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റ് ഇടാനും മറുപടിയിടാനുമെല്ലാം ഇതില്‍ സാധിക്കും.

ട്വിറ്ററില്‍ ഉപയോക്താക്കള്‍ക്ക് പരമാവധി 280 ക്യാരക്ടറര്‍ ആണെങ്കില്‍ ത്രെഡ്‌സില്‍ ഇത് പരമാവധി 500 ക്യാരക്ടറുകളാണ്. വേരിഫൈസ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് അവരുടെ നീല ബാഡ്ജ് ത്രെഡ്‌സിലും ലാഭ്യമാകും. അതേസമയം ട്വിറ്റര്‍ ഈ ഫീച്ചര്‍ പ്രതിമാസം 8 ഡോളറിനാണ് നല്‍കുന്നത്.

ത്രെഡ്‌സില്‍ സജീവമാകുന്നതിന് ഉപയോക്താക്കള്‍ക്ക് ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആവശ്യമാണ്. ഒരു പ്രൊഫൈല്‍ സൃഷ്ടിക്കുമ്ബോള്‍ നിലവിലുള്ള ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്ന് ബയോ വിവരങ്ങളും ഫോളോവേഴ്സും ഇമ്ബോര്‍ട്ടുചെയ്യാനുള്ള ഓപ്ഷന്‍ ആപ്പ് നല്‍കും. ഇത് ഇന്‍സ്റ്റാഗ്രാമിന്റെ നിലവിലുള്ള വലിയ യൂസര്‍ബേസിലേക്ക് ആക്സസ് നല്‍കും. ത്രെഡ്‌സില്‍ ഉപയോക്താക്കള്‍ക്ക് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. ട്വിറ്ററില്‍ രണ്ട് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പോസ്റ്റ് ചെയ്യാന്‍ സാധിക്കുക.

ഇന്ത്യ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്സ് അവതരിപ്പിച്ചിട്ടുള്ളത്. കടുത്ത ഡാറ്റാ സുരക്ഷാ നിയമങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ആപ്പ് അവതരിപ്പിച്ചിട്ടില്ല. അതേസമയം ത്രെഡ്‌സ് ആപ്പിനെതിരെ ആരോപണവുമായി ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോഴ്സി രംഗത്തെത്തിയിരുന്നു. മെറ്റയുടെ ഈ ത്രെഡ്സ് ഉപയോക്താക്കളുടെ ആവശ്യത്തിലധികം വിവരങ്ങള്‍ ശേഖരിക്കുകയാണൊയിരുന്നു ആരോപണം.

നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്സ് അവതരിപ്പിച്ചിട്ടുള്ളത്. കടുത്ത ഡാറ്റാ സുരക്ഷാ നിയമങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ആപ് അവതരിപ്പിച്ചിട്ടില്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു
WORLD

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു
WORLD

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

October 26, 2026
നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്
WORLD

നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

October 26, 2026
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം
WORLD

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം

October 21, 2026
ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!
WORLD

ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!

October 19, 2026
Next Post
നാല് സംസ്ഥാനങ്ങളിൽ മോദി, ഉദ്ഘാടനം ചെയ്യുന്നത് 50000 കോടിയുടെ പദ്ധതികൾ

നാല് സംസ്ഥാനങ്ങളിൽ മോദി, ഉദ്ഘാടനം ചെയ്യുന്നത് 50000 കോടിയുടെ പദ്ധതികൾ

കൊവിഡ് കേസുകളിൽ പൂജ്യം തൊട്ട് കേരളം; 3 വർഷത്തിനിടെ പുതിയ കൊവിഡ് ബാധിതർ ഇല്ലാത്ത ആദ്യദിനം

കൊവിഡ് കേസുകളിൽ പൂജ്യം തൊട്ട് കേരളം; 3 വർഷത്തിനിടെ പുതിയ കൊവിഡ് ബാധിതർ ഇല്ലാത്ത ആദ്യദിനം

ഭാര്യയുമായി പ്രണയമെന്ന് സംശയം: മർദ്ദിച്ച് അവശനാക്കി യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു; അറസ്റ്റ്

ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു, തലയോട്ടി ആഷ്ട്രേയാക്കി, യുവതിയുടെ ക്രൂരകൊലപാതകത്തിന് പിന്നിൽ

ത്രെഡ്സില്‍ കസറി ദുൽഖർ; ചെന്നൈ സൂപ്പർ കിങ്സിൽ തിളങ്ങി ‘കിംഗ് ഓഫ് കൊത്ത’യും

ത്രെഡ്സില്‍ കസറി ദുൽഖർ; ചെന്നൈ സൂപ്പർ കിങ്സിൽ തിളങ്ങി 'കിംഗ് ഓഫ് കൊത്ത'യും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist