Monday, September 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ജീലോങ്ങ് മലയാളീ അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 20 ന്

by Kerala News Web Desk 04
August 11, 2023
in AUSTRALIA
0 0
A A
ജീലോങ്ങ് മലയാളീ അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 20 ന്
Share on WhatsappShare on FacebookShare on TwitterShare on Telegram

ജീലോങ്ങ്: ഗ്രേറ്റർ ജീലോങ് മലയാളീ അസോസിയേഷൻ (GGMA) “IHM ഗ്രാന്‍ഡ് ഓണം 2023” ഓണാഘോഷ പരിപാടികള്‍ ആഗസ്ത് 20 ാം തീയതി ഞായറാഴ്ച ആഘോഷിക്കുന്നു.

ഗ്രേറ്റർ ജീലോങ് മലയാളീ അസോസിയേഷൻ (GGMA) “IHM ഗ്രാന്‍ഡ് ഓണം 2023” ഓണാഘോഷങ്ങള്‍ ആഗസ്ത് 20 ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 വരെ കൊറായോ ക്രൊയേഷ്യൻ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഓണാഘോഷത്തോട്നുബന്ധിച്ച് നടത്തുന്ന രണ്ടാമതു ഓൾ ഓസട്രേലിയ വടംവലി മത്സരങ്ങളില്‍ ഇത്തവണ പതിനഞ്ചോളം ടീമുകളാണ് മാറ്റുരക്കുന്നത്. വിജയികള്‍ക്ക് K C ബേബി കുന്ന്കാലായിൽ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും, പ്രൈസ് മണിയായി ‘സതേൺ ക്രോസ്സ് G P’ സ്പോൺസർ ചെയ്യുന്ന 3001 ഡോളറുമാണ് സമ്മാനമായി നല്‍കുന്നത്. സെക്കൻ്റ് ക്യാഷ് പ്രൈസ് 1501 ഡോളറും ട്രോഫിയും, കൂടാതെ 501 ഡോളര്‍ മൂന്നാം സമ്മാനവും മറ്റനേകം സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. മത്സരങ്ങള്‍ക്ക് മാറ്റ് കൂട്ടുവാനായി GGMA യുടെ സ്വന്തം ടീമായ “ജീലോങ് ടൈഗര്‍സ്” ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓണാഘോഷ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് വടംവലിയെ തുടർന്നു നടക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുതാണ്‌. പൊതുസമ്മേളനവും, പുലികളിയും, ചെണ്ടമേളവും, ജീലോങ് ബട്ടർഫ്ലൈസ് ക്ലബ് അവതരിപ്പിക്കുന്ന,, ‘ഗ്രാന്‍ഡ് തിരുവാതിര’, കൂടാതെ “മെഗാ ഷോ 2023”, പ്രശസ്ത സിനിമ താരം സ്വാസിക വിജയ്, മലയാള ടിവി പ്രേക്ഷകരെ ഹരം കൊള്ളിച്ച ‘സ രി ഗ മ’ ഷോ വിജയികളായ ശ്വേതാ അശോക്, അശ്വിന്‍ വിജയ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, കൂടാതെ സിനിമാ കൊറിയോഗ്രാഫര്‍ ശ്രീജിത്ത് ഡാന്‍സിറ്റിയുടെ നൃത്ത കലാവിരുന്ന് മുതലായവ മുഖ്യ ആകര്‍ഷണളാണ്. GGMA യുടെ പ്രാദേശിക ക്ലബ് ആയ ചുരുളി ക്ലബ്, ആഘോഷങ്ങള്‍ക്ക് സഹായ ഹസ്സ്ത്തവുമായി മുന്നില്‍ തന്നെ ഉണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

GGMA യുടെ ഓണാഘോഷത്തോട് അനുബന്ധിച്ച് ജീലോങ് മലയാളീകള്‍ക്ക് സുപരിചിതനായ സഞ്ചാരിയും വ്ളോഗറുമായ മോട്ടോര്‍ ബൈക്കില്‍ ഓസ്ട്രേലിയ ചുറ്റി സഞ്ചരിച്ച ആദ്യ മലയാളി ശ്രീജിത്ത് രാജനെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടുന്നതായിരിക്കും. കേരളമണ്ണിൻ്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കുവാന്‍ ജാതിമതഭേദമന്യേ എല്ലാ മലയാളികളും കേരളമണ്ണിന്റെ തനതായ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനും, സൗഹൃദബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും, ആസ്ത്രേലിയയില്‍ നിന്നുള്ള അനേകം മലയാളികളുടെ ഒത്തുചേരല്‍ കൂടിയാണ്, ‘ഗ്രാന്‍ഡ് ഓണം 2023’ ഓണാഘോഷം.

‘ഗ്രാന്‍ഡ് ഓണം 2023’ ഓണാഘോഷ പരിപാടിയുടെ മുഖ്യ സ്പോൺസർ ഓസ്‌ട്രേലിയയിലെ പ്രമുഖ ആരോഗ്യ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആയ ‘IHM ഓസ്ട്രേലിയ’ ആണ്. ‘മെഗാ ഷോ 2023’ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് പ്രബലരായ ഹോംഫിന്‍ മോര്‍ട്ട്ഗേജ് ഗ്രൂപ്പ് ആണ്‌. കഴിഞ്ഞ വർഷവും ഗംഭീര വിജയമായിരുന്ന ഓണാഘോഷം, ടിക്കറ്റ് വില്‍പ്പന അവസാന വട്ടത്തില്‍ലോട്ട് കടന്നതോട്കൂടി ടിക്കറ്റുകൾ അതിവേഗം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ആഘോഷങ്ങള്‍ ഗംഭീര വിജയമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണവും പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ടിക്കറ്റ് ആവശ്യമുള്ളവര്‍ https://www.trybooking.com/CINAI ലോ, ഭാരവാഹികളായ ജോജി 0432612156, ഗോവന്‍ 0433192251, ടോണി 0470524691 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

https://www.trybooking.com/CINA

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
Next Post
കൊവിഡിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഹവായിയില്‍ കാട്ടുതീ പടരുന്നു, 53 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഹവായിയില്‍ കാട്ടുതീ പടരുന്നു, 53 മൃതദേഹങ്ങള്‍ കണ്ടെടുത്തു

മരുമകള്‍ വിളമ്ബിയ കാട്ടുകൂണ്‍ കഴിച്ച്‌ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; യുവതിക്കെതിരെ അന്വേഷണം

മരുമകള്‍ വിളമ്ബിയ കാട്ടുകൂണ്‍ കഴിച്ച്‌ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; യുവതിക്കെതിരെ അന്വേഷണം

എം- പോക്‌സ് ചൈനയില്‍ പിടിമുറുക്കുന്നോ?

എം- പോക്‌സ് ചൈനയില്‍ പിടിമുറുക്കുന്നോ?

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist