Saturday, August 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മാർ ജോൺ പനംതോട്ടത്തിൽ

by Kerala News Web Desk 04
September 19, 2023
in AUSTRALIA
0 0
A A
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം:  മാർ ജോൺ പനംതോട്ടത്തിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക നടത്തിവരുന്ന പ്രവർത്തങ്ങൾ മാതൃകാപരമെന്ന്, മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ അഭിവന്ദ്യ മാർ ജോൺ പനംതോട്ടം.

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന, സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഭാഗമായി, ഉൽപ്പത്തിയുടെ പുസ്തകത്തിലെ ആദ്യ വചനം എഴുതി സംസാരിക്കുകയായിരുന്നു അദ്ദേഹം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നവീനമായ ആശയങ്ങളുമായി, പത്താം വാർഷികാഘോഷം പ്രാർത്ഥനാ നിർഭരമാക്കിയ സെന്റ് മേരിസ് ക്നാനായ ഇടവക സമൂഹത്തെ, പിതാവ് പ്രത്യേകം അഭിനന്ദിച്ചു. ഇടവക സമൂഹത്തെ മുഴുവൻ ഒരുമിച്ചുചേർത്തുകൊണ്ടു, ഇത്രയധികം വ്യത്യസ്തതകൾ നിറഞ്ഞ പരിപാടികളും, വിശിഷ്യാ ഒരു സമ്പൂർണ്ണ ബൈബിൾ കൈഎഴുത്തായി പകർത്തിയെഴുതുന്നതുമൊക്കെ, എല്ലാവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.
മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്ത ബൈബിൾ കയ്യെഴുത്ത്, ഈശോയുടെ തിരു ഹൃദയത്തിൻറെ തിരുനാളായി ആചരിച്ച ജൂൺ മാസം പതിനാറാം തീയതി, ഇടവക തലത്തിൽ ആരംഭിക്കുകയും, സെപ്റ്റംബർ മാസം 3-)0 തിയതി, പൂർത്തിയാക്കിയ കയ്യെഴുത്തുപ്രതികൾ, വിശുദ്ധ കുർബാനമധ്യേ, കാഴ്ചയായി സമർപ്പിക്കുകയും ചെയ്തു.

പ്രാർത്ഥനാ ചൈതന്യത്തോടെയും, നന്ദി നിറഞ്ഞ ഹൃദയത്തോടെയും, തങ്ങളുടെ കൈയ്യക്ഷരത്തിൽ, വിശുദ്ധഗ്രന്ഥം പകർത്തി എഴുതുന്നതിന്റെ, ആ വലിയ അനുഭവത്തിൽ, മെൽബൺ സെൻറ് മേരീസ് ക്നാനായ ഇടവക സമൂഹം, ഈ പുണ്യ സംരംഭം ഏറ്റെടുത്തതും, ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ , ചിട്ടയായ പ്രവർത്തങ്ങളുമാണ്, ഈയൊരു സംരംഭം സമയബന്ധിതമായി പൂർത്തിയാക്കുവാൻ സഹായിച്ചത്.
പത്താം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കുന്ന സെപ്റ്റംബർ മാസം 30-)0 തിയതി, സ്പ്രിങ്‌വെയിൽ സിറ്റി ടൌൺ ഹാളിൽ വെച്ച്, പകർത്തിയെഴുതിയ സമ്പൂർണ്ണ ബൈബിൾ പ്രകാശനം ചെയ്യുകയും, ഒക്ടോബർ 1-)0 തീയതി നടക്കുന്ന തിരുനാളിനോടനുബന്ധിച്ചു, ഈ സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കുകയും ചെയ്യും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!
AUSTRALIA

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം
AUSTRALIA

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ
AUSTRALIA

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

July 31, 2026
ഐസിസ് ഭീകരർക്ക് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ ബില്ലുമായി പോളിൻ ഹാൻസൻ
AUSTRALIA

ഐസിസ് ഭീകരർക്ക് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ ബില്ലുമായി പോളിൻ ഹാൻസൻ

July 31, 2026
പസഫിക് മേഖലയിലെ വികസന ധനസഹായത്തിൽ ഓസ്‌ട്രേലിയ മുന്നിലെന്ന് പഠനം
AUSTRALIA

പസഫിക് മേഖലയിലെ വികസന ധനസഹായത്തിൽ ഓസ്‌ട്രേലിയ മുന്നിലെന്ന് പഠനം

July 31, 2026
തൊഴിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ വിക്ടോറിയയിൽ പുതിയ നിയമം
AUSTRALIA

തൊഴിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ വിക്ടോറിയയിൽ പുതിയ നിയമം

July 31, 2026
ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ സ്വദേശി ജോബിൻ ജോസിന്റെ സംസ്കാരം ഇന്ന്
AUSTRALIA

ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ സ്വദേശി ജോബിൻ ജോസിന്റെ സംസ്കാരം ഇന്ന്

July 31, 2026
വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി
AUSTRALIA

വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി

July 31, 2026
Next Post
നാളെയാണ്… നാളെയാണ്… നാളെയാണ്..! കേരളം കാത്തിരിക്കുന്ന ആ ദിനം നാളെ, ഭാഗ്യശാലിയെ കാത്തിരിക്കുന്നത് കോടികൾ

നാളെയാണ്... നാളെയാണ്... നാളെയാണ്..! കേരളം കാത്തിരിക്കുന്ന ആ ദിനം നാളെ, ഭാഗ്യശാലിയെ കാത്തിരിക്കുന്നത് കോടികൾ

കാനഡക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

കാനഡക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍

നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂർ സഹകരണ ബാങ്കിലെ ഇഡി റെയ്ഡ് പൂർത്തിയായി

തൃശ്ശൂർ സഹകരണ ബാങ്കിലെ ഇഡി റെയ്ഡ് പൂർത്തിയായി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist