Monday, August 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് രാജി വച്ചു.

by Kerala News Web Desk 04
September 26, 2023
in AUSTRALIA
0 0
A A
വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് രാജി വച്ചു.
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : ഒമ്പത് വർഷത്തിന് ശേഷം ഡാനിയൽ ആൻഡ്രൂസ് വിക്ടോറിയൻ പ്രീമിയർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച, പാർലമെന്റിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ആൻഡ്രൂസ്, ഗവൺമെന്റ് ഹൗസ് സന്ദർശിച്ച് പ്രീമിയർ സ്ഥാനവും, മൾഗ്രേവിന്റെ സംസ്ഥാന സീറ്റിലെ അംഗംത്വവും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് 5 മുതൽ രാജി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായി , ഇങ്ങനെയൊന്ന് സംഭവിച്ചതിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സംശയിക്കുന്നു.

“ഇത് എന്റെ ജീവിതത്തിലെ ബഹുമതിയും, പദവിയുമാണ്. വിക്ടോറിയക്കാർ എന്നെയും എന്റെ ടീമിനെയും റെക്കോർഡ് അടിസ്ഥാനത്തിൽ അംഗീകരിച്ചു. അതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. അതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്. ഈ ഒമ്പത് വർഷം കൊണ്ട് ഞങ്ങൾ നേടിയ എല്ലാ കാര്യങ്ങളും ഓർത്ത് ഞാൻ അഭിമാനിക്കുന്നു.നല്ല സമയത്തും മോശമായ സമയത്തും, ജനപ്രിയമായത് മാത്രമല്ല, ശരിയായത് ചെയ്യാൻ എപ്പോഴും കഠിനമായി പരിശ്രമിക്കുന്ന ഒരാളായിരുന്നു ഞാൻ .” അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രാജിക്ക് ശേഷം ജീവിതം എങ്ങനെയായിരിക്കും എന്ന് ചോദിച്ചപ്പോൾ, അത് ബുദ്ധിമുട്ടുള്ള ഒരു ക്രമീകരണമാണെന്ന് ആൻഡ്രൂസ് സമ്മതിച്ചു, എന്നാൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനും, ഗോൾഫ് കളിക്കാനും ആദ്യദിവസങ്ങൾ ചിലവഴിക്കും . കുറേകാലമായി വായിക്കണം എന്ന് വിചരിച്ച പുസ്തകങ്ങൾ ഇനി വായിക്കാനും തൻ്റെ സമയത്തെ ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിത രാജിയുടെ കാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും , ഇതിന് പിന്നിലെ യാഥാർത്ഥ്യം വരും ദിവസങ്ങളിൽ കൂടുതൽ വിശദമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു
AUSTRALIA

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!
AUSTRALIA

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം
AUSTRALIA

വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം

August 3, 2026
വ്യാജ പെപ്റ്റൈഡ് മരുന്നുകൾ ഫേസ്ബുക്കിൽ സജീവം; അവയവങ്ങളെ തകരാറിലാക്കിയേക്കാമെന്ന് മുന്നറിയിപ്പ്
AUSTRALIA

വ്യാജ പെപ്റ്റൈഡ് മരുന്നുകൾ ഫേസ്ബുക്കിൽ സജീവം; അവയവങ്ങളെ തകരാറിലാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

August 3, 2026
താമസസൗകര്യമില്ലാതെ സിഡ്നി സി.ബി.ഡി; തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്
AUSTRALIA

താമസസൗകര്യമില്ലാതെ സിഡ്നി സി.ബി.ഡി; തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

August 3, 2026
വ്യാജന്മാരെ സൃഷ്ടിക്കാൻ എഐ;  തകിടം മറിയുന്ന ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ!
AUSTRALIA

വ്യാജന്മാരെ സൃഷ്ടിക്കാൻ എഐ; തകിടം മറിയുന്ന ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ!

August 3, 2026
ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: ഒരു മില്യൺ ഡോളറിലധികം നഷ്ടം; ജാഗ്രതാ നിർദ്ദേശവുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്
AUSTRALIA

ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: ഒരു മില്യൺ ഡോളറിലധികം നഷ്ടം; ജാഗ്രതാ നിർദ്ദേശവുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്

August 3, 2026
ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും

August 1, 2026
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം
AUSTRALIA

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം

August 1, 2026
Next Post
ന്യൂസിലാൻഡിൽ സഹകരണ സൂപ്പർമാർക്കറ്റിനായുള്ള  ആവശ്യത്തിൽ വർദ്ധന: നികുതിദായകരുടെയും സർക്കാരിന്റെയും സംയുക്ത സംരംഭം

ന്യൂസിലാൻഡിൽ സഹകരണ സൂപ്പർമാർക്കറ്റിനായുള്ള ആവശ്യത്തിൽ വർദ്ധന: നികുതിദായകരുടെയും സർക്കാരിന്റെയും സംയുക്ത സംരംഭം

സംഗീതാസ്വാദകരെ ആവേശത്തിലാഴ്ത്തി ഫെഡറല്‍ ബാങ്ക് ‘കാര്‍ത്തിക് ലൈവ്’

സംഗീതാസ്വാദകരെ ആവേശത്തിലാഴ്ത്തി ഫെഡറല്‍ ബാങ്ക് 'കാര്‍ത്തിക് ലൈവ്'

വെള്ളാപ്പള്ളിക്ക് തിരിച്ചടി: ദില്ലി എസ്എൻഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കോടതി വിലക്ക്

വെള്ളാപ്പള്ളിക്ക് തിരിച്ചടി: ദില്ലി എസ്എൻഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കോടതി വിലക്ക്

ഏഷ്യന്‍ ഗെയിംസ്: ചൈനയെ മറികടന്ന് അശ്വാഭ്യാസത്തിൽ ഇന്ത്യക്ക് ചരിത്ര സ്വർണം, മെഡൽപട്ടികയിൽ ഇന്ത്യ ആറാമത്

ഏഷ്യന്‍ ഗെയിംസ്: ചൈനയെ മറികടന്ന് അശ്വാഭ്യാസത്തിൽ ഇന്ത്യക്ക് ചരിത്ര സ്വർണം, മെഡൽപട്ടികയിൽ ഇന്ത്യ ആറാമത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist