Friday, August 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം; ബന്ദികളെ വിലപേശാനുളള ഉപകരണമായി കാണരുത്: അന്റോണിയോ ഗുട്ടെറസ്

by Kerala News Web Desk 04
October 16, 2023
in WORLD
0 0
A A
ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം; ബന്ദികളെ വിലപേശാനുളള ഉപകരണമായി കാണരുത്: അന്റോണിയോ ഗുട്ടെറസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെല്‍അവീവ്: ഹമാസ് തടവിലാക്കി വച്ചിരിക്കുന്ന ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.ഹമാസിനോട് എനിക്ക് രണ്ട് അഭ്യര്‍ത്ഥനയാണുളളത്, നിങ്ങള്‍ ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം. അവര്‍ക്ക് മാനുഷിക പരിഗണന ലഭിക്കണം. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഗാസയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിലപേശാനുളള ഉപകരണമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് ഭീകരാക്രമണത്തില്‍ 1,300 പേര്‍ കൊല്ലപ്പെടുകയും 3600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ 150-200 ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി ഗാലന്റും വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
Next Post
മിസ് യൂണിവേഴ്സില്‍ ചുവടുവയ്ക്കാൻ രണ്ട് ട്രാൻസ്ജെൻഡര്‍ സുന്ദരികള്‍

മിസ് യൂണിവേഴ്സില്‍ ചുവടുവയ്ക്കാൻ രണ്ട് ട്രാൻസ്ജെൻഡര്‍ സുന്ദരികള്‍

വാറണ്ട് പിൻവലിക്കുന്നതിനുള്ള ഹർജി ഉപഭോക്തൃകോടതി തള്ളി

വാറണ്ട് പിൻവലിക്കുന്നതിനുള്ള ഹർജി ഉപഭോക്തൃകോടതി തള്ളി

വ്യവസായ എസ്റ്റേറ്റിൽ കെട്ടിടം ഇനി ദീർഘകാലത്തേക്കു വാടകയ്ക്ക്

വ്യവസായ എസ്റ്റേറ്റിൽ കെട്ടിടം ഇനി ദീർഘകാലത്തേക്കു വാടകയ്ക്ക്

300 ല്‍ കൂടുതല്‍ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; 40 മ‍ൃതദേഹങ്ങള്‍ കണ്ടെത്തി; 167 പേരെ കാണാനില്ല

300 ല്‍ കൂടുതല്‍ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; 40 മ‍ൃതദേഹങ്ങള്‍ കണ്ടെത്തി; 167 പേരെ കാണാനില്ല

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist