Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മുടി ഒതുക്കാന്‍ ഹെയർ ഡ്രയർ ഉപയോഗിച്ചു; യുവതിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ !

by Kerala News Web Desk 04
December 19, 2023
in AUSTRALIA
0 0
A A
മുടി ഒതുക്കാന്‍ ഹെയർ ഡ്രയർ ഉപയോഗിച്ചു; യുവതിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ !
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹോട്ടലിൽ വച്ച് മുടി ഉണക്കുന്നതിനായി ഹെയർ ഡ്രയർ ഉപയോഗിച്ച യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഓസ്‌ട്രേലിയയിലെ ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ ബ്രാന്‍റായ നോവോടെൽ പെർത്ത് ലാംഗ്‌ലിയിൽ ഒരു രാത്രി താമസിക്കുന്നതിനായാണ് കെല്ലി എന്ന സ്ത്രീ മുറിയെടുത്തത്. ഒരു ദിവസത്തേക്ക് ഏകദേശം പതിനാറായിരം രൂപയായിരുന്നു മുറിയുടെ വാടക. ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനായി നഗരത്തിലെത്തിയപ്പോഴാണ് കെല്ലി ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് ഹോട്ടൽ മുറിയിൽ വച്ച് മുടി സുന്ദരമാക്കാനായി അവൾ ഡൈസൺ ഹെയർ ഡ്രയർ ഉപയോഗിച്ചു. പക്ഷേ, ഹെയർ ഡ്രയർ ഓണ്‍ ചെയ്തതിന് പിന്നാലെ ഹോട്ടലിലെ ഫയർ അലാം അടിച്ചു. അതോടെ ഒരു ഫയർമാന്‍ അവളുടെ മുറിയിൽ എത്തി.

എന്നാല്‍ സംഭവിച്ചതെന്നതാണെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. പിന്നീടാണ് കെല്ലിയുടെ വിലയേറിയ ഹെയർ ഡ്രയര്‍ ഓണ്‍ ചെയ്തപ്പോഴാണ് അലാറം ട്രിഗർ ചെയ്തതെന്ന്. തൊട്ടടുത്ത ദിവസം തന്നെ കെല്ലി ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌തു, എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,400 ഡോളർ (ഏകദേശം 1,10,000 രൂപ) ഡെബിറ്റ് ചെയ്തതായി അവര്‍ക്ക് സന്ദേശമെത്തി. ഇത്തരത്തിൽ ഒരു ഭീമമായ തുക എന്തിനാണ് തന്‍റെ അക്കൗണ്ടിൽ നിന്നും പിടിച്ചിരിക്കുന്നതെന്ന് അവര്‍ ഹോട്ടൽ അധികൃതരോട് ചോദിച്ചു. തെറ്റായ ഫയര്‍ അലാറത്തിനുള്ള പെനാല്‍റ്റിയാണെന്നായിരുന്നു ഹോട്ടലിന്‍റെ മറുപടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ, ഇത്തരത്തിൽ പണം ഈടാക്കുന്നത് തികച്ചും അന്യായമാണെന്ന് പറഞ്ഞ് അവര്‍ ഹോട്ടലിലേക്ക് നിരവധി തവണ ഫോണ്‍ ചെയ്തു. ഇമെയിലുകളും അയച്ചു. ഹോട്ടൽ അധികൃതർ ആദ്യമൊക്കെ കെല്ലിയുടെ ആവശ്യത്തിന് വഴങ്ങിയില്ല. ഒടുവിൽ അവരില്‍ നിന്നും ഈടാക്കിയ പണം തിരികെ നൽകാൻ ഹോട്ടല്‍ തയ്യാറായെന്ന് റിപ്പോർട്ടുകൾ പറയുന്നത്. എന്നാല്‍ തെറ്റായ ഫയർ അലാറങ്ങൾ മൂലം ഡിപ്പാർട്ട്‌മെന്‍റിന് 8 മില്യൺ ഡോളർ നഷ്ടമുണ്ടായതിനെ തുടർന്ന് 2015-ൽ തെറ്റായ അലാറങ്ങൾക്ക് പിഴ ഏർപ്പെടുത്തിയതായി പെർത്ത് നൗ റിപ്പോർട്ട് ചെയ്തു. ഒരു പ്രോപ്പർട്ടിയിൽ നിന്നുള്ള ആദ്യത്തെ മൂന്ന് തെറ്റായ അലാറങ്ങൾക്ക് ചാർജ് ഈടാക്കില്ല, എന്നാൽ വർഷത്തിലെ നാലാമത്തെ തെറ്റായ അലാറത്തിന് പിഴ ചുമത്തും. ഫയർ അലാറം സിസ്റ്റത്തിനും ഡിറ്റക്ടറുകൾക്കും ആ സ്ഥലത്തിന്‍റെ ഉടമയാണ് ഉത്തരവാദിയാണ്, പിഴകൾ ഉടമയുടെ പേരിലാണ് ചുമത്തപ്പെടുന്നതെങ്കിലും പലപ്പോഴും ഉടമകൾ കെല്ലിയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ മൂന്നാം കക്ഷിയിൽ നിന്ന് പിഴ ഈടാക്കുന്നു,

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
ഒരു കുട്ടിയുള്‍പ്പെടെ ഏഴ് കൊലപാതകങ്ങള്‍; വനിതാ പരമ്പര കൊലയാളി ലാവോ റോംഗ്സിയെ  വധിച്ചതായി ചൈന

ഒരു കുട്ടിയുള്‍പ്പെടെ ഏഴ് കൊലപാതകങ്ങള്‍; വനിതാ പരമ്പര കൊലയാളി ലാവോ റോംഗ്സിയെ വധിച്ചതായി ചൈന

പാർലമെന്റിലെ അതിക്രമം നടത്തിയവർ ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ് ഗ്രൂപ്പ് അംഗങ്ങൾ, മെറ്റയിൽ നിന്ന് വിവരം തേടി

പാർലമെന്റിലെ അതിക്രമം നടത്തിയവർ ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ് ഗ്രൂപ്പ് അംഗങ്ങൾ, മെറ്റയിൽ നിന്ന് വിവരം തേടി

ഐഎംഎ ക്രിസ്മസ് – പുതുവത്സരാഘോഷം ഡിസംബർ 29 ന്

ഐഎംഎ ക്രിസ്മസ് - പുതുവത്സരാഘോഷം ഡിസംബർ 29 ന്

മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളിയായി പത്തനംതിട്ട സ്വദേശി

മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളിയായി പത്തനംതിട്ട സ്വദേശി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist