Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ട്വന്റി 20 – ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി : അഡ്വ.ചാര്‍ളി പോള്‍

by Kerala News Web Desk 04
February 28, 2024
in KERALA
0 0
A A
ട്വന്റി 20 – ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി : അഡ്വ.ചാര്‍ളി പോള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം സ്വദേശി. കാളാംപറമ്പില്‍ പരേതരായ കെ.എ.പൗലോസ് – ഗ്രേസി പോള്‍ ദമ്പതികളുടെ 9 മക്കളില്‍ മൂന്നാമത്തെയാള്‍. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം, നിയമത്തിലും സസ്യശാസ്ത്രത്തിലും ബിരുദം, സാമൂഹ്യസേവനം, കൗണ്‍സിലിംഗ്, ജേര്‍ണലിസം, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമയും നേടിയിട്ടുള്ള അഡ്വ.ചാര്‍ളി പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.

പഠനകാലത്ത് കാലടി ശ്രീശങ്കരാ കോളേജ്-യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.നിലവില്‍ ജനസേവ ശിശുഭവന്‍ പ്രസിഡന്റ്, കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ്, എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്റ്, കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് ആന്റ് എംപവര്‍മെന്റ് (എം.എസ്.ജെ.ഇ) ന്റെ മാസ്റ്റര്‍ ട്രെയ്‌നറും കേരള സര്‍ക്കാ രിന്റെ മൈനോരിറ്റി വെല്‍ഫയര്‍ വകുപ്പ് ഫാക്കല്‍റ്റിയുമാണ്. മുമ്പ് തൃശ്ശൂര്‍ എക്‌സൈസ് അക്കാദമിയില്‍ ഫാക്കല്‍റ്റിയായിരുന്നിട്ടുണ്ട്. നേതൃത്വം, വ്യക്തിത്വവികസനം, പ്രസംഗകല, മോട്ടിവേഷന്‍, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, സ്ട്രസ് മാനേജ്‌മെന്റ്, പാരന്റിംഗ്, ലൈഫ് സ്‌കില്‍സ് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും മാസ്റ്റര്‍ ട്രെയിനറാണ്. 35 വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തോളം പേരെ പരിശീലിപ്പിച്ചിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതുന്നു. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നുണ്ട്. മദ്യവിരുദ്ധസമിതി വക്താവെന്നനിലയില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവരുന്നു. പത്തിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. മദ്യവിരുദ്ധപോരാട്ടരംഗത്ത് മൂന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്നു. പ്രൊഫ.എം.പി.മന്മഥന്‍, പ്രൊഫ.ജി.കുമാരപിള്ള തുടങ്ങിയ പ്രമുഖ മദ്യവിരുദ്ധപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ സമരങ്ങളില്‍ പങ്കാളിയായിരുന്നു.

കെ.സി.ബി.സി.മദ്യവിരുദ്ധസമിതിയുടെ സ്ഥാപക സെക്രട്ടറിമാരില്‍ ഒരാളാണ്. ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തകനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം, കെ.സി.ബി.സി.യുടെ ബിഷപ് മാക്കീല്‍ സംസ്ഥാന അവാര്‍ഡ്, ബെസ്റ്റ് ആര്‍ട്ടിക്കിള്‍ അപ്നാദേശ് അവാര്‍ഡ്, മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള മദര്‍ അവാര്‍ഡ്, ലഹരി വിരുദ്ധ സേനാനി അവാര്‍ഡ്, ഔട്ട്സ്റ്റാന്റിംഗ് പേഴ്‌സണല്‍ അവാര്‍ഡ്, ഫാ.തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ സംസ്ഥാന അവാര്‍ഡ്, പ്രൊഫ.എം.പി.മന്മഥന്‍ സംസ്ഥാന പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 2002, 2004, 2006, 2013 വര്‍ഷങ്ങ ളില്‍ നടത്തിയ മദ്യവിരുദ്ധ കേരള യാത്രകളില്‍ സഹക്യാപ്റ്റനായിരുന്നു. സി.എല്‍.സി സംസ്ഥാന പ്രസിഡന്റായിരിക്കെ 1992 ഒക്ടോബര്‍ 2 മുതല്‍ 18 വരെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടത്തിയ കേരളയാത്ര യുടെ ക്യാപ്റ്റനും കെ.സി.എസ്.എല്‍. നടത്തിയ സ്‌നേഹസന്ദേശയാത്ര യുടെ ക്യാപ്റ്റനും 2008 ല്‍ എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ വിശ്വാസ സംരക്ഷണ ജാഥയുടെ സഹക്യാപ്റ്റനുമായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജന.സെക്രട്ടറി, സി.എല്‍.സി. സംസ്ഥാന പ്രസിഡന്റ്, അതിരൂപത പ്രസിഡന്റ്, കെ.സി.എസ്.എല്‍ സംസ്ഥാന പ്രസിഡന്റ്, ഡി.സി.എല്‍ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സീറോ മലബാര്‍ സഭയുടെ ഏഴംഗ പി.ആര്‍.ഒ. സമിതിയിലും അല്മായ കണ്‍സള്‍ട്ടേഷന്‍ കൗണ്‍സിലിലും അംഗമായിരുന്നു. അങ്കമാലിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന കൈരളി ടൈഡിംഗ്‌സ് പത്രത്തിന്റെ ചീഫ്എഡിറ്ററും വണ്ടര്‍ ടൈഡിംഗ്‌സ് മാസികയുടെ റസിഡന്റ് എഡിറ്ററുമായിരുന്നു.

മലയാറ്റൂര്‍ സെന്റ്‌തോമസ് എച്ച്.എസ്.എസ്, കാലടി ശ്രീശങ്കരാ കോളേജ്, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, തിരുവനന്തപുരം ലോ അക്കാദമി ലോകോളേജ്, യൂണിവേഴ്‌സിറ്റി സെന്റര്‍, കാര്യവട്ടം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

മുന്‍ മന്ത്രി ടി.വി.തോമസിന്റെ സഹോദരി പുത്രി ഡോ.ഡിന്നി കെ. മാത്യു ആണ് ഭാര്യ, (മാനേജര്‍, എച്ച്.ആര്‍ & അഡ്മിന്‍, പീപ്പിള്‍സ് അര്‍ബന്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പ്) മക്കള്‍- ദ്രുപ ഡിന്നി ചാള്‍സ്, (സീനിയര്‍ യൂസര്‍ എക്‌സ്പീരിയന്‍സ് റിസേര്‍ച്ചര്‍, കോണ്ടേനാസ്റ്റ്, ബാംഗ്ലൂര്‍) , ആത്മ ഡിന്നി ചാള്‍സ്. (പ്രോജക്ട് മാനേജര്‍, സെന്‍ട്രല്‍ സ്‌ക്വയര്‍ ഫൗണ്ടേഷന്‍, ഡല്‍ഹി.)

വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍, അങ്കമാലി മേരിമാതാ പ്രോവിന്‍സിലെ ഫാ.മാര്‍ട്ടിന്‍ പോള്‍ കാളാംപറമ്പില്‍ വി.സി. സഹോദരനും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ആലുവ എസ്.എച്ച് പ്രോവിന്‍സിലെ സിസ്റ്റര്‍ ബോണി മരിയ എഫ്. സി.സി സഹോദരിയുമാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
KERALA

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ
KERALA

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ
KERALA

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്
KERALA

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്
KERALA

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി
KERALA

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ
KERALA

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
KERALA

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
KERALA

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
Next Post
വടകരയില്‍ ടിപി കേസ് വിധി ചര്‍ച്ചയാകും,ജയിക്കുമെന്ന് ഷൈലജടീച്ചർക്ക് തോൽക്കുന്നത് വരെ പറയാമെന്ന് കെ.മുരളീധരന്‍

വടകരയില്‍ ടിപി കേസ് വിധി ചര്‍ച്ചയാകും,ജയിക്കുമെന്ന് ഷൈലജടീച്ചർക്ക് തോൽക്കുന്നത് വരെ പറയാമെന്ന് കെ.മുരളീധരന്‍

കൊല്ലപ്പെട്ട മകന് പകരം 58ാം വയസില്‍ അമ്മയാകാൻ ഒരുങ്ങി; ഇത് അപൂര്‍വസംഭവം…

കൊല്ലപ്പെട്ട മകന് പകരം 58ാം വയസില്‍ അമ്മയാകാൻ ഒരുങ്ങി; ഇത് അപൂര്‍വസംഭവം...

തോമസ് ഐസക്കിനെ കളത്തിലിറക്കി പത്തനംതിട്ട പിടിക്കാന്‍ സിപിഎം

തോമസ് ഐസക്കിനെ കളത്തിലിറക്കി പത്തനംതിട്ട പിടിക്കാന്‍ സിപിഎം

‘ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഉടൻ, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിൽ’: ഇസ്രൊ ചെയർമാൻ

'ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഉടൻ, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിൽ': ഇസ്രൊ ചെയർമാൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist