Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ കൺവേർഷൻ തെറാപ്പി നിരോധന ബില്ലിൽ മതപരമായ പ്രബോധനം ശിക്ഷാർഹമല്ല; സ്വാഗതം ചെയ്ത് ക്രൈസ്തവ നേതൃത്വം

by Kerala News Web Desk 04
March 20, 2024
in AUSTRALIA
0 0
A A
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ കൺവേർഷൻ തെറാപ്പി നിരോധന ബില്ലിൽ മതപരമായ പ്രബോധനം ശിക്ഷാർഹമല്ല; സ്വാഗതം ചെയ്ത് ക്രൈസ്തവ നേതൃത്വം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ നിർദിഷ്ട കൺവേർഷൻ തെറാപ്പി നിരോധന ബില്ലിൽ നിന്ന് മതപരമായ പ്രബോധനങ്ങൾ, പ്രാർത്ഥനകൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ച നടപടിയെ സ്വാഗതം ചെയ്‌ത് ക്രിസ്തീയ നേതൃത്വം. സ്വവർഗരതി പാപമാണെന്ന വിശ്വാസം പങ്കുവയ്ക്കുന്ന മതനേതാക്കളെ നിയമപ്രകാരം സംരക്ഷിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനമാണ് വിശ്വാസി സമൂഹത്തിന് ആശ്വാസം പകരുന്നത്. അതേസമയം നിരോധനം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയും അവർ പങ്കുവച്ചു.

എൽ.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയിൽ പെട്ട ആളുകളുടെ സെക്‌സ് ഓറിയന്റേഷൻ, ജെൻഡർ ഐഡന്റിറ്റി, ജെൻഡർ എക്സ്പ്രഷൻ എന്നിവ മാറ്റുന്നതിന് വേണ്ടി നടത്തുന്ന തെറാപ്പിയെയാണ് കൺവേർഷൻ തെറാപ്പി എന്ന് പറയുന്നത്. ഇതിൽ കൗൺസിലിങ്ങും ഹോർമോൺ ചികിത്സയുമൊക്കെ ഉൾപ്പെടും. ഓസ്ട്രേലിയയിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ഈ തെറാപ്പി നടക്കുന്നുണ്ട്. മതസ്ഥാപനങ്ങളുടെ പിന്തുണയോടെയുള്ള സ്ഥാപനങ്ങളിലും സമാനമായ ചികിത്സ നടക്കുന്നുണ്ട്. പലപ്പോഴും മാതാപിതാക്കളായിരിക്കും കുട്ടികളുമായി ഈ ചികിത്സയ്ക്കായി എത്തുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, സ്വവർഗാനുരാഗത്തിനെതിരേയുള്ള മതപരമായ പഠിപ്പിക്കലുകൾ, പ്രാർത്ഥനകൾ, പ്രഭാഷണങ്ങൾ, ഉപദേശങ്ങൾ എന്നിവ നിയമപ്രകാരം ശിക്ഷിക്കപ്പെടില്ലെന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് ന്യൂ സൗത്ത് വെയിൽസ് അറ്റോർണി ജനറൽ മൈക്കൽ ഡെയ്‌ലി വാഗ്ദാനം ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒരു വ്യക്തിയുടെ അന്തസ് ലംഘിക്കുന്ന നിർബന്ധിത പ്രവർത്തനങ്ങൾ നിരോധിക്കാൻ യഥാർത്ഥമായി ലക്ഷ്യമിടുന്ന നിയമങ്ങളെ പിന്തുണയ്ക്കുമെന്ന് സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ പറഞ്ഞു. ഈ ബിൽ വിശ്വാസി സമൂഹം മുന്നോട്ട് വച്ച എല്ലാ ആശങ്കകളെയും അഭിസംബോധന ചെയ്തിട്ടില്ലെങ്കിലും, പ്രാർത്ഥനയും പ്രബോധനവും സംരക്ഷിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയിൽ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വവർഗാനുരാഗ പ്രവണതയുള്ളവരെ സത്യത്തിലും സ്നേഹത്തിലും പരിശുദ്ധമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ‘കറേജ് ഇന്റർനാഷണൽ’ എന്ന കത്തോലിക്ക കൂട്ടായ്മയ്ക്ക് ഉൾപ്പെടെ ഈ നിയമനിർമാണത്തിൽ നിന്ന് സംരക്ഷണം ലഭിക്കും. മതപരമായ വിശ്വാസങ്ങൾക്ക് അനുസൃതമായി ജീവിക്കുന്ന സ്വവർഗാനുരാഗ പ്രവണതയുള്ളവരെ സഹായിക്കുന്ന കൂട്ടായ്മകൾ കൺവേർഷൻ തെറാപ്പിയുടെ കീഴിൽ വരില്ലെന്ന് അറ്റോർണി ജനറൽ സ്ഥിരീകരിച്ചു.

ബിൽ പ്രാബല്യത്തിൽ വന്നാൽ ഇത്തരം കൺവേർഷൻ തെറാപ്പി നിയമവിരുദ്ധമായി കണക്കാക്കും. തെറാപ്പിക്ക് വിധേയമാകാൻ ആളുകളെ നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും.

തെറാപ്പിയുടെ പേരിൽ ഇലക്ട്രിക്ക് ഷോക്ക്, മർദ്ദനം എന്നിവ രോഗികൾ ഏൽക്കുന്നതായി ആരോപണമുയർന്നതിനെതുടർന്നാണ് നിയമനിർമാണം നടത്തുന്നതെന്നാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ വാദം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

August 11, 2026
റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു
AUSTRALIA

റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു

August 11, 2026
അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു
AUSTRALIA

അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു

August 11, 2026
ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)
AUSTRALIA

ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)

August 11, 2026
പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം
AUSTRALIA

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

August 11, 2026
വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ
AUSTRALIA

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

August 11, 2026
കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ
AUSTRALIA

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

August 11, 2026
Next Post
‘ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ല?’ കെ‍ജ്‍രിവാളിനോട് ചോദ്യവുമായി ഹൈക്കോടതി

'ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ല?' കെ‍ജ്‍രിവാളിനോട് ചോദ്യവുമായി ഹൈക്കോടതി

വീണ്ടും ജീവനെടുത്ത് ടിപ്പർ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം;

വീണ്ടും ജീവനെടുത്ത് ടിപ്പർ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം;

ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

ഈ രണ്ട് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ഈ രണ്ട് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist