മെൽബൺ : പത്തനംതിട്ട ജില്ലയിലെ പ്രക്കാനം സ്വദേശിയും മെൽബണിലെ Templestowe നിവാസിയുമായ
അന്തരിച്ച സാമുവൽ ജോണിൻ്റെ(46 വയസ്സ് ) (സാം) സംസ്കാര ശുശ്രൂഷ 2024 മാർച്ച് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ (കോബർഗ്, മെൽബൺ) വച്ചു നടന്നു. തുടർന്ന് എൽതാം സെമിത്തേരി ട്രസ്റ്റിൽ (40 മൗണ്ട് പ്ലസൻ്റ് റോഡ്, എൽതാം, വിക് 3095) സംസ്കാരം നടത്തിയതായും കുടുംബാംഗങ്ങൾ അറിയിച്ചു.
പിതാവ് E. S. ജോൺ, മാതാവ് ആലീസ് ജോൺ.
സഹോദരങ്ങൾ : തോമസ്, ആൻ തോമസ്






























