ചാലക്കുടി: മറ്റത്തിൽ ദേവസ്സി ഭാര്യ സ്റ്റാറി (72) നിര്യാതയായി (ചാലക്കുടി ഹൗസിംഗ് ബോർഡ് കോളനി (യൂണിറ്റ് 44)).മൃതസംസ്ക്കാരം 05-04-2024 വെളളിയാഴ്ച രാവിലെ 11.00 AM ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും എന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.






























