Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

യു.കെ തിരഞ്ഞെടുപ്പില്‍ ഋഷിയുടെ പാര്‍ട്ടി തകര്‍ന്നടിയുമെന്ന് പ്രവചനം

by Kerala News Web Desk 04
April 5, 2024
in EUROPE
0 0
A A
യു.കെ തിരഞ്ഞെടുപ്പില്‍ ഋഷിയുടെ പാര്‍ട്ടി തകര്‍ന്നടിയുമെന്ന് പ്രവചനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: 15 വർഷത്തോളമായി യു.കെ ഭരിക്കുന്ന കണ്‍സർവേറ്റീവ് പാർട്ടിക്ക് വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമാകുമെന്ന് സർവേ ഫലം.

പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള കണ്‍സർവേറ്റീവ് പാർട്ടി, എതിരാളികളായ ലേബർ പാർട്ടിക്ക് മുന്നില്‍ വൻ പരാജയം നേരിടുമെന്നാണ് സർവേ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജീവിതച്ചെലവ് ഉയരുന്നതിലടക്കം രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണകൂടത്തോട് കടുത്ത അതൃപ്തിയുണ്ട്. പാർലമെന്റിലെ 650 സീറ്റില്‍ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷം. ലേബർ പാർട്ടി 403 സീറ്റ് നേടുമെന്നാണ് പ്രവചനം. കണ്‍സർവേറ്റീവ് പാർട്ടി 155ലേക്ക് ചുരുങ്ങുമെന്നും മാർച്ച്‌ 7 മുതല്‍ 27 വരെ 18,761 പേരെ പങ്കെടുപ്പിച്ച്‌ നടത്തിയ സർവേയില്‍ സൂചിപ്പിക്കുന്നു. ഋഷിയുടെ നേതൃത്വത്തിനെതിരെ പാർട്ടി എം.പിമാർക്കിടെയില്‍ തന്നെ കടുത്ത അതൃപ്തിയുണ്ട്. 2019 മുതല്‍ മൂന്ന് കണ്‍സർവേറ്റീവ് പ്രധാനമന്ത്രിമാരാണ് യു.കെയിലുണ്ടായത്. ബോറിസ് ജോണ്‍സണ്‍ വിമത നീക്കത്തിലൂടെ പുറത്തായതിന് പിന്നാലെ കണ്‍സർവേറ്റീവ് പാർട്ടിക്കുള്ളില്‍ നടത്തിയ നേതൃത്വ തിരഞ്ഞെടുപ്പിലൂടെ ലിസ് ട്രസും പിന്നാലെ ഋഷി സുനകും പ്രധാനമന്ത്രിമാരായി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിപണി തകർച്ചയും സാമ്ബത്തിക പ്രതിസന്ധിയും നികുതി ഇളവില്‍ സംഭവിച്ച പരാജയവും കണക്കിലെടുത്ത് രാജിവച്ച ലിസിന് വെറും 50 ദിവസം മാത്രമാണ് ഭരിക്കാനായത്. തുടർന്ന് 2022 ഒക്ടോബറിലാണ് ഋഷി അധികാരത്തിലെത്തിയത്. 2025 ജനുവരി 28ന് മുമ്ബ് പൊതുതിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. തീയതി ഉടൻ നിർണയിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
ഇന്ത്യൻ തൊഴിലാളികള്‍ ഇസ്രയേലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്; തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇസ്രയേലി അധികൃതരോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ തൊഴിലാളികള്‍ ഇസ്രയേലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്; തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇസ്രയേലി അധികൃതരോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഇവി മേഖലയില്‍ ഇനി ഇന്ത്യൻ ആധിപത്യം; 500 മില്യണ്‍ ഡോളര്‍ നിക്ഷേപം, ഇലക്‌ട്രിക് കാര്‍ പ്ലാന്റിന് സ്ഥലം കണ്ടെത്താൻ മസ്കിന്റെ ടെസ്‌ല ടീം

ഇവി മേഖലയില്‍ ഇനി ഇന്ത്യൻ ആധിപത്യം; 500 മില്യണ്‍ ഡോളര്‍ നിക്ഷേപം, ഇലക്‌ട്രിക് കാര്‍ പ്ലാന്റിന് സ്ഥലം കണ്ടെത്താൻ മസ്കിന്റെ ടെസ്‌ല ടീം

കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്; ബോംബ് നിർമാണത്തിനിടെയെന്ന് സംശയം

കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്; ബോംബ് നിർമാണത്തിനിടെയെന്ന് സംശയം

മഞ്ഞുമ്മൽ ബോയ്‍സ് വീണു, സര്‍വകാല കളക്ഷൻ റെക്കോർഡ്, പൃഥ്വിരാജിന്റെ ആടുജീവിതം ഞെട്ടിക്കുന്നു

മഞ്ഞുമ്മൽ ബോയ്‍സ് വീണു, സര്‍വകാല കളക്ഷൻ റെക്കോർഡ്, പൃഥ്വിരാജിന്റെ ആടുജീവിതം ഞെട്ടിക്കുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist