NSW : വേൾഡ് മലയാളി കൗൺസിൽ സിഡ്നി പ്രൊവിൻസിൻറെ അവാർഡ് നൈറ്റും, ഉത്സവങ്ങളുടെ ആഘോഷവും ഇന്ന് (ശനിയാഴ്ച) നടക്കും.
ഏപ്രിൽ 20 ശനിയാഴ്ച വൈകുന്നേരം 5.30ന് മരയോങ്ങിലുള്ള ഔവർ ലേഡി ഓഫ് സെസ്റ്റ്ചോവ ക്വീൻ ഓഫ് പോളണ്ട് ഹാളിൽ നടക്കും.
Adults : $25
For Life members :$20
Children (6-12 years) : $15
ബഹുസ്വര സമൂഹത്തിൽ മികച്ച സേവനങ്ങൾ ചെയ്യുന്ന സാമൂഹ്യ പ്രവർത്തകർക്കുള്ള പുരസ്കാരങ്ങളും, HSC പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചവർക്കുമുളള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
നൃത്തരംഗത്ത് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചവർക്കുള്ള പ്രഥമ മിഷ ജിതിൻ മെമ്മോറിയൽ അവാർഡും ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.






























