പത്തനംതിട്ട : തവളപ്പാറ സ്വദേശി വറീത് ഇട്ടൂപ്പ് (77) (കുഞ്ഞപ്പൻ) നിര്യാതനായി.
മൃതശരീരം 02.05.2024 വ്യാഴം വൈകിട്ട് 5 ന് വീട്ടിൽ കൊണ്ടുവരുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.തുടർന്നുള്ള സംസ്കാര ശുശ്രൂഷ 03.05.2024 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിൽ ആരംഭിച്ച് സംസ്കാരം തവളപ്പാറ സെൻ്റ് ജോസഫ്‌സ് ചർച്ചിൽ വെച്ച് നടത്തുമെന്നും ബന്ധുമിത്രാദികൾ അറിയിച്ചു.






























