Saturday, November 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ

by Kerala News Web Desk 04
November 7, 2026
in KERALA
0 0
A A
ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കണ്ണൂരിൽ 17-കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചികിത്സയിലെ ​ഗുരുതര അനാസ്ഥയാണ് മരണകാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പിഴവില്ലെന്ന റിപ്പോർട്ട് നൽകി അവസാനിപ്പിച്ച കേസിൽ ഡിഎഒയോ പൊലീസോ ഡോക്ടർക്ക് രജിസ്ട്രേഷൻ ഉണ്ടായിരുന്നോ എന്നതുപോലും അന്വേഷിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ തുടരന്വേഷണം നടത്താനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

2024 ജൂലായിലാണ് തൊണ്ടയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ കണ്ണൂർ സ്വദേശിയായ സൂര്യജിത്ത്(17) മരിച്ചത്. കണ്ണൂരിലെ പ്രിയ ഇഎൻടി ക്ലിനിക്കിലാണ് കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രണ്ടാംനാൾ രക്തം ഛർദിച്ച് അവശനിലയിലായി. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്നും ആരോ​ഗ്യനില ​ഗുരുതരമായിട്ടും സ്വകാര്യ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ രണ്ട് അന്വേഷണങ്ങളും നടന്നു. കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്നായിരുന്നു ഡിഎംഒ നടത്തിയ ആദ്യ അന്വേഷണത്തിലെ റിപ്പോർട്ട്. എന്നാൽ, ഇതേ ഡിഎംഒ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ഡോക്ടർക്കോ ചികിത്സ നൽകുന്നതിലോ വീഴ്ചയില്ലെന്നും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെ കേസും അവസാനിപ്പിച്ചു. ഇതോടെയാണ് കുട്ടിയുടെ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണത്തിൽ ആരോ​ഗ്യ, പൊലീസ് സംവിധാനങ്ങൾക്ക് ​ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോ. സന്ദേശ് പ്രിയദർശന് കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. മാത്രമല്ല, കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രിയ ഇഎൻടി ക്ലിനിക്കിനും ഇവിടെനിന്നുള്ള നിർദേശപ്രകാരം കുട്ടിയെ പ്രവേശിപ്പിച്ച ഫാത്തിമ ഹോസ്പിറ്റലിനും ആ സമയത്ത് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തി. രക്തം ഛർദിച്ച് അവശനായ 17-കാരന് മതിയായ സമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി. മാത്രമല്ല, കുട്ടിയെ പ്രവേശിപ്പിച്ച കണ്ണൂരിലെ ഫാത്തിമ ആശുപത്രിയിലെ മെഡിക്കൽ രേഖകളിൽ തിരുത്തൽ വരുത്തിയതായും കണ്ടെത്തി. അന്വേഷണം നടത്തിയ ഡിഎംഒയോ പൊലീസോ ഡോക്ടർക്കോ ആശുപത്രിക്കോ രജിസ്ട്രേഷൻ ഉണ്ടോ എന്നതുപോലും പരിശോധിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് കുട്ടിയുടെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉ​ദ്യോ​ഗസ്ഥൻ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ഇതിനൊപ്പം ആശുപത്രികളിലെ ഡോക്ടർമാർക്കും ക്ലിനിക്കൽ ജീവനക്കാർക്കും മതിയായ യോ​ഗ്യത ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ആരോ​ഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിയോടും ആരോ​ഗ്യവകുപ്പിനോടും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ
KERALA

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

November 7, 2026
സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്
KERALA

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

November 3, 2026
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ
KERALA

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

October 29, 2026
തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും
KERALA

തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

October 29, 2026
നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
KERALA

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

October 29, 2026
സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?
KERALA

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?

October 28, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും
KERALA

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും
KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും

October 21, 2026
കോവളത്ത് സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടിയെ വിറ്റത് ഇളയമ്മ, രക്ഷപ്പെടുത്തിയത് മലയാളി ജീവനക്കാരൻ
KERALA

കോവളത്ത് സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടിയെ വിറ്റത് ഇളയമ്മ, രക്ഷപ്പെടുത്തിയത് മലയാളി ജീവനക്കാരൻ

October 19, 2026
Next Post
കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist