Monday, October 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

കോവളത്ത് സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടിയെ വിറ്റത് ഇളയമ്മ, രക്ഷപ്പെടുത്തിയത് മലയാളി ജീവനക്കാരൻ

by Kerala News Web Desk 04
October 19, 2026
in KERALA
0 0
A A
കോവളത്ത് സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടിയെ വിറ്റത് ഇളയമ്മ, രക്ഷപ്പെടുത്തിയത് മലയാളി ജീവനക്കാരൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് ആന്ധ്രാ സ്വദേശിയായ 16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മ തന്നെയാണ് കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയത്. കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ ഇവർ മുങ്ങി. മലയാളിയായ ജീവനക്കാരനാണ് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത് ഈ സ്പായിൽ ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയാണ്.

16കാരിയെ ലൈഗിംകമായി ഉപദ്രവിച്ച കേസിൽ ആന്ധ്രയിൽ പിടിയിലായ കുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. നാഗലക്ഷി, ഗോപി എന്നിവരും രണ്ട് സ്പാ ഉടമകളുമാണ് നിലവിൽ അറസ്റ്റിലായത്. ബിനാമി ഇടപാട് ആണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗര സഭയിലെ ഒരു ഹെൽത് ഇൻസ്‌പെക്ടരുടെ പങ്കിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടുകളിലേക്കാണ് ഈ സ്പാകളിൽ നിന്ന് പണം പോയിരുന്നത് എന്നാണ് വിവരം. ഇയാള്‍ അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദർശകനുമാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരും ഉള്‍പ്പെടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു; സംസ്കാരം ഞായറാഴ്ച
KERALA

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു; സംസ്കാരം ഞായറാഴ്ച

October 16, 2026
ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ
KERALA

ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

October 15, 2026
‘ആർ ശ്രീലേഖ മതവികാരം വ്രണപ്പെടുത്തി’; രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ പരാതിയുമായി കെ എസ് ശബരീനാഥൻ
KERALA

‘ആർ ശ്രീലേഖ മതവികാരം വ്രണപ്പെടുത്തി’; രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ പരാതിയുമായി കെ എസ് ശബരീനാഥൻ

October 15, 2026
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരി പുറത്തേക്ക്
KERALA

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരി പുറത്തേക്ക്

October 15, 2026
സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ
KERALA

സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ

October 14, 2026
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും
KERALA

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും

October 14, 2026
കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവം; തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും
KERALA

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവം; തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും

October 14, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി
KERALA

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ
KERALA

കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ

October 10, 2026
Next Post
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു

ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു

ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ

ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!

ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!

October 19, 2026
ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

October 19, 2026
ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ

ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ

October 19, 2026
ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു

ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു

October 19, 2026
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist