Wednesday, October 14, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും

by Kerala News Web Desk 04
October 14, 2026
in KERALA
0 0
A A
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: കേരളത്തിലെ നിയമപഠന പ്രവേശന പരീക്ഷകളിൽ സുപ്രധാനമായ മാറ്റം വരുന്നു . വരുന്ന അധ്യയന വർഷം മുതൽ എൽ.എൽ.ബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി. വിദ്യാർത്ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുൻനിർത്തി, എൽ.എൽ.ബി. പ്രവേശന പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിൽക്കൂടി ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം.മലയാളം ഐക്യ വേദി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിഷയത്തിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചുകൊണ്ടാണ് പരീക്ഷ മലയാളത്തിലും ലഭ്യമാക്കാൻ തീരുമാനിച്ചത്. ചോദ്യപേപ്പർ വിവർത്തനം ചെയ്യുന്നതിലെ കൃത്യത ഉറപ്പാക്കുന്നതിനും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുമായി നിയമപരിജ്ഞാനമുള്ള വിദഗ്‌ധരുടെ പാനൽ തയ്യാറാക്കുക, ആധുനിക സോഫ്റ്റ്വെയർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ സർക്കാർ പരിഗണിച് കുറ്റമറ്റ രീതിയിലാകും പ്രവേശന പരീക്ഷ നടത്തുക .വിവർത്തനത്തിൽ എന്തെങ്കിലും അർത്ഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുക എന്ന വ്യവസ്ഥയും പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരീക്ഷ മലയാളത്തിൽ കൂടി എഴുതാൻ അവസരമൊരുങ്ങുന്നത് നിയമപഠനം ആഗ്രഹിക്കുന്ന മലയാളികളായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. പ്രവേശന പരീക്ഷയുടെ ഗുണനിലവാരം ചോരാതെ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യപേപ്പർ ദ്വിഭാഷാ രീതിയിലേക്ക് മാറ്റുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ
KERALA

സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ

October 14, 2026
കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവം; തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും
KERALA

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവം; തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും

October 14, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി
KERALA

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ
KERALA

കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ

October 10, 2026
പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും
KERALA

പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും

October 9, 2026
വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ
KERALA

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ

October 9, 2026
എറണാകുളം ജനറൽ ആശുപത്രിയിലെ ഒങ്കോളജി ഐസിയുവിൽ ദുരിതം; എസി തകരാറിലായിട്ട് രണ്ടാഴ്ച
KERALA

എറണാകുളം ജനറൽ ആശുപത്രിയിലെ ഒങ്കോളജി ഐസിയുവിൽ ദുരിതം; എസി തകരാറിലായിട്ട് രണ്ടാഴ്ച

October 8, 2026
പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും
KERALA

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും

September 30, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ
KERALA

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
Next Post
സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ

സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ

ജർമനിയിൽ പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്

ജർമനിയിൽ പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

October 14, 2026
ജർമനിയിൽ പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്

ജർമനിയിൽ പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്

October 14, 2026
സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ

സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ

October 14, 2026
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും

October 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist