സമത ഓസ്ട്രേലിയയും, വിപഞ്ചിക ഗ്രന്ഥശാലയും ചേർന്നൊരുക്കുന്ന lHNA People’s Theatre Fest -ന്റെ പോസ്റ്റർ പ്രകാശനവും, നാടകങ്ങളുടെ പ്രഖ്യാപനവും പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് മെൽബണിൽ നിർവ്വഹിച്ചു.
നാടകങ്ങൾ:
1. തിരഞ്ഞെടുപ്പ്
അവതരണം: ജനം നാടകവേദി കോഴിക്കോട്
സംവിധാനം: ജയപ്രകാശ് കുളൂർ
രംഗത്ത്: സിനിമാതാരം, അപ്പുണ്ണി ശശി
2. ടാർസൻ
അവതരണം: Duos Theatre തൃശൂർ
സംവിധാനം: ജയപ്രകാശ് കുളൂർ
രംഗത്ത് സിനിമാതാരങ്ങളായ സുനിൽ സുഖദ, SP ശ്രീ ശ്രീകുമാർ (മറിമായം ഫെയിം ലോലിതൻ)
3. അതെന്താ?
അവതരണം – കെപ്റ്റ മെൽബൺ
സംവിധാനം ഗിരീഷ് അവണൂർ എന്നീ നാടകങ്ങൾ അരങ്ങേറും.
രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ ശ്രീ. KV ഗണേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
വൈകീട്ട് 4 മണി മുതൽ,
വരയരങ്ങ് (ചിത്ര പ്രദർശനം )
വായനരങ്ങ് ( പുസ്തക പ്രദർശനം )
കളിയരങ്ങ് ( Kids Corner & Baby Sitting ) രുചിയരങ്ങ് (Foods Stall )
എന്നിവ ഉണ്ടായിരിക്കും.
10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കളിയരങ്ങിലേക്ക്, (Kids Corner & Baby Setting) സൗജന്യമാണ്.
DATE :Sat 11 May 2024 4:00 PM – 10:00 PM (UTC+10)
LOCATION :Box Hill Townhall
1022 Whitehorse Rd, Box Hill VIC 3128
മറിമായം, ഉപ്പും മുളകും, ചക്കപ്പഴം എന്നീ ജനപ്രിയ ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ നമ്മുടെ വീട്ടിലെ അംഗമെന്ന് തോന്നിക്കുന്ന സിനി ആർട്ടിസ്റ്റ്’ ശ്രീകുമാർ (ലോലിതൻ ) മെയ് 11 ന് Saturday Box Hill ടൗൺ ഹാളിൽ നാടകം കളിക്കാനെത്തുന്നു.ഒപ്പം സിനിമാതാരങ്ങളായ സുനിൽ സുഗതയും,അപ്പുണ്ണി ശശിയും എത്തുന്നതായിരിക്കും .
നമുക്കിനിയും നാടകങ്ങൾ കാണണം ടിക്കറ്റ് ബുക്കിംഗിന്
https://www.trybooking.com/events/landing/1203951
https://www.facebook.com/share/RPf33KRC84dv2WTs/





























