സിഡ്നിയിൽ വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നുള്ള കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ തട്ടുകട ഫുഡ് ഫെസ്റ്റ് ഇവൻ്റ് മെയ് 18 ലേക്ക് മാറ്റാൻ തീരുമാനിച്ചതായി LIMA എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു . മോശം കാലാവസ്ഥയാൽ ഇവൻ്റ് നല്ല രീതിയിൽ നടത്തുവാൻ സാധ്യമല്ലാത്തതിനാലാണ് ശ്രദ്ധാപൂർവമായ പരിഗണനയ്ക്ക് ശേഷം, പങ്കെടുക്കുന്ന എല്ലാവർക്കും വിജയകരവും ആസ്വാദ്യകരവുമായ ഒരു ഇവൻ്റ് ഉറപ്പാക്കാനുള്ള താൽപ്പര്യം കണക്കിലെടുത്ത് തീയതി മെയ് 18 ലേക്ക് മാറ്റിയത് .
അവസാന നിമിഷത്തെ മാറ്റം ചിലർക്കെങ്കിലും അസൗകര്യം ഉണ്ടാക്കിയേക്കാമെന്ന് മനസ്സിലാക്കുന്നതായും , എന്നിരുന്നാലും, പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കും ആസ്വാദനത്തിനുമാണ് LIMA മുൻഗണന നൽകുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി .
SATURDAY MAY-18-2024 5PM ONWARDS
LOCATION: Chipping Norton Community Centre
Cnr Central Avenue and Homestead Avenue, Chipping Norton
Remesh-0426 505 612 Jennix-0435186063 Sibi-0449263337
NO ADVANCE BOOKING
info@lima.org.au






























