Thursday, August 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്‌നി ആർച്ച് ബിഷപ്പിനു നേരെ എൽജിബിടിക്യു പ്രവർത്തകയുടെ അധിക്ഷേപവർഷം

by Kerala News Web Desk 04
May 4, 2024
in AUSTRALIA
0 0
A A
സിഡ്‌നി ആർച്ച് ബിഷപ്പിനു നേരെ എൽജിബിടിക്യു പ്രവർത്തകയുടെ അധിക്ഷേപവർഷം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്‌ത ഇക്വാലിറ്റി ലെജസ്ലേഷൻ അമെൻസ്മെന്റ്റ് ബിൽ സംബന്ധിച്ച് പാർലമെൻ്റിൽ അഭിപ്രായം രേഖപ്പെടുത്താനെത്തിയ സിഡ്‌നി ആർച്ച് ബിഷപ്പിനു നേരെ എൽജിബിടിക്യു പ്രവർത്തകയുടെ അധിക്ഷേപവർഷം. ന്യൂ സൗത്ത് വെയിൽസ് പാർലമെൻ്റി സമിതിക്കു മുൻപാകെ നിലപാട് വ്യക്തമാക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻ്റണി ഫിഷർ ഒപിക്കാണ് ദുരനുഭവം ഉണ്ടായത്. ആർച്ച് ബിഷപ്പ് അഭിപ്രായം രേഖപ്പെടുത്തുന്നത് തടസപ്പെടുത്താനും ട്രാൻസ്ജെൻഡർ ആക്ട‌ിവിസ്റ്റായ ക്വയ്-ക്വേ ക്വാഡ് ശ്രമിച്ചു.

പാർലമെന്റിലെ ഇരുപതോളം നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് പരിശോധിക്കുന്ന കമ്മിറ്റിയാണ് ഹിയറിങ് നടത്തിയത്. 20ലധികം കത്തോലിക്കാ, ഓർത്തഡോക്സ് ബിഷപ്പുമാരെ പ്രതിനിധീകരിച്ചാണ് ആർച്ച് ബിഷപ്പ് ഫിഷർ, കമ്മിറ്റി ചെയർമാൻ ക്ലെയ്റ്റൺ ബാർ എംപിക്കു മുൻപാകെ നിലപാട് വ്യക്തമാക്കാനെത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിർദിഷ്ട നിയമ ഭേദഗതിയിൽ മതവിരുദ്ധതയുടെ അടിയൊഴുക്കുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ ഗാലറിയിലിരുന്ന ക്വയ്-ക്വേ ക്വാഡ് എഴുന്നേറ്റു നിന്ന് അലറി വിളിക്കുകയും അധിക്ഷേപ വർഷം നടത്തുകയുമായിരുന്നു. പാർലമെന്റ്റിനു പുറത്തും ട്രാൻസ്ജെൻഡർ സമൂഹത്തിലെ നിരവധി അംഗങ്ങൾ തടിച്ചുകൂടിയിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബഹളത്തെതുടർന്ന് അൽപനേരം ഹിയറിങ് തടസപ്പെട്ടെങ്കിലും അഭിപ്രായം പങ്കുവയ്ക്കുന്നത് ആർച്ച് ബിഷപ്പ് പുനരാരംഭിച്ചു.
എൽജിബിടി വിഭാഗത്തിനെതിരേയുള്ള വിവേചനം നിരുത്സാഹപ്പെടുത്താനും തടയാനുമുള്ള എല്ലാ ശ്രമങ്ങളിലും തന്റെ പിന്തുണയുണ്ടാകുമെന്ന് പിതാവ് പറഞ്ഞു. എന്നാൽ നിർദ്ദിഷ്‌ട ബില്ലിൽ മതവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് ആർച്ച് ബിഷപ്പ് ഫിഷർ ആശങ്ക പ്രകടിപ്പിച്ചു.

‘സ്കൂ‌ളുകൾ, ആരോഗ്യ-വയോജന സംരക്ഷണ കേന്ദ്രങ്ങൾ, അജപാലന സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മതസ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന നിലവിലുള്ള പരിരക്ഷകൾ നീക്കം ചെയ്യാൻ നിർദിഷ്ട നിയമ ഭേദഗതി നിർദേശിക്കുന്നു.വിശ്വാസികൾക്ക് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ലെന്നും ആർച്ച് ബിഷപ്പ് ഫിഷർ കൂട്ടിച്ചേർത്തു.നിർദിഷ്ട ബില്ലിനു കീഴിൽ, 16 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരാൾക്ക് അവരുടെ നിയമപരമായ ലിംഗഭേദം മാറ്റാൻ അപേക്ഷിക്കാൻ സാധിക്കും.

ട്രാൻസ്ജെൻഡർ സമൂഹത്തിന് കൂടുതൽ സംരക്ഷണവും മത വിശ്വാസികൾക്ക് അനുവദിച്ചിരുന്ന ഇളവുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന നിയമ ഭേദഗതിക്കെതിരേ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം
AUSTRALIA

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്
AUSTRALIA

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു
AUSTRALIA

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ
AUSTRALIA

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം
AUSTRALIA

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

August 12, 2026
ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
AUSTRALIA

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ
AUSTRALIA

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
Next Post
സോളമൻ ദ്വീപുകളുടെ പുതിയ പ്രധാനമന്ത്രി : ആകാംക്ഷയോടെ ഓസ്ട്രേലിയ

സോളമൻ ദ്വീപുകളുടെ പുതിയ പ്രധാനമന്ത്രി : ആകാംക്ഷയോടെ ഓസ്ട്രേലിയ

‘ഇറാൻ കപ്പലിൽ കുടുങ്ങിയ മകന്റെ മോചനത്തെ കുറിച്ച് യാതൊരു വിവരവുമില്ല’; കേന്ദ്രം ഇടപെടണമെന്ന് സുമേഷിന്റെ അച്ഛൻ

'ഇറാൻ കപ്പലിൽ കുടുങ്ങിയ മകന്റെ മോചനത്തെ കുറിച്ച് യാതൊരു വിവരവുമില്ല'; കേന്ദ്രം ഇടപെടണമെന്ന് സുമേഷിന്റെ അച്ഛൻ

ഇഷ്ടക്കാര്‍ക്ക് കോൺഗ്രസ് ഭരണ സമിതി ക്രമവിരുദ്ധമായി വൻ തുകകൾ വായ്പ നൽകി : ഓഡിറ്റ് വീഴ്ച സമ്മതിച്ച് ബാങ്ക്

ഇഷ്ടക്കാര്‍ക്ക് കോൺഗ്രസ് ഭരണ സമിതി ക്രമവിരുദ്ധമായി വൻ തുകകൾ വായ്പ നൽകി : ഓഡിറ്റ് വീഴ്ച സമ്മതിച്ച് ബാങ്ക്

പടത്തലവൻ പടിയിറങ്ങി :  ISWA യ്ക്ക് പുതിയ നേതൃത്വം

പടത്തലവൻ പടിയിറങ്ങി : ISWA യ്ക്ക് പുതിയ നേതൃത്വം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist