Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘ഇത് നിശാക്ലബ്ബിലിടേണ്ട വസ്ത്രം, അത് ധരിച്ച് വാർത്ത വായിക്കരുത്’; വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി അവതാരിക

by Kerala News Web Desk 04
May 10, 2024
in AUSTRALIA
0 0
A A
‘ഇത് നിശാക്ലബ്ബിലിടേണ്ട വസ്ത്രം, അത് ധരിച്ച് വാർത്ത വായിക്കരുത്’; വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി അവതാരിക
Share on WhatsappShare on FacebookShare on TwitterShare on Telegram

എല്ലാം വിമർശിക്കപ്പെടുകയും ചർച്ചകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്. അതുപോലെ തന്റെ വസ്ത്രധാരണത്തെ വിമർശിച്ച ഒരു പ്രേക്ഷകന് തക്കതായ മറുപടി നൽകിയിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ മാധ്യമപ്രവർത്തക. നരേൽഡ ജേക്കബ്സ് എന്ന വാർത്താ അവതാരികയാണ് പ്രേക്ഷകന്റെ ഈമെയിൽ പങ്കുവച്ചത്.

നരേൽഡയുടെ വസ്ത്രധാരണത്തെ വിമർശിച്ചായിരുന്നു ഈമെയിൽ. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് നരേൽഡാ മെയിലിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം വാർത്ത വായിക്കുന്ന തന്റെ ഒരു ചിത്രവും അവർ പോസ്റ്റ് ചെയ്തതിലുണ്ട്. വിമർശനത്തിന് കാരണമായ വസ്ത്രമാണ് അവർ അതിൽ ധരിച്ചിരിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വാർത്ത വായിക്കുമ്പോൾ ഇത്തരം വസ്ത്രം അനുചിതമാണ് എന്നും ക്ലീവേജ് കാണിച്ചുകൊണ്ട് വസ്ത്രം ധരിക്കുന്നത് നിശാക്ലബ്ബിന് ചേർന്നതാണ് എന്നുമായിരുന്നു പ്രേക്ഷകന്റെ പ്രതികരണം. ‘അതേ, ഞങ്ങൾക്ക് ഇപ്പോഴും ഇതുപോലുള്ള ഇമെയിലുകൾ ലഭിക്കാറുണ്ട്. അതേ, അത് മുഴുവൻ ന്യൂസ് റൂമിലേക്കും പോയിട്ടുണ്ട്. അതേ, ആ സമയത്ത് ഞാൻ എയറിൽ ആയിരുന്നു. ഇത് എന്നെ അപമാനിക്കാനും ലജ്ജിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഞാനെന്താണ് ധരിക്കുന്നത് എന്നതല്ല അനുചിതം. നിങ്ങളുടെ ഇത്തരം മെയിലുകളാണ് അനുചിതം’ എന്നാണ് അവർ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വളരെ പെട്ടെന്നാണ് നരേൽഡയുടെ പോസ്റ്റ് വൈറലായിത്തീർന്നത്. നിരവധിപ്പേരാണ് വാർത്താ അവതാരികയ്ക്ക് പിന്തുണയുമായി കമന്റുകളിട്ടത്. ഈ ലോകത്തിന് ഒരു മാറ്റവുമില്ല എന്നാണ് പലരുടേയും അഭിപ്രായം. മാധ്യമപ്രവർത്തകരായ സ്ത്രീകൾ ഇതുപോലെയുള്ള മെയിലുകൾ തങ്ങൾക്കും കിട്ടാറുണ്ട് എന്നും അം​ഗീകരിച്ചു.

‘നല്ലതൊന്നും ചെയ്യാനാവാത്ത, ഇടുങ്ങിയ ചിന്താ​ഗതിക്കാരായ ആളുകളാണ് ഇത്തരത്തിലുള്ള കമന്റുകളുമായി എത്തുന്നത്’ എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്. ഒപ്പം വാർത്താ അവതാരികയുടെ വസ്ത്രവിധാനത്തിലും രൂപത്തിലും ഒരു പ്രശ്നവുമില്ലെന്നും ഇതുപോലെ തന്നെ വാർത്ത അവതരിപ്പിച്ചാൽ മതി എന്നും കമന്റ് നൽകിയവരും ഉണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

August 11, 2026
റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു
AUSTRALIA

റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു

August 11, 2026
അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു
AUSTRALIA

അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു

August 11, 2026
ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)
AUSTRALIA

ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)

August 11, 2026
പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം
AUSTRALIA

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

August 11, 2026
വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ
AUSTRALIA

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

August 11, 2026
കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ
AUSTRALIA

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

August 11, 2026
Next Post
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവിന് നിരോധനം

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവിന് നിരോധനം

‘സിഡ്‌മൽ ഡാൻസ്’ ഫെസ്റ്റിവൽ മേയ് 19ന്

‘സിഡ്‌മൽ ഡാൻസ്’ ഫെസ്റ്റിവൽ മേയ് 19ന്

ശ്യാമപ്രസാദ് ഓസ്ട്രേലിയൻ  സന്ദർശനത്തിനെത്തുന്നു

ശ്യാമപ്രസാദ് ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist