സിഡ്നി : ലിവർപൂൾ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ തട്ടുകട ഫുഡ് ഫെസ്റ്റ് ഇവൻ്റ് മെയ് 18 ന് നടത്തപ്പെടുമെന്ന് LIMA എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു . തനതുരുചിയിലുള്ള കേരളീയ ഭക്ഷണം ആസ്വദിക്കാനുള്ള അസുലഭ നിമിഷമാണ് മെയ് 18ന് LIMA ഏവർക്കുമായി ഒരുക്കിയിരിക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു. തട്ടുകട ഫുഡ് ഫെസ്റ്റിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
SATURDAY MAY-18-2024 5PM ONWARDS
LOCATION: Chipping Norton Community Centre
Cnr Central Avenue and Homestead Avenue, Chipping Norton
Remesh-0426 505 612 Jennix-0435186063 Sibi-0449263337
NO ADVANCE BOOKING
info@lima.org.au






























