Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

സഞ്ചാരികളെ നിരോധിക്കാന്‍ സ്പെയിനിലെ ഈ ഗ്രാമം

by Kerala News Web Desk 04
May 14, 2024
in EUROPE
0 0
A A
സഞ്ചാരികളെ നിരോധിക്കാന്‍ സ്പെയിനിലെ ഈ ഗ്രാമം
Share on WhatsappShare on FacebookShare on TwitterShare on Telegram

കേരളം അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ വിദേശനാണ്യം നേടാനായി ടൂറിസം മേഖലയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. കേരളം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലെ ബസുകളില്‍ പോലും പരസ്യം നല്‍കിയത് അടുത്തകാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ പല നഗരങ്ങളും ഇന്ന് ടൂറിസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഈ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്നത് സ്പെയിനിലെ പ്രശസ്തമായ മെനോർക്ക ഗ്രാമമായ ബിനിബെക്ക വെൽ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രാമത്തിലേക്കുള്ള എല്ലാം വിനോദസഞ്ചാരികളെയും നിരോധിക്കണം എന്നാണ് ബിനിബെക്കയുടെ ആവശ്യം.

പകല്‍ 11 മണി മുതല്‍ വൈകീട്ട് 8 മണിവരെ ഗ്രാമത്തിലേക്ക് സഞ്ചാരികളെ അനുവദിച്ചിരുന്നു. ഈ സമയത്ത് ഗ്രാമത്തിലെ പ്രഭാത ഭക്ഷണവും മൂന്ന് ബലേറിക് ദ്വീപുകളുടെ ശാന്തമായ തീരത്തു കൂടി യാത്രയും സാധ്യമായിരുന്നു. ഈ വേനൽക്കാലത്ത് മെനോർക്കയിൽ ഒരു ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ എത്തുമെന്നും കണക്കാക്കപ്പെടുന്നു. എന്നാല്‍, ഇനി മുതല്‍ അതൊന്നും വേണ്ടെന്ന് തന്നെയാണ് ഗ്രാമവാസികളുടെ തീരുമാനം. അതിന് അവര്‍ക്കൊരു കാരണമുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മത്സ്യബന്ധന ഗ്രാമമാണ് ബിനിബെക്ക വെൽ. വിനോദ സഞ്ചാരികളില്‍ നിന്ന് തങ്ങള്‍ക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ നിരന്തരം പരാതി പറയുന്നു. ചില വിനോദ സഞ്ചാരികള്‍ വീടുകളിലേക്ക് അതിക്രമിച്ച് കയറുന്നു. മറ്റ് ചിലര്‍ നേരെ ബാല്‍ക്കണിയിലേക്ക് പോകുന്നു. വീട്ടുടമകളോട് അനുവാദമൊന്നും ചോദിക്കാതെയാണ് ഇത്തരം പ്രവര്‍ത്തികള്‍. പരാതി രൂക്ഷമായപ്പോഴാണ് രാവിലെ 11 നും രാത്രി 8 നും ഇടയിൽ വിനോദ സഞ്ചാരികള്‍ക്കായി സമയം പരിമിധപ്പെടുത്തിയത്. “ബിനിബെക്ക വെൽ ഒരു സാഹസിക സ്ഥലമല്ല. അത് ആളുകൾ താമസിക്കുന്ന ഒരു സ്വകാര്യ ഭവന കേന്ദ്രമാണ്. വിനോദ സഞ്ചാരികൾ ബിനാബേക്ക വെല്ലിന്‍റെ ആഗ്രഹങ്ങൾ പാലിച്ചില്ലെങ്കിൽ, അവർ സമ്പൂർണ നിരോധനം നേരിടേണ്ടിവരും.” മെനോർക്കയുടെ ടൂറിസം ഡയറക്ടർ ബെഗോണ മെർകാഡൽ പറഞ്ഞു. വേനൽക്കാലത്ത് ദ്വീപുകളിലേക്ക് എത്തുന്ന ബ്രീട്ടീഷുകാരായ വിനോദ സഞ്ചാരികളെ പിന്തിരിപ്പിക്കാനാണ് ഗ്രാമവാസികളുടെ ശ്രമം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെനോർക്ക, വളരെ ചെറിയൊരു ദ്വീപാണ്. സ്പെയിനിന് കീഴിലുള്ള മെഡിറ്ററേനിയൻ കടലിലെ ബലേറിക് ദ്വീപുകളിൽ ഒന്ന്. മെനോർക്ക എന്ന പേര് തന്നെ ദ്വീപിന്‍റെ വലുപ്പത്തില്‍ നിന്നാണ് ഉണ്ടായത്. മെഗാലിത്തിക് ശിലാ സ്മാരകങ്ങളുടെ ശേഖരത്തിന് പേരുകേട്ടതാണ് ഈ ദ്വീപ്. ചരിത്രാതീതകാലത്തെ മനുഷ്യ പ്രവർത്തനങ്ങളുടെ ചില അവശിഷ്ടങ്ങളും ഇവിടെ ദൃശ്യമാണ്. അതേസമയം പ്രസന്നമായ കാലാവസ്ഥയും ശാന്തസുന്ദരമായ തീരവും സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. പക്ഷേ അത് തദ്ദേശീയരെ ശല്യം ചെയ്യാനാണെങ്കില്‍ നടക്കില്ലെന്ന് തന്നെയാണ് ബിനിബെക്ക വെൽ പറയുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; നവവധു

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; നവവധു

ആവേശമാകാൻ ടര്‍ബോ ഒരുങ്ങി, മമ്മൂട്ടി ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞു

ആവേശമാകാൻ ടര്‍ബോ ഒരുങ്ങി, മമ്മൂട്ടി ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞു

സഞ്ജുവിനെ വീടിന്റെ ടെറസില്‍ വരച്ചിട്ട സുജിത്തിന് രാജസ്ഥാന്‍ റോയല്‍സിന്റെ സമ്മാനം!

സഞ്ജുവിനെ വീടിന്റെ ടെറസില്‍ വരച്ചിട്ട സുജിത്തിന് രാജസ്ഥാന്‍ റോയല്‍സിന്റെ സമ്മാനം!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

August 11, 2026
കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

August 11, 2026
ചൂതാട്ട പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ; നിയമം വിട്ടുവീഴ്ചയില്ലാതെ കർശനമാക്കുന്നു

ചൂതാട്ട പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ; നിയമം വിട്ടുവീഴ്ചയില്ലാതെ കർശനമാക്കുന്നു

August 11, 2026
വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

August 11, 2026
ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist