Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

വിമാനത്തിലെ കൂട്ടയടി തുടങ്ങിയത് നിസ്സാര കാരണത്താല്‍; അടിപിടിക്കാരെ നോ ഫ്‌ളൈ ലിസ്റ്റില്‍ പെടുത്തണമെന്ന് ആവശ്യം

by Kerala News - Web Desk 01
December 30, 2022
in INDIA
0 0
A A
വിമാനത്തിലെ-കൂട്ടയടി-തുടങ്ങിയത്-നിസ്സാര-കാരണത്താല്‍;-അടിപിടിക്കാരെ-നോ-ഫ്‌ളൈ-ലിസ്റ്റില്‍-പെടുത്തണമെന്ന്-ആവശ്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂഡൽ​ഹി: ബാങ്കോക്ക്-ഇന്ത്യ വിമാനത്തിൽ യാത്രക്കാർ തമ്മിൽ തർക്കവും കയ്യാങ്കളിയും. കാബിൻ ക്രൂവിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരൻ വിസമ്മതിച്ചതിനെത്തുടർന്നാണ് തർക്കം നടന്നത്. തായ്‌ലൻഡിൽ നിന്ന് കൊൽക്കത്തയിലേക്കു പോകുന്ന തായ് സ്മൈൽ എയർവേ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ടേക്ക്-ഓഫിന് മുമ്പായി സീറ്റുകൾക്രമീകരിക്കാൻ യാത്രക്കാരോട് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാരിലൊരാൾ ശരീര വേദനയെത്തുടർന്ന് സീറ്റ് ക്രമീകരിക്കാൻ വിസമ്മതിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ജീവനക്കാർ സീറ്റുകൾ ക്രമീകരിക്കാനായി ആവർത്തിച്ച് അഭ്യർത്ഥിക്കുകയും സുരക്ഷയെ കുറിച്ചും വിസമ്മതിച്ച യാത്രക്കാരനോട് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. ചാരിയിരിക്കുന്നതിലുളള ബുദ്ധിമുട്ടുകളും ജീവനക്കാർ വീശ​ദീകരിച്ച് കൊടുത്തു. എന്നാൽ യാത്രക്കാരൻ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടർന്ന് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്യാപ്റ്റനെ അറിയിക്കേണ്ടതായി വരുമെന്ന് ജീവനക്കാർ അദ്ദേഹത്തോട് പറഞ്ഞു. ക്യാപ്റ്റനെ അറിയിച്ചാലും സീറ്റ് ക്രമീകരിക്കില്ലെന്ന് അയാൾ ജീവനക്കാരോട് പറഞ്ഞു. യാത്രക്കാരിൽ ഒരാൾ ഇയാൾക്കെതിരെ പരാതി ഉന്നയിക്കാൻ തുടങ്ങി. തുടർന്ന് യാത്രക്കാർ തമ്മിൽ തർക്കമുണ്ടാവുകയും ഉടൻ തന്നെ ആക്രമണത്തിൽ കലാശിക്കുകയും ചെയ്തു. സീറ്റ് ക്രമീകരിക്കാൻ വിസമ്മതിച്ച യാത്രക്കാരനെ മറ്റു യാത്രക്കാർ മർദിക്കാനായി ശ്രമിക്കുന്നതാണ് വീഡിയോയിലൂടെ പ്രചരിക്കുന്നത്. ഇയാൾ തിരിച്ചടിക്കാതെ ​സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വിമാനത്തിലെ ജീവനക്കാർ ആക്രമണം തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ക്യാപ്റ്റനെ വിവരം അറിയിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് വൈകുകയായിരുന്നെന്നുമാണ് എയർലെൻസിന്റെ റിപ്പോർട്ട്. അക്രമം അവസാനിച്ചയുടൻ തന്നെ യാത്രക്കാർ സീറ്റുകളിലേക്ക് മടങ്ങുകയും വിമാനം കൊൽക്കത്തയിലേക്ക് തിരിക്കുകയും ചെയ്തു. സംഭവത്തിൽ യാത്രക്കാർക്ക് പരുക്കേറ്റിട്ടിലെന്ന് ജീവനക്കാർ ഉറപ്പുവരുത്തി. വിമാനത്തിലെ യാത്രക്കാർക്ക് മദ്യം നൽ‍കിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ആക്രമണത്തിന്റെ വീഡിയോ പകർത്തിയ രണ്ട് യാത്രക്കാരോട് വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ആക്രമണം നടന്നിട്ടും അതിൽ ഉൾപ്പെട്ട ഒരു യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കിവിടാതെ യാത്ര തുടരുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അതിൽ ഉൾപ്പെട്ടവരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പലരും അഭിപ്രായപ്പെട്ടു. സംഭവം വ്യോമയാന സുരക്ഷ നിരീക്ഷിക്കുന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തായ് എയർവേയ്‌സ് വിമാനത്തിൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് സംഭവത്തിൽ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ബ്യൂറോ ഡയറക്ടർ ജനറൽ സുൽഫിഖർ ഹസൻ അറിയിച്ചു.

STORY HIGHLIGHTS: dispute in flight on bankok india hitmen should be put on the no fly list

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
Next Post
ആറ്-രാജ്യങ്ങളില്‍-നിന്ന്-വരുന്നവര്‍ക്ക്-കൊവിഡ്-നെഗറ്റീവ്-സര്‍ട്ടിഫിക്കറ്റ്-നിര്‍ബന്ധം;-ഫലം-എയര്‍-സുവിധയില്‍-ചേര്‍ക്കണമെന്ന്-കേന്ദ്രം

ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഫലം എയര്‍ സുവിധയില്‍ ചേര്‍ക്കണമെന്ന് കേന്ദ്രം

‘ജോഡോ-യാത്രയിലേക്ക്-എന്നെയാരും-ക്ഷണിച്ചിട്ടില്ല’;-കോണ്‍ഗ്രസും-ബിജെപിയും-ഒരുപോലെയന്ന്-അഖിലേഷ്-യാദവ്

'ജോഡോ യാത്രയിലേക്ക് എന്നെയാരും ക്ഷണിച്ചിട്ടില്ല'; കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയന്ന് അഖിലേഷ് യാദവ്

‘സുരക്ഷാ-മാനദണ്ഡങ്ങള്‍-ലംഘിക്കുന്നത്-രാഹുല്‍-ഗാന്ധി’;-ഭാരത്-ജോഡോ-യാത്രക്കിടെ-പലവട്ടം-രാഹുല്‍-വീഴ്ച്ച-വരുത്തിയെന്ന്-സിആര്‍പിഎഫ്

'സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് രാഹുല്‍ ഗാന്ധി'; ഭാരത് ജോഡോ യാത്രക്കിടെ പലവട്ടം രാഹുല്‍ വീഴ്ച്ച വരുത്തിയെന്ന് സിആര്‍പിഎഫ്

ഇസ്രായേലില്‍-ബെഞ്ചമിന്‍-നെതന്യാഹു-അധികാരത്തിലേക്ക്;-കടുത്ത-ആശങ്കയുമായി-പാലസ്‌തീൻ

ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിലേക്ക്; കടുത്ത ആശങ്കയുമായി പാലസ്‌തീൻ

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist