Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ന്യൂസിലന്‍ഡിലെ ഈ വർഷത്തെ വൃക്ഷ പുരസ്കാരം 105 അടി ഉയരമുള്ള ‘നടക്കുന്ന മര’ത്തിന്

by Kerala News Web Desk 04
June 19, 2024
in WORLD
0 0
A A
ന്യൂസിലന്‍ഡിലെ ഈ വർഷത്തെ വൃക്ഷ പുരസ്കാരം 105 അടി ഉയരമുള്ള ‘നടക്കുന്ന മര’ത്തിന്
Share on WhatsappShare on FacebookShare on TwitterShare on Telegram

കുട്ടികളില്‍ ഏറെ ആവേശമുയര്‍ത്തിയ ഹോളിവുഡ് സിനിമ ‘ലോഡ് ഓഫ് ദി റിംഗ്സി’ല്‍ നടക്കുന്ന, സംസാരിക്കുന്ന മരങ്ങളും കഥാപാത്രങ്ങളാണ്. സിനിമയിലെ കഥാപാത്ര മരങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു മരമുണ്ട് അങ്ങ് ന്യൂസിലന്‍ഡില്‍. ഈ വര്‍ഷത്തെ ന്യൂസിലന്‍ഡിന്‍റെ ‘വൃക്ഷ പുരസ്കാരം’ നേടിയത് ഈ മരമാണ്. ‘നടക്കുന്ന മര’മെന്നാണ് (walking tree) ഈ വൃക്ഷം അറിയപ്പെടുന്നത്. ഒരു വയലിലൂടെ നടക്കുന്നതുപോലെ തോന്നിക്കുന്നതിനാലാണ് ഈ പേരില്‍ മരം അറിയപ്പെടുന്നത്. മെട്രോസിഡെറോസ് റോബസ്റ്റ (Metrosideros robusta) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന വടക്കൻ റാറ്റ (northern rata) മരമാണിത്. ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ പൂക്കള്‍ പിടിക്കുന്ന വൃക്ഷമായ ഇവയ്ക്ക് 1000 വര്‍ഷം വരെ ജീവിക്കാന്‍ കഴിയും.

സൗത്ത് ഐലൻഡിന്‍റെ പടിഞ്ഞാറൻ തീരത്ത് കരാമിയയ്ക്ക് സമീപമുള്ള ഒരു സെമിത്തേരിക്ക് അടുത്തുള്ള ഒരു വലിയ പറമ്പിന്‍റെ നടുവിലായി ഈ മരം ഒറ്റയ്ക്ക് നില്‍ക്കുന്നു. ഏകദേശം 105 അടി (32 മീറ്റർ) ഉയരമുള്ള മരത്തിന്‍റെ നില്പ്, ഒരു കാല്‍ മുന്നിലും മറുകാല്‍ പിന്നിലുമായി നടക്കുന്നത് പോലെയാണ്. ന്യൂസിലന്‍ഡ് ട്രീ രജിസ്‌റ്റർ പ്രകാരം ഏഴ് നിലകളുള്ള കെട്ടിടത്തിന്‍റെ ഉയരം. ന്യൂസിലന്‍ഡ് അർബോറികൾച്ചറൽ അസോസിയേഷനാണ് 2024 -ലെ ട്രീ ഓഫ് ദ ഇയർ അവാർഡ് പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് മരങ്ങള്‍ കൂടി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും മൊത്തം വോട്ടിന്‍റെ 42 ശതമാനവും നേടി ‘നടക്കുന്ന മരം’ അവാര്‍ഡിന് അര്‍ഹമായി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടക്കം മുതല്‍ തന്നെ മത്സരരംഗത്ത് ഒന്നാം സ്ഥാനം വടക്കന്‍ റാറ്റയ്ക്കായിരുന്നെന്ന് മത്സരം സംഘാടകന്‍ ബ്രാഡ് കാഡ്‌വാലഡർ, റേഡിയോ ന്യൂസിലന്‍ഡിനോട് പറഞ്ഞു. നടക്കുന്ന മരത്തിന് എത്ര പ്രായമുണ്ടെന്ന് വ്യക്തമല്ല. ഏതാണ്ട് 150 വർഷത്തെ പഴമുള്ള മാരമാണിതെന്ന് കരുതപ്പെടുന്നു. പ്രദേശത്തെ ഏക്കറ് കണക്കിന് വനം വെട്ടിവെളിപ്പിച്ചപ്പോള്‍, അതിനെ അതിജീവിച്ച ഏക മാരമാണിത്. മരത്തിന് ചുറ്റുമുള്ള ഏക്കറ് കണക്കിന് പ്രദേശം ഇന്ന് ഒരൊറ്റ മരം പോലുമില്ലാതെ വെളിമ്പറമ്പായി തീര്‍ന്നു. വടക്കൻ റാട്ട മരങ്ങൾ എപ്പിഫൈറ്റുകളാണ് (epiphytes). അതായത് ആതിഥേയ വൃക്ഷത്തിന്‍റെ മുകളില്‍ വളരുന്ന ഇത്തരം വൃക്ഷങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് ജലവും ലവണാംശങ്ങളും സ്വീകരിച്ചാണ് വളരുന്നത്. ഇവയുടെ വേരുകള്‍ ഭൂമിയില്‍ പതിക്കുമ്പോളും ഇത്തരത്തിലാണ് ഇവയുടെ വളര്‍ച്ച. ഇതിനാല്‍ തന്നെ, ഭൂമിയിലേക്ക് പതിക്കുന്ന വേരുകളുടെ ആകൃതികള്‍ വ്യത്യസ്ത രീതിയിലാകും. ഇതിനാലാണ് ഇവയെ കാണുമ്പോള്‍ നടക്കുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത്. വടക്കന്‍ റാറ്റ മരങ്ങള്‍ ന്യൂസിലൻഡിൽ മാത്രം കാണപ്പെടുന്നവയാണ്. ഒരു കാലത്ത് രാജ്യത്തെ വനങ്ങളിലെ ഏറ്റവും സാധാരണമായ ഇനങ്ങളിൽ ഒന്നായിരുന്നു ഇവ. എന്നാല്‍ ഇന്ന് ഇവ ന്യൂസിലന്‍ഡില്‍ നാശത്തിന്‍റെ വക്കിലാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ‌ എക്സലൻസ് അവാർഡ് ഒഫീഷ്യൽ ലോഞ്ച് മെൽബണിൽ

ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ‌ എക്സലൻസ് അവാർഡ് ഒഫീഷ്യൽ ലോഞ്ച് മെൽബണിൽ

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിലെ രോഗബാധ; നടപടികളുമായി ആരോഗ്യവകുപ്പ്

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിലെ രോഗബാധ; നടപടികളുമായി ആരോഗ്യവകുപ്പ്

വീട്ടുകാര്‍ വിശ്വസിച്ചിരുന്നത് മകന് അര്‍മേനിയയില്‍ ഉയര്‍ന്ന ശമ്ബളത്തില്‍ ജോലിയെന്ന്; ആരുമറിയാതെ നാട്ടില്‍ ലഹരി വ്യാപാരം

വീട്ടുകാര്‍ വിശ്വസിച്ചിരുന്നത് മകന് അര്‍മേനിയയില്‍ ഉയര്‍ന്ന ശമ്ബളത്തില്‍ ജോലിയെന്ന്; ആരുമറിയാതെ നാട്ടില്‍ ലഹരി വ്യാപാരം

മരുന്നുകളും ടെസ്റ്റുകളും സൗജന്യം; സാധാരണക്കാർക്ക് ആശ്വാസമായി ദില്ലിയിലെ മൊഹല്ല ക്ലിനിക്കുകൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist