Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

പതിമൂന്ന് വർഷമായി ഇറാനിൽ തടവിൽ ; വേദനിപ്പിക്കുന്ന കുറിപ്പുമായി തടവുകാരി

by Kerala News - Web Desk 01
January 4, 2023
in WORLD
0 0
A A
പതിമൂന്ന്-വർഷമായി-ഇറാനിൽ-തടവിൽ-;-വേദനിപ്പിക്കുന്ന-കുറിപ്പുമായി-തടവുകാരി
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്റാന്‍: കഴിഞ്ഞ 13 വർഷമായി ഇറാന്റെ തടവില്‍ കഴിയുന്ന യുവതിയുടെ കുറിപ്പ് പുറത്ത്.മറിയം അക്ബരി മോൺഫേർഡ് (47) എന്ന യുവതിയാണ് തടവറയിലെ ദുരിത പൂര്‍ണ്ണമായ ജീവിതം കുറിപ്പിലൂടെ പുറത്തുവിട്ടത്. പീപ്പിള്‍സ് മുജാഹിദീൻ സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം ചുമത്തിയാണ് മറിയത്തെ ഇറാൻ അധികൃതര്‍ തടവിലാക്കി.

ഒന്നര പതിറ്റാണ്ടു നീണ്ട തടവുജീവിതത്തില്‍ ഒരിക്കല്‍പോലും തന്റെ കുഞ്ഞുങ്ങളുമായി ബന്ധപ്പെടാന്‍ അധികൃതർ അനുവദിച്ചില്ലെന്ന് ഏറെ വേദനയോടെ മറിയം കുറിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാന്‍ സൈന്യം മറിയത്തിന്റെ മൂന്ന് സഹോദരങ്ങളേയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ജയിലിലടക്കുമ്പോള്‍ തന്റെ ഇളയകുഞ്ഞിന് നാലും മൂത്ത കുഞ്ഞിന് പന്ത്രണ്ടും വയസ്സും മാത്രമായിരുന്നു പ്രായമെന്ന്‌ മറിയം എഴുതി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2009 ഡിസംബറില്‍ അര്‍ദ്ധരത്രിയിലാണ് ഇറാന്‍ സൈന്യം തന്നെ പിടികൂടുന്നതും ജയിലില്‍ അടക്കുന്നതും. പ്രിയപ്പെട്ടവരോട് യാത്ര ചോദിക്കാന്‍ പോലും സൈന്യം അന്ന് തന്നെ അനുവദിച്ചില്ല. ചില വിഷയങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സൈന്യം തന്നെ കൂട്ടി കൊണ്ടുപോയത്. പിറ്റേന്ന് തന്നെ തിരിച്ചെത്തിക്കാമെന്ന ഉറപ്പ് നൽകി. എന്നാല്‍ കഴിഞ്ഞ 13 വർഷമായി തടവറയില്‍ തീവ്രവേദനയോടെ കഴിയുകയാണെന്ന് മറിയം കത്തിലൂടെ വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇറാന്‍ ഭരണകൂടത്തിന് കീഴടങ്ങാന്‍ വിസമ്മതിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് തന്റെ ജീവിതമെന്ന് മറിയം ചൂണ്ടിക്കാട്ടി. ക്രൂരമായ പീഢനങ്ങളും അടിച്ചമര്‍ത്തലുകളുമാണ് ജയിലില്‍ നടക്കുന്നതെന്ന് മറിയം കുറിച്ചു. ആംനസ്റ്റി ഇന്റര്‍നാഷണലും ഇറാന്‍ മനുഷ്യാവകാശ കേന്ദ്രവും മറിയത്തിന്റെ മോചനത്തിനായി തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം മറിയക്കെതിരെയുള്ള ഇറാന്‍ ഭറണകൂടത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായി നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തുന്നത്. മറിയത്തിനെതിരെ തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും സംഘടനകള്‍ വിമർശിച്ചു.

ഇറാനില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിരുദ്ധ സമരത്തേയും മറിയം പിന്തുണച്ചു. ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന ധീരരായ മക്കള്‍ക്ക് ഐക്യദാര്‍ഢ്യമെന്നാണ് ഹിജാബ് വിരുദ്ധപ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് മറിയം എഴുതിയത്.

STORY HIGHLIGHTS: Mother jailed Life in Iran for 13 years describes

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
ഇറാന്‍-റവലൂഷണറി-ഗാര്‍ഡിനെ-ഭീകരവാദ-ഗ്രൂപ്പായി-പ്രഖ്യാപിക്കാനൊരുങ്ങി-യുകെ;-റിപ്പോര്‍ട്ട്

ഇറാന്‍ റവലൂഷണറി ഗാര്‍ഡിനെ ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാനൊരുങ്ങി യുകെ; റിപ്പോര്‍ട്ട്

ഭാവന-സ്റ്റുഡിയോസിന്റെ-‘തങ്കം’-വരുന്നു;-ഈ-മാസം-റിലീസിന്

ഭാവന സ്റ്റുഡിയോസിന്റെ 'തങ്കം' വരുന്നു; ഈ മാസം റിലീസിന്

‘എനിക്ക്-നുണ-പറയാനൊന്നും-അറിയില്ല,-വിജയ്-സാറെന്ന്-പറഞ്ഞാൽ-എനിക്ക്-ഭയങ്കര-ഇഷ്ട്ടമാണ്’;-രശ്‌മിക-മന്ദാന

'എനിക്ക് നുണ പറയാനൊന്നും അറിയില്ല, വിജയ് സാറെന്ന് പറഞ്ഞാൽ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്'; രശ്‌മിക മന്ദാന

ട്രാന്‍സിറ്റ്-യാത്രക്കാര്‍ക്ക്-കോവിഡ്-പരിശോധന-നിര്‍ബന്ധമാക്കി;-മലയാളികളുടെ-യാത്ര-പ്രതിസന്ധിയില്‍

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി; മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist