പെർത്ത്: പെർത്തിലെ വില്ലേട്ടനിൽ താമസിക്കുന്ന അങ്കമാലി മഞ്ഞപ്ര മൽപ്പാൻ സന്തോഷിന്റെ ഭാര്യ മേരികുഞ് (49) പെർത്ത് നെഡ്‌ലാൻസ് സർ ചാൾസ് ഗാർഡനർ ഹോസ്പിറ്റലിൽ നിര്യാതയായി.അസുഖബാധിതയായി രണ്ടാഴ്ചയോളം ഹോസ്പിറ്റലിൽ ആയിരുന്നു .കേരളത്തിൽ എളവൂർ ആയിരുന്നു സ്വദേശം .സംസ്കാരം പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു
മക്കൾ : ഏഞ്ചൽ ,ആൽഫി ,അലീന ,ആൻ ലിസ
സഹോദരങ്ങൾ : റിൻസി ,ലിറ്റി (ഓസ്ട്രേലിയ ),ലൈസ































