Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

കുപ്രസിദ്ധ ‘നാസി മുത്തശ്ശി’ക്ക് വീണ്ടും തടവ്

by Kerala News Web Desk 04
June 27, 2024
in EUROPE
0 0
A A
കുപ്രസിദ്ധ ‘നാസി മുത്തശ്ശി’ക്ക് വീണ്ടും തടവ്
Share on WhatsappShare on FacebookShare on TwitterShare on Telegram

‘നാസി മുത്തശ്ശി’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ജർമ്മൻ വൃദ്ധയ്ക്ക് വീണ്ടും തടവുശിക്ഷ. ഹോളോകോസ്റ്റ് നിഷേധിച്ചതിന് നിരവധി തവണ ഇവര്‍ക്ക് തടവു വിധിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന ഏറ്റവും പുതിയ വിചാരണയിൽ 16 മാസം കൂടി ഇവർ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.
നാസികൾ നടത്തിയ കൂട്ടക്കൊലയെ പലതവണ നിഷേധിച്ച ആളാണ് ഉർസുല ഹാവർബെക്ക് എന്ന 95 -കാരി. മുൻ നാസി ക്യാമ്പ് ഗാർഡിൻ്റെ വിചാരണയ്ക്കിടെ 2015 -ൽ ഉൾപ്പടെ ഇവർ നാസികൾ നടത്തിയ വംശഹത്യയെ നിഷേധിക്കുകയായിരുന്നു. വിചാരണയിൽ ഉർസുല ഹാവർബെക്ക് ഹോളോകോസ്റ്റിനെ കുറിച്ചുള്ള തൻ്റെ പരാമർശങ്ങൾ പലതവണ ആവർത്തിക്കുകയും ചെയ്തു.

ഉർസുലയെ പിന്തുണയ്ക്കുന്നവർ ബുധനാഴ്ച കോടതിയിലെത്തുകയും ആവർത്തിച്ച് നടപടിക്രമങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 2008 -ൽ നാസി പ്രചരണം നടത്തിയതിന് അടച്ചുപൂട്ടിയ തീവ്ര വലതുപക്ഷ പരിശീലന കേന്ദ്രത്തിൻ്റെ തലപ്പത്ത് പ്രവർത്തിച്ചിരുന്ന ആളാണ് ഉർസുല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നാസികൾ ഹോളോകോസ്റ്റ് നടത്തിയിട്ടില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണ് ഹോളോകോസ്റ്റ് എന്നും പറഞ്ഞതിന് പലവട്ടം ഇവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. നാസി കോൺസൺട്രേഷൻ ക്യാംപുകൾ വെറും ലേബർ ക്യാംപുകളാണ്, അവിടെ ഒരു കൊലയും നടന്നിട്ടില്ല എന്നും ഇവർ പറഞ്ഞിരുന്നു. കൊവിഡ് മഹാമാരിയും മറ്റും കാരണം ഇവരുടെ വിചാരണ നീണ്ടുപോവുകയായിരുന്നു. അതേസമയം, എപ്പോഴാണ് ഇവർ ജയിലിൽ പോവുക എന്ന് പറയാനാവില്ല.
അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണകൂടം നടത്തിയ ഹോളോകോസ്റ്റ് നിഷേധിക്കുന്നത് ജർമ്മനി നിയമവിരുദ്ധമായിട്ടാണ് കണക്കാക്കുന്നത്. ഹോളോകോസ്റ്റ് നിഷേധിക്കുന്നതും മറ്റ് വിദ്വേഷ പ്രചരണങ്ങളും അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതുപോലെ, സ്വസ്തിക പോലുള്ള നാസി ചിഹ്നങ്ങളുടെ ഉപയോഗവും നിരോധിച്ചിരിക്കുകയാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും 28.4% ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച്   വിക്ടോറിയൻ സർക്കാർ

നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും 28.4% ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് വിക്ടോറിയൻ സർക്കാർ

അൽഫോൺസ് ഫിലിപ്പ് നിര്യാതനായി

അൽഫോൺസ് ഫിലിപ്പ് നിര്യാതനായി

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

സിദ്ധാർത്ഥൻ്റെ മരണം; പുറത്താക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ കോളേജ്, അപ്പീൽ നൽകും

സിദ്ധാർത്ഥൻ്റെ മരണം; പുറത്താക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ കോളേജ്, അപ്പീൽ നൽകും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist