ന്യൂ കാസിൽ :ഹണ്ടർ മലയാളി സമാജം (HUMSAM) ഓണാഘോഷത്തോടനുബന്ധിച്ച് ‘ആരവം 2024’ ഓഗസ്റ്റ് 31ന് ന്യൂ കാസിലിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു .
അരുൺ ഗോപൻ (പ്ലേബാക്ക് സിങ്ങർ), ലക്ഷ്മി ജയൻ (പ്ലേബാക്ക് സിങ്ങർ ആൻഡ് വയലിനിസ്റ്റ്), വിഷ്ണുവർധൻ (പ്ലേബാക്ക് സിങ്ങർ) എന്നിവർ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും ഷോ മറ്റിടങ്ങളിൽ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക –
ജുബിൻ +61 451 700 157






























