Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

77 തിമിംഗലങ്ങൾ കൂട്ടമായി കരയ്ക്കടിഞ്ഞ് ചത്തു; ഇത്രയധികം തിമിംഗലങ്ങളുടെ കൂട്ടമരണം പതിറ്റാണ്ടുകൾക്കിടയിൽ ഇതാദ്യം

by Kerala News Web Desk 04
July 13, 2024
in EUROPE
0 0
A A
77 തിമിംഗലങ്ങൾ കൂട്ടമായി കരയ്ക്കടിഞ്ഞ് ചത്തു; ഇത്രയധികം തിമിംഗലങ്ങളുടെ കൂട്ടമരണം പതിറ്റാണ്ടുകൾക്കിടയിൽ ഇതാദ്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

എഡിൻബർഗ്: സ്കോട്ട്‍ലൻഡിൽ തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു. 77 തിമിംഗലങ്ങളാണ് ചത്തത്. കാരണം വ്യക്തമല്ലെന്നും പരിശോധിച്ച് വരികയാണെന്നും സ്കോട്ട്‍ലൻസ് മറൈൻ റസ്ക്യൂ വകുപ്പ് അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തിമിംഗല കൂട്ട മരണമാണ് സംഭവിച്ചിരിക്കുന്നത്.

ഓർക്ക്‌നിയിലെ ബീച്ചിലാണ് പൈലറ്റ് വെയിൽസ് ചത്തടിഞ്ഞത്. തീരത്തടിഞ്ഞ 12 എണ്ണത്തിന് ജീവനുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈൻ ലൈഫ് റെസ്‌ക്യൂ അറിയിച്ചു. എന്നാൽ തിരികെ കടലിലേക്ക് വിടാൻ സാധിക്കാതെ വന്നതോടെ ദയാവധം തീരുമാനിക്കുകയായിരുന്നു. 22 അടി നീളമുള്ള ആണ്‍ തിമിംഗലങ്ങളും പെണ്‍ തിമിംഗലങ്ങളും കുഞ്ഞുങ്ങളും അടങ്ങിയ തിമിംഗല വ്യൂഹമാണ് കരയ്ക്കടിഞ്ഞത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭയാനകവും വൈകാരികവുമായ രംഗം എന്നാണ് രക്ഷാപ്രവർത്തനത്തിന് എത്തിയ ബിഡിഎംഎൽആർ പ്രതിനിധികൾ പ്രതികരിച്ചത്. കരയ്ക്കടിഞ്ഞ തിമിംഗലങ്ങളുടെ ശരീരത്തിലേക്ക് കടൽ വെള്ളം ഒഴിച്ചു കൊടുത്ത് ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ജീവൻ ശേഷിച്ചവയുടെ ദയാവധം നടത്താൻ തീരുമാനിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്ന് വിദഗ്ധർ അറിയിച്ചു. അപകടത്തിൽപ്പെട്ട ഒരു തിമിംഗലത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവ കരയ്ക്കടിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ പൊതുജനങ്ങളോട് പ്രദേശത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ചത്ത തിമിംഗലങ്ങളെ എങ്ങനെ സംസ്കരിക്കാം എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഓർക്ക്‌നി ഐലൻഡ്‌സ് കൗൺസിൽ വക്താവ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകാത്ത വിധം സംസ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1995 ന് ശേഷം സ്‌കോട്ട്‌ലൻഡിലുണ്ടായ ഏറ്റവും വലിയ തിമിംഗല ദുരന്തമാണിത്. കഴിഞ്ഞ വർഷം 55 പൈലറ്റ് തിമിംഗല കൂട്ടം ലൂയിസിൽ ചത്തടിഞ്ഞിരുന്നു. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം റിപ്പോർട്ട് പ്രകാരം 1927ൽ യു കെയിലാണ് ഏറ്റവും വലിയ തിമിംഗല കൂട്ട മരണം സംഭവിച്ചത്. അന്ന് 130ലധികം തിമിംഗലങ്ങളാണ് കരയ്ക്ക് അടിഞ്ഞത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
ലക്ഷക്കണക്കിനാളുകളുടെ കോൾ റെക്കോർഡും മെസേജ് ഹിസ്റ്ററിയും ഹാക്കര്‍മാര്‍ ചോര്‍ത്തി; ഉറപ്പിച്ച് എറ്റി ആന്‍ഡ് റ്റി

ലക്ഷക്കണക്കിനാളുകളുടെ കോൾ റെക്കോർഡും മെസേജ് ഹിസ്റ്ററിയും ഹാക്കര്‍മാര്‍ ചോര്‍ത്തി; ഉറപ്പിച്ച് എറ്റി ആന്‍ഡ് റ്റി

അശ്ലീല കമന്റ്, കോടതിപരിസരത്തുവച്ച് യുവാവിനെ ചെരിപ്പൂരി തല്ലിയും കഴുത്തിൽ ചവിട്ടിയും യുവതി

അശ്ലീല കമന്റ്, കോടതിപരിസരത്തുവച്ച് യുവാവിനെ ചെരിപ്പൂരി തല്ലിയും കഴുത്തിൽ ചവിട്ടിയും യുവതി

മുടക്ക് മുതൽ 200 കോടി; സേനാപതിയുടെ രണ്ടാം അങ്കത്തിന് രണ്ട് നാള്‍, വിസ്മയമാകാൻ ‘ഇന്ത്യൻ 2’

എന്തിനും മിടുക്കൻ, മാറ്റം അറിഞ്ഞില്ല; 15 കാരന്റെ മരണത്തിന് പിന്നിൽ കൊലയാളി ഗെയിം? ഫോൺ പരിശോധനയ്ക്കയച്ചു

ഓട്’ പൊളിച്ചിറങ്ങി ആരാധകര്‍, കൂട്ടയിടിയില്‍ ഗേറ്റ് തകര്‍ന്നു; കോപ്പ ഫൈനലിന് മുമ്പ് യുദ്ധക്കളമായി മയാമി

ഓട്' പൊളിച്ചിറങ്ങി ആരാധകര്‍, കൂട്ടയിടിയില്‍ ഗേറ്റ് തകര്‍ന്നു; കോപ്പ ഫൈനലിന് മുമ്പ് യുദ്ധക്കളമായി മയാമി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist